India സെമികണ്ടക്ടർ ഹബ്ബാകാൻ ഭാരതം; 800 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിക്കാൻ ഇസ്രായേലി കമ്പനിയായ ടവർ സെമികണ്ടക്ടർ; ഒപ്പം സിജി പവറും
Kerala ഡിജിറ്റൽ രൂപ ഓഫ്ലൈനിൽ! ഇന്റർനെറ്റ് ഇല്ലാതെയും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം; പുത്തൻ ചുവടുവെപ്പിനൊരുങ്ങി ആർബിഐ
World ‘നിസ്വാർത്ഥ സഹായം’ പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്
India അയോദ്ധ്യയിൽ റിയൽ എസ്റ്റേറ്റ് വിപണി വൻ കുതിപ്പിൽ; നാല് വർഷത്തിനിടെ ഭൂമിയിടപാടുകളിൽ 400 ശതമാനത്തിന്റെ വർദ്ധന; സമ്പദ്വ്യവസ്ഥ പുത്തൻ ഉയരങ്ങളിൽ..
India ആപ്പിളിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്ന വിപണികളിൽ പ്രഥമ സ്ഥാനം ഇന്ത്യക്ക്; കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ടിം കുക്ക്
Kerala നിർമ്മാണ രംഗത്ത് വൻ കുതിപ്പ്; കൊച്ചി കപ്പൽശാലയ്ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ; വമ്പൻ നിർമ്മാണങ്ങൾ പണിപ്പുരയിൽ
India അതിവേഗം ബഹുദൂരം; ജനുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്; ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനം; 10.4 ശതമാനത്തിന്റെ വളർച്ച
India ഇന്ന് സസ്പെൻസുകൾ ഓരോന്നായി പുറത്ത് വരും! ബജറ്റ് തത്സമയം എവിടെ കാണാം? വിവരങ്ങൾ എങ്ങനെ ലഭ്യമാകും? വഴിയുണ്ട്..!
India ആദ്യ രണ്ട് പാദങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം; വരുന്ന വർഷവും ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം മാറും; റിപ്പോർട്ട്
India ഇലക്ട്രോണിക്സിലും മുന്നിൽ തന്നെ! ഒൻപത് മാസം കൊണ്ട് കയറ്റുമതിയിൽ 22 ശതമാനത്തിന്റെ കുതിപ്പ്; 2,000 കോടി ഡോളർ കടന്ന് ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി
India ‘രാമക്ഷേത്രം സാംസ്കാരികമായി ഏറെ പ്രാധാന്യം അർഹിക്കുന്നു’; ക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകാൻ അംബാനി കുടുംബം
India കുതിച്ച് ഭാരതം; ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ നാലാമതായി ഇന്ത്യ; മൂല്യം 4.33 ലക്ഷം കോടി ഡോളർ
India സ്വർണശോഭയിൽ ഭാരതം; റിസർവ് ബാങ്കിന്റെ കൈവശമുള്ളത് 2200 ടൺ സ്വർണ്ണം; യുകെയേയും സൗദി അറേബ്യയേയും പിന്തള്ളി രാജ്യം മുന്നോട്ട്
Kerala ആഗോള ഷിപ്പിംഗ് മേഖലയിൽ ഹബ്ബാകാൻ കൊച്ചി; വികസന തേരിൽ ഷിപ്യാർഡ്; 4000 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
India രാജ്യത്തിന്റെ ആദ്യ ലിഥിയം ഖനന കരാർ അർജന്റീനയുമായി; സുസ്ഥിര ഭാവിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ KABIL-CAMYEN ഉടമ്പടി
India ടാറ്റയും ബിർളയുമല്ല! ഏറ്റവും പഴക്കമുള്ള ഇന്ത്യൻ കമ്പനി ഏതാണെന്ന് അറിയാമോ? ബ്രിട്ടീഷുകാർക്ക് വേണ്ടി പോലും കപ്പലുകൾ ഉണ്ടാക്കി; 300 വർഷത്തെ ചരിത്രം
India ലാൻഡ് പോർട്ടുകളിലെ വ്യാപാരത്തിൽ കുതിച്ച് കയറി ഇന്ത്യ; 2023ൽ നടന്നത് 76,000 കോടിയുടെ വ്യാപാരം; രാജ്യത്ത് പ്രവർത്തിക്കുന്നത് 11 കര തുറമുഖങ്ങൾ