GOLD THEFT - Janam TV

GOLD THEFT

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശുന്നതിനായി കൈമാറിയ നടപടികളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ...

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

പത്തനംതിട്ട: ശബരമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായിട്ടും മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനിന്ന് സിപിഎം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ...

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ വലിയ തോതിലുള്ള സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ കേസിലെ പ്രതിയും മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറുമായ ടി.ടി. വിനോദനെ ബാലുശേരി പോലീസ് ...

ഭരണമാറ്റത്തിനൊപ്പം 13 ഇന കര്‍മ്മപദ്ധതി; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

തിരുവനന്തപുരം: കേരളത്തില്‍ പുതിയ ഭരണകൂടം അധികാരമേല്‍ക്കുമ്പോള്‍ നടപ്പിലാക്കേണ്ട 13 ഇന രാഷ്ട്രീയ അജണ്ടകള്‍ പ്രഖ്യാപിച്ച് ബിജെപി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഉടനടി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആചാര സംരക്ഷണ ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കേന്ദ്രത്തിന് വിടണം; സംസ്ഥാന ഏജന്‍സികള്‍ പരാജയമെന്ന് ബിജെപി

കോട്ടയം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് ...

വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും പിടിയിൽ ​

ഒറ്റപാലം: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന് ആൺസുഹൃത്തിനൊപ്പം നാടുവിട്ട യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. മണപ്പാടം സ്വദേശിനി ശ്രുതി (26), കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് ...

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്: ഇഡി അന്വേഷണസംഘത്തില്‍ വന്‍ അഴിച്ചുപണി; ധര്‍മ്മേന്ദ്ര ചൗഹാന് അന്വേഷണ ചുമതല

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന്റെ അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ ആശു ഗോയലിന് പകരം ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അനിശ്ചിതത്വത്തില്‍; എസ്ഐടി നിഷ്‌ക്രിയമെന്ന് ആക്ഷേപം

പത്തനംതിട്ട: ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നിലയ്ക്കുന്നു. സംഭവം നടന്ന് ആറ് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ...

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദ്വാരപാലക ശില്പങ്ങള്‍ സന്നിധാനത്തുനിന്ന് മാറ്റിയത് ദേവസ്വം ട്രാക്ടറില്‍; ഡ്രൈവറുടെ നിര്‍ണ്ണായക മൊഴി

ശബരിമല: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കുന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. 2019-ല്‍ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് ...

വൈക്കത്തപ്പന്റെ സ്വർണവും കാണാനില്ല!!! 255 ​ഗ്രാം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്; ദേവസ്വം ബോർഡ് വീണ്ടും പ്രതിക്കൂട്ടിൽ

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച 255 ​ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ...

ആശുപത്രിയിൽ പോയ തക്കം നോക്കി അയല്‍വീട്ടില്‍നിന്ന് 9.5 പവന്‍ കവര്‍ന്നു; അമ്മയും മകനും അറസ്റ്റില്‍

കട്ടപ്പന: അയല്‍വാസിയിൽ നിന്നും സ്വര്‍ണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മുരുകേശ്വരി രമേശ് , മകന്‍ ശരണ്‍കുമാര്‍ എന്നിവരെയാണ് കട്ടപ്പന പൊലീസ് പിടി കൂടിയത്. ...

വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 പവൻ സ്വർണം വഴിയരികിൽ

തിരുവനന്തപുരം : വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 പവൻ സ്വർണം വഴിയരികിൽ കണ്ടത്തി. തിരുവനന്തപുരം മാറനെല്ലൂരിലെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ 25 ...

പാലക്കാട് തണ്ണീരങ്കാട്ടിൽ മോഷണം; 17 പവൻ സ്വർണ്ണം കവർന്നു

പാലക്കാട് : മാത്തൂർ തണ്ണീരങ്കാട് വീട് കുത്തിത്തുറന്ന് മോഷണം. തണ്ണീരങ്കാട് സഹദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. 17 പവൻ സ്വർണ്ണം മോഷണം പോയതായാണ് പരാതി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ...

ഗുരുവായൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണം മോഷ്ടിച്ച സംഭവം; സഹോദരങ്ങളായ രാജയും ഛിന്നരാജയും അറസ്റ്റിൽ

തൃശൂർ: ഗുരുവായൂരിലെ സ്വർണക്കവർച്ചാക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ ഛിന്നരാജ, രാജ എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയും സ്വർണവ്യാപാരിയുമായ ബാലന്റെ വീട്ടിൽ മെയ് ആദ്യവാരമായിരുന്നു കവർച്ച ...

മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞിന് കെട്ടാന്‍ 72 കാരിയുടെ മാല കവര്‍ന്ന അമ്മയും മകളും അറസ്റ്റില്‍

വയനാട്: മൂന്നുമാസം പ്രായമുള്ള തന്റെ കുഞ്ഞിന് സ്വര്‍ണമില്ലെന്നു കണ്ട് വിഷമിച്ച അമ്മയും മകളും 72 കാരിയായ വയോധികയുടെ മാല മോഷ്ടിച്ചു. മോഷണത്തിനിടെ വയോധികയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ...

പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണ കവർച്ച: കോഴിക്കോട് രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിൽ; അറസ്റ്റിലായവർ സൂത്രധാരനും വില്പനക്കാരനും

കോഴിക്കോട്:  സ്വർണ്ണം കവർന്ന കേസിലെ രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിൽ. മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത്മരം വീട്ടിൽ നിജീഷ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ...