ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 03:06 pm IST
Facebook
Twitter
WhatsAppTelegram

നെടുമങ്ങാട്: ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലും വിശ്വസിച്ച് മുന്നേറുന്നതാണ് രാജ്യത്തെ യുവശക്തിയുടെ ഏറ്റവും വലിയ കരുത്തെന്ന് നാവികസേനാ മുൻ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍. നെടുമങ്ങാട്ട് ആർഎസ്എസ് സംഘടിപ്പിച്ച ‘ഉണര്‍വ് 2026’ യുവസംഗമത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ആഴത്തിൽ അറിവുണ്ടാക്കുക, അതില്‍ അഭിമാനം കൊള്ളുക, രാജ്യത്തിന്റെ പൈതൃകത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കുക എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ദീര്‍ഘകാലം ഭാരതം ഭരിച്ച ബ്രിട്ടീഷുകാരും അതിനുശേഷമുള്ള രാഷ്‌ട്രീയ നേതൃത്വങ്ങളും നാടിന്റെ യഥാര്‍ത്ഥവും മഹത്തായതുമായ ചരിത്രം വരുംതലമുറയുടെ മുൻപിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് യുവസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശൻ അഭിപ്രായപ്പെട്ടു. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും ഈ അവബോധവും കാഴ്‌ചപ്പാടും കുട്ടികളിലേക്ക് ചെറുപ്പത്തിലേ പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ എസ്.എസ്. വിഷ്ണു സ്വാഗതവും ആർഎസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ആര്‍. രാജേഷ് നന്ദിയും രേഖപ്പെടുത്തി.

Tags: Admiral R Hari Kumar SpeechRSS Unarvu 2026 NedumangadAdmiral Hari Kumar Indian Navy Ex ChiefRSS Pranta Pracharak S Sudarshan News
Share
Tweet
SendShare

More News from this section

രാമായണം കേവലം കഥയല്ല, മനുഷ്യജീവിതത്തിലെ സംഘർഷങ്ങൾക്ക് പരിഹാരമാർഗം; ആഴത്തിലുള്ള പഠനം അനിവാര്യം: വി. മുരളീധരൻ എംഎൽഎ

16കാരിയുടെ മരണം; പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തൽ; 21കാരനായ ആൺസുഹൃത്ത് അറസ്റ്റിൽ

സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ പോക്സോ പരാതിയിൽ 18 മാസം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനായി അച്ഛൻ

‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് നിയമനം’; ബോഡി ബിൽഡർമാരുടെ സിഐ നിയമനത്തിൽ മുൻ സർക്കാരിനെതിരെ ഹൈക്കോടതി

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും

ചൈനയ്‌ക്കെതിരായ സമനില; റഫറിയിങ്ങിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ഹോക്കി പരിശീലകന്‍ ഷൂര്‍ദ് മറൈന്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് പിന്നിൽ?’; പഹൽഗാമിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ

മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍; 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം

ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies