തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 04:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കർക്കട ബലിതർപ്പണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജിഎസ്ടി കൊള്ള.  ജിഎസ്ടി നമ്പർ ഉൾപ്പെടുത്താതെയാണ് പൂജാരിമാരിൽ നിന്നും പണം പിരിക്കുന്നത്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന് കീഴിലെ   പാപനാശത്ത് ബലിതർപ്പണത്തിനായി ബലിത്തറ അനുവദിച്ചതിന്റെ പേരിൽ നൽകിയ ജിഎസ്ടി ബില്ലിലാണ് ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന സംശയം ഉയരുന്നത്.

ബലിത്തറയ്‌ക്ക് നൽകിയ ബില്ലിൽ 18 ശതമാനം ജിഎസ്ടി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  സെൻട്രൽ ജിഎസ്ടിയും സ്റ്റേറ്റ് ജിഎസ്ടിയും എത്ര വീതമാണ് ഈടാക്കുന്നതെന്ന് ഇതിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. ജിഎസ്ടി നമ്പർ ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതിലും ചോദ്യമുയരുന്നു.

അതേസമയം, ജിഎസ്ടിയോടു കൂടിയാണ് പണം സ്വീകരിക്കുന്നതെന്നാണ് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ വിശദീകരണം. ബലിത്തറ അനുവദിക്കുന്നതിനുള്ള തുകയിലാണ് ജിഎസ്ടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.

ബലിത്തറ അനുവദിക്കുന്നതിന് പൂജാരിമാരിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിനറെ നീക്കം വിവാദമാകുന്നതിനിടെയാണ് ബില്ലിലെ അവ്യക്തകൾ കൂടി പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചിരുന്നു.

ബലിതർപ്പണത്തിന് പുറമെ പുള്ളുവൻ പാട്ടിനും ജിഎസ്ടി ഈടാക്കാനുള്ള നിർദേശം ദേവസ്വം ബോർഡ് നൽകിയിരുന്നു. ക്ഷേത്രാചാര ചടങ്ങുകൾക്ക് സർവീസ് ടാക്സ് ബാധകമല്ലെന്ന വാദം നിലനിൽക്കെയാണ് ദേവസ്വം ബോർഡിന്റെ നടപടി. ബലിതർപ്പണം പോലുള്ള ക്ഷേത്രാചാരങ്ങളുടെ പേരിൽ നികുതി ഈടാക്കുന്നതിന്റെ നിയമസാധുത സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്

 

 

Tags: GSTthiruvithamcore devaswom board
Share
Tweet
SendShare

More News from this section

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

Latest News

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

വീണ്ടും ന്യൂനമർദ സാധ്യത; വെള്ളിയാഴ്ച വരെ മഴ തുടരും, പത്തനംതിട്ടയിലും ഇടുക്കിയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies