അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 10:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് കടത്ത് പിടികൂടി. അന്താരാഷ്‌ട്ര വിപണിയില്‍ 3,000 കോടിയിലേറെ രൂപ വിലമതിക്കുന്ന ഹെറോയിന്‍, മെത്താംഫെറ്റാമിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ഏകദേശം 526 കിലോ നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ്വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡുമായി സഹകരിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വന്‍ ലഹരിക്കടത്ത് പിടികൂടിയത്.

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിനിടെയാണ് സംശയാസ്പദമായ പായ്വഞ്ചി ശ്രദ്ധയില്‍പ്പെട്ടത്. സെപ്റ്റംബര്‍ 25ന് അറബിക്കടലില്‍ സംശയാസ്പദമായ ഇറാനിയന്‍ ‘ധൗ’ പായ്വഞ്ചി സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സേന വഞ്ചിയെ പിന്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. വിശദമായ പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പിടികൂടിയ പായ്വഞ്ചിയും ജീവനക്കാരെയും ലഹരിവസ്തുക്കളും തുടര്‍നടപടികള്‍ക്കായി മുംബൈയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. അറബിക്കടലില്‍ ഇന്ത്യന്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ഓപ്പറേഷനുകള്‍ക്ക് മുമ്പും വന്‍ വിജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2024 മാര്‍ച്ചില്‍ പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് 80 കിലോ ലഹരിവസ്തുക്കള്‍ പിടികൂടിയിരുന്നു.

Tags: arabian seaDrug huntpakisthani arrested
Share
Tweet
SendShare

More News from this section

ട്യൂഷനും കോച്ചിങ്ങിനും പണമില്ലേ? അധ്യാപകർ ഇനി 24 മണിക്കൂറും വിരൽത്തുമ്പിൽ; ‘വിദ്യാ സാഥി’യുമായി ബിഹാർ

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

Latest News

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies