Kerala 5 ലക്ഷം 15 ലക്ഷമാക്കാം; മൂന്നിരട്ടിയായി പിൻവലിക്കാം!! കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ കിടിലൻ പദ്ധതി
Kerala ഇടിഞ്ഞു! വീണ്ടും താഴോട്ടിറങ്ങി സ്വർണവില; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, സ്വർണം വാങ്ങാൻ മികച്ച സമയം
India ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി; വരുമാനം 1,050 മില്യൺ ഡോളർ, 85.79 ശതമാനത്തിന്റെ വർദ്ധന
India തനി തങ്കമാ… രാജ്യത്ത് ഇതുവരെ ഹോൾമാർക്ക് ചെയ്തത് 40 കോടി സ്വർണാഭരണങ്ങൾ; വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന എച്ച്.യു.ഐ.ഡി; അറിയാം വിവരങ്ങൾ
India 591 ദശലക്ഷം സജീവ ഗെയിമർമാർ, 44 ശതമാനവും വനിതകൾ; ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ; ഗെയിമർമാർ അധികവും ഗ്രാമങ്ങളിൽ നിന്ന്
India കയറ്റുമതിയിൽ കുതിപ്പോട് കുതിപ്പ്! ഒക്ടോബർ മാസത്തിൽ 17.23 ശതമാനത്തിന്റെ വളർച്ച; ആറ് മാസത്തിനിടെ 468.27 ബില്യൺ ഡോളറിന്റെ കയറ്റുമതി
Kerala യെന്റമ്മോ!! ഇടിഞ്ഞിടിഞ്ഞ് സ്വർണവില; 60,000 തൊടുമെന്ന് പ്രതീക്ഷിച്ചു; മൂക്കുകുത്തി വീണത് 55,480ലേക്ക്
Kerala കേരളത്തിന്റെ വികസനത്തോട് കേന്ദ്രത്തിന് അനുഭാവ സമീപനം; നരേന്ദ്രമോദി സർക്കാരിനെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ
India പേറ്റന്റ് ഫയലിംഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ; ആഗോള തലത്തിൽ ആറാം സ്ഥാനത്ത് ഭാരതം
Kerala പാഴ്വസ്തുവല്ല, ചിരട്ടയെ അപമാനിച്ചത് മതി! ചന്ദനത്തിരിക്ക് സുഗന്ധം പകരുന്നു, കൊതുകുതിരിയുടെ പുകയ്ക്ക് പിന്നിലെ രഹസ്യം; ചില്ലറക്കാരനല്ല ചിരട്ടപ്പൊടി
Kerala റിവേഴ്സ് ഗിയറിൽ സ്വർണവില; ഒറ്റയടിക്ക് ഗ്രാമിന് കുറഞ്ഞത് 135 രൂപ! സമയം കളയാതെ ജ്വല്ലറിയിലേക്ക് വിട്ടോളൂ..
UAE ഐപിഒയ്ക്ക് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്; ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റിന് തുടക്കം
India വിസ്താരയ്ക്ക് വിട! തിങ്കളാഴ്ച അവസാന ടേക്ക് ഓഫ്; ലയനത്തോടെ 3,194.5 കോടി അധിക നിക്ഷേപം Air India-യിൽ നടത്താൻ സിംഗപ്പൂർ എയർലൈൻസ്
Kerala ലക്ഷദ്വീപിൽ 4ജി സേവനം അവതരിപ്പിച്ച് Vi; വിദൂരമേഖലകളിൽ 4 ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പെന്ന് കമ്പനി
Kerala പ്രാഥമിക ഓഹരി വിൽപനയിൽ റെക്കോർഡ് നേട്ടവുമായി ലുലു റീട്ടെയ്ൽ; സമാഹരിച്ചത് 3 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധികം
India അമേരിക്ക പ്രസിഡന്റിനെ തെരഞ്ഞെടുത്തു, ഇന്ത്യൻ ഓഹരി വിപണി ഉണർന്നു; സെൻസെക്സ് 800 പോയിൻ്റ് ഉയർന്നു; പ്രതീക്ഷയിൽ നിക്ഷേപകർ
India ഭാരതത്തിന് മുന്നിൽ ഈ മൂന്ന് രാജ്യങ്ങൾ മാത്രം; റഷ്യയും പിന്നിൽ; വിദേശനാണ്യ കരുതൽ ശേഖരം 68,480 കോടി ഡോളർ
India കൽക്കരി ഉത്പാദനവും വിതരണവും വർദ്ധിച്ചു; ഒക്ടോബറിൽ ഉത്പാദനം 84.45 ദശലക്ഷം ടണ്ണിലെത്തി; 7.48 ശതമാനത്തിന്റെ വർദ്ധന
India സംവത്-2081 ന് ശുഭാരംഭം; മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് തിളക്കം; കഴിഞ്ഞ വർഷം 124.42 ലക്ഷം കോടിയുടെ വർദ്ധന
India ലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് മണി മുഴക്കം; ദീപാവലി മുഹൂർത്ത വ്യാപാരം ഇന്ന്; പാരമ്പര്യം മുറുകെ പിടിച്ച് ഓഹരി വിപണി; അധികം അറിയപ്പെടാത്ത രസകരമായ വസ്തുതകൾ