നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 12:22 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഭക്ഷ്യവസ്തുക്കളിലെ മായം തടയുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ ഭക്ഷ്യ-മരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ 35 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന മായം കലർന്ന നെയ്യും ഭക്ഷ്യ എണ്ണകളും പിടികൂടി. സൂറത്തിലും ദീസയിലുമാണ് പരിശോധന നടന്നത്.

കമ്രേജ് താലൂക്കിലെ ധോരൻ പാർഡിയിലെ ഹിന്ദ്വ ഡ്രീം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കേവൽ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു പ്രധാന പരിശോധന.   ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചിരുന്നതായും വ്യാജമായി നെയ്യ് നിർമിച്ച് പാക്ക് ചെയ്തിരുന്നതായും അധികൃതർ കണ്ടെത്തി.

വിവിധ ലേബലുകളിൽ ‘ശ്രീ അന്മോൽ രതൻ കൗ ഗീ’ എന്ന ബ്രാൻഡ് പേരിൽ പാക്ക് ചെയ്ത 5,157 ലിറ്റർ നെയ്യാണ് ഇവിടെ നിന്ന് പിടികൂടിയത്. ഏകദേശം 26 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം.

നെയ്യിൽ മായം ചേർക്കാൻ ഉപയോഗിച്ചിരുന്ന 1,485 കിലോഗ്രാം പാംഓയിലും  3.6 ലക്ഷം രൂപ വിലമതിക്കുന്ന 285 കിലോഗ്രാം സോയാബീൻ എണ്ണയും പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത മുഴുവൻ ഉൽപ്പന്നങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്‌ക്കായി അയച്ചു.

പാലൻപൂർ സർക്കിളിലെ  ദീസയിലെ രണ്ട് സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഇവിടെ നിന്ന് ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന 987 ലിറ്റർ സംശയാസ്പദമായ മായം കലർന്ന നെയ്യ് പിടികൂടി. ഇതിന്റെ സാമ്പിളുകളും വിശദമായ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.

പിടിച്ചെടുത്ത എല്ലാ ഉൽപ്പന്നങ്ങളുടെയും നിയമപരമായ സാമ്പിളുകൾ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്. ലബോറട്ടറി ഫലങ്ങളും തുടർ അന്വേഷണവും പൂർത്തിയായ ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: GheeFakeSoyabean oil
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies