സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 02:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസും ലോക രണ്ടാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസും യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ സഖ്യമായി ഇറങ്ങും. ചൊവ്വാഴ്ച ആരംഭിക്കുന്ന മത്സരത്തിനായി ഇരുവര്‍ക്കും യുഎസ്ടിഎയുടെ വൈല്‍ഡ് കാര്‍ഡ് ലഭിച്ചു. ഇടവേളയ്‌ക്ക് ശേഷം സെറീനയുടെ ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. 2022ന് ശേഷം ആദ്യമായാണ് സെറീന ഫ്‌ലഷിങ് മെഡോസില്‍ മത്സരിക്കുന്നത്. അടുത്തിടെ സിന്‍സിനാറ്റി ഓപ്പണില്‍ സഹോദരി വീനസിനൊപ്പം ഡബിള്‍സ് കളിച്ചെങ്കിലും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

യുഎസ് ഓപ്പണില്‍ ആറ് സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ സെറീനയ്‌ക്ക് 1998ല്‍ മാക്സ് മിര്‍നിയ്‌ക്കൊപ്പം മിക്സഡ് ഡബിള്‍സ് കിരീടവും സ്വന്തമാണ്. വീനസിനൊപ്പം രണ്ട് വനിതാ ഡബിള്‍സ് കിരീടങ്ങളും നേടിയിട്ടുണ്ട്. അതേസമയം, വലതുകൈയിലെ പരിക്കിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പുറത്തായിരുന്ന അല്‍ക്കരാസും തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നഷ്ടപ്പെട്ട താരമാണ് യുഎസ് ഓപ്പണിലെ നിലവിലെ സിംഗിള്‍സ് ചാംപ്യന്‍.

23 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങളുള്ള സെറീനയും യുവതാരം അല്‍ക്കരാസും രണ്ട് വ്യത്യസ്ത തലമുറകളുടെ പ്രതിനിധികളാണ്. ഇരുവരും ഒരുമിച്ച് കളിക്കുന്നതോടെ മിക്സഡ് ഡബിള്‍സ് മത്സരത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. ഇതിനിടെ, നൊവാക് ജോക്കോവിച്ച്-അരിന സബലെങ്ക സഖ്യവും മിക്സഡ് ഡബിള്‍സില്‍ മറ്റൊരു വമ്പന്‍ കൂട്ടുകെട്ടായി രംഗത്തുണ്ട്. ഇരു സഖ്യങ്ങളും ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ ഏറ്റുമുട്ടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Tags: serena williamsCarlos AlcarazUS Open mixed doubles
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies