World ഇലോൺ മസ്കിന്റെ ഓഫർ പരിശോധിച്ചു വരികയാണെന്ന് ട്വിറ്റർ സിഇഒ; മസ്ക് വിലയിട്ടത് ഒരു ഓഹരിക്ക് 54.20 ഡോളർ നിരക്കിൽ
India മോദി സർക്കാർ വികസനത്തിനായി ചെലവഴിച്ചത് എട്ട് വർഷത്തിനിടെ 91 ലക്ഷം കോടി രൂപ; യുപിഎ ഭരണകാലത്തേക്കാൾ 85 ശതമാനം കൂടുതൽ
Kerala പഴങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വില; ഒറ്റയടിക്ക് കൂടിയത് 50 രൂപ വരെ; ഡബിൾ സെഞ്ച്വറിയിലേയ്ക്ക് കുതിച്ച് ചെറുനാരങ്ങ
India ലോകത്തിലെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്ക് തന്നെ; ഇന്ത്യയിലാദ്യം മുകേഷ് അംബാനി; തൊട്ടുപിന്നാലെ അദാനി; ഫോർബ്സ് പട്ടിക പുറത്ത്
India അദാനി വീണ്ടും ഒന്നാമത്; ആസ്തി 100 ബില്യൺ ഡോളർ; അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി
India ഇന്ത്യയിൽ ഇവി വിപ്ലവം സൃഷ്ടിക്കാൻ കൊമ്പന്മാർ കൈകോർക്കുന്നു; മുട്ട് വിറച്ച് മറ്റ് വാഹന നിർമ്മാതാക്കൾ
India എംഎസ്എംഇകളെ കൈപിടിച്ചുയർത്താൻ കേന്ദ്രസർക്കാർ; ലോകബാങ്ക് സഹായ പദ്ധതിക്ക് 6,062.45 കോടി രൂപ; മന്ത്രിസഭ അംഗീകാരം നൽകി
India അദാനി പവർ കുതിക്കുന്നു; ഓഹരി വിപണിയിൽ മികച്ച നേട്ടം കൊയ്ത് കമ്പനി; 12 ശതമാനം കുതിച്ച് ഓഹരി വില 170 രൂപയായി
India രൂപ-റൂബിൾ വിനിമയം ചർച്ച ചെയ്യാൻ റഷ്യൻ സെൻട്രൽ ബാങ്ക് സംഘം ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തും
India സുസുക്കി ഇലക്ട്രിക് വാഹനങ്ങളുടെയും, ബാറ്ററികളുടെയും നിർമ്മാണത്തിന് ഗുജറാത്തിൽ 10,440 കോടി രൂപ നിക്ഷേപിക്കും
World റഷ്യയെ കാത്തിരിക്കുന്നത് ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും; മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി