'നഗര-ഗ്രാമ അന്തരം കുറഞ്ഞു'; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നഗര-ഗ്രാമ അന്തരം കുറഞ്ഞു’; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 10:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളില്‍ വലിയ പുരോഗതിയുണ്ടായെന്നും രാജ്യത്തെ സ്ത്രീകള്‍ കൂടുതല്‍ സ്വയംപര്യാപ്തരും സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടവരുമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയില്‍ നിന്ന് ഗുജറാത്തിലെ വഡ്‌നഗറിലേക്ക് സേവാ സങ്കല്‍പ് അഭിയാന്റെ ഭാഗമായി യാത്ര നടത്തുന്ന സേവാ യാത്രികരുമായി ഇന്ന് ഓണ്‍ലൈനായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. യാത്രികര്‍ അവരുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.

സാമൂഹിക സേവനം, സാമൂഹിക പരിഷ്‌കരണം, ക്രിയാത്മകമായ മാറ്റം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരുടെയും പങ്കാളിത്തത്തിലൂടെയും സംഭാവനയിലൂടെയും മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. വഡ്‌നഗര്‍ തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ മൂല്യങ്ങള്‍ നല്‍കിയ സ്ഥലമാണെന്നും കാശി ആ മൂല്യങ്ങള്‍ക്ക് സേവനത്തിന്റെ നിരവധി നിറങ്ങള്‍ പകര്‍ന്നുവെന്നും മോദി പറഞ്ഞു. യുവാക്കളും സേവനത്തിന്റെ വിവിധ മേഖലകളിലൂടെ ഈ യാത്രയെ സമ്പന്നമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സേവാ യാത്രയ്‌ക്കിടെ ലഭിക്കുന്ന അനുഭവങ്ങള്‍ രേഖപ്പെടുത്താനും പ്രധാനമന്ത്രി യാത്രികരോട് നിര്‍ദേശിച്ചു. യാത്രയുടെ ഓരോ ഘട്ടത്തിലെയും അനുഭവങ്ങളും കണ്ടുമുട്ടുന്ന ആളുകളില്‍ നിന്നുള്ള അറിവുകളും ഡയറിയില്‍ കുറിച്ചുവയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാരണാസിയില്‍ നിന്ന് വഡ്‌നഗറിലേക്കുള്ള സേവാ യാത്രയുടെ ഭാഗമായി ഗ്രാമങ്ങളിലെ ജനങ്ങളുമായും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായും യാത്രികര്‍ നടത്തിയ ഇടപെടലുകളുടെ അനുഭവങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവച്ചു.

Tags: Narendra ModiRural transformationwomen’s self-relianceindia progress
Share
Tweet
SendShare

More News from this section

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

ദക്ഷിണേന്ത്യയെ ISIS ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്? കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുയോഗങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

Latest News

‘നഗര-ഗ്രാമ അന്തരം കുറഞ്ഞു’; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

‘മാറിനില്‍ക്ക് ഞാന്‍ നിങ്ങളെ കാണുന്നില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies