Special

പമ്പ തിരിച്ച് നൽകിയ ജീവിതം

ചെങ്ങന്നൂർ: സച്ചിനും, ഗാംഗുലിയ്ക്കും, ദ്രാവിഡിനും പറ്റാത്തത് കളിച്ച മൂന്നാം ടെസ്റ്റിൽ നേടി ശ്രദ്ധേയനായിരിക്കുകയാണ് മലയാളി താരം കരുൺ നായർ. വീരേന്ദർ സേവാഗിന് ശേഷം ഇന്ത്യയ്ക്ക്  വേണ്ടി ട്രിപ്പിൾ...

Read more

പാക് ധിക്കാരത്തെ തവിടുപൊടിയാക്കിയ ഡിസംബർ 16

1971 ഡിസംബർ 16 വിജയദിനം . ഭാരതസൈന്യത്തിന്റെ ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കിഴക്കൻ പാകിസ്ഥാൻ സൈനിക തലവൻ അമിർ അബ്ദുള്ള ഖാൻ നിയാസിയും 93,000...

Read more

രാഷ്ട്രം നടുങ്ങിയ ഡിസംബർ 13

2001 ൽ ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടപ്പിലാക്കിയ പാർലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് പതിനഞ്ച് വർഷം പൂർത്തിയാവുന്നു. തീവ്രവാദം കയറ്റി അയച്ച്...

Read more

ഇന്ന് ലോകമനുഷ്യാവകാശദിനം

ഇന്ന് ലോകമനുഷ്യാവകാശ ദിനം. ഡിസംബർ 10 ലോകമനുഷ്യാവകാശദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നത് 1948ലാണ്. 1950 ഡിസംബർ നാലിനാണ് എല്ലാ അംഗരാജ്യങ്ങളേയും വിളിച്ചു ചേർത്ത് ഈ ദിനം ആഘോഷമാക്കാനുളള തീരുമാനമെടുക്കുന്നത്....

Read more

കറൻസി മാറ്റം; പ്രതിസന്ധിയുടെ നെല്ലും പതിരും

കാവാലം ജയകൃഷ്ണൻ രാജ്യത്ത് കറൻസി നിരോധനം വന്നതു മുതൽ അടിസ്ഥാനരഹിതമായ വിമർശനങ്ങളുടെ മുൾമുനയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം, കളളപ്പണം ന്യായമായ നികുതി മാത്രം നൽകിയും, തുടർന്ന് നാമമാത്രമായ...

Read more

മൈലാപ്പൂരിൽ നിന്നൊരു ദേശീയവാദി

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും സെൻസർ ചെയ്യാൻ ഒരു പ്രത്യേക വിഭാഗം തന്നെ രാജ്യമെങ്ങും പ്രവർത്തിച്ചിരുന്നു . ചെന്നൈയിലെ ശാസ്ത്രി ഭവനിൽ മൂന്നു പേരായിരുന്നു ഇന്ദിരാവിരുദ്ധ വാർത്തകൾക്ക്...

Read more

സ്വാമി വിളിച്ചു : സോണിയ വന്നു : സർക്കാർ വീണു

ബോസ്റ്റൺ ടീ പാർട്ടി ലോക പ്രസിദ്ധമാണ് . ബ്രിട്ടീഷ് സർക്കാരിന്റെ നികുതി നയത്തിനെതിരെ അമേരിക്കക്കാർ നടത്തിയ ഈ പ്രതിഷേധ നടപടിയാണ് പിന്നീട് അമേരിക്കൻ വിപ്ളവത്തിലേക്ക് നയിച്ചത് ....

Read more

അപൂർവം… സുന്ദരം

അധികമാരോടും ഇണങ്ങാത്ത, പിടികിട്ടാത്ത വ്യക്തിത്വമായി പുറമേ തോന്നുമെങ്കിലും, അപൂർവശേഷികളുടെ സുന്ദര കലവറയായിരുന്നു ജയലളിത. നർത്തകിയെന്നതിന് പുറമേ ഗായിക കൂടിയായിരുന്ന അവർക്ക് ഷമ്മികപൂർ സിനിമകളോടും, ഗാനങ്ങളോടും സവിശേഷ ഇഷ്ടവുമുണ്ടായിരുന്നു....

Read more

തിരക്കഥയെ വെല്ലുന്ന ജീവിതം

1948 ഫെബ്രുവരി 24 ന് കർണാടക സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയില്‍പ്പെട്ട പാണ്ഡവപുരത്താണ് ജയലളിതയുടെ ജനനം . അച്ഛൻ ജയറാം, അമ്മ വേദവല്ലി . കുട്ടിക്കാലത്ത് ജയലളിതയെ അമ്മ...

Read more

ഇന്ന് ലോക ഭിന്നശേഷി ദിനം

ഇന്ന് ലോക ഭിന്നശേഷി ദിനം. നമ്മുടെ ഭാവിക്കായി 17 ലക്ഷ്യങ്ങൾ എന്ന ആശയം മുൻനിർത്തിയാണ് ഈ വർഷം ഐക്യരാഷ്ട്രസഭ ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. ശരീരം തളർത്താത്ത...

Read more

ഇന്ന് ലോക എയ്ഡ്സ് ദിനം

ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്‍ക്ക് പര്യാപ്തമായ ചികിത്സ നല്‍കുന്നതിനെ കുറിച്ച് ലോകത്തെ ബോധാവാന്മാരാക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും...

Read more

വിപ്ളവ സൂര്യനോ ഏകാധിപതിയോ ?

ജനാധിപത്യവും മനുഷ്യാവകാശവുമെല്ലാം ആവോളം ഉദ്ഘോഷിക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഏകാധിപത്യപരമാകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിൽ ഒന്നാണ് . സ്റ്റാലിനും ലെനിനും മാവോയും പോൾപോട്ടും ചെഷസ്ക്യൂവുമടക്കമുള്ള കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളെ...

Read more

പിണങ്ങും പിണറായി; ഇനിയും നോവിക്കരുതീ പാവത്തിനെ

മുഖ്യമന്ത്രിയായതിൽപ്പിന്നെ ഉള്ള ചങ്കു രണ്ടിലും പിണറായി സഖാവിനു നിർമ്മലവികാരങ്ങളാണ്. ഗൗരവക്കാരൻ സഖാവു വെളുക്കെ ചിരിക്കാൻ തുടങ്ങിയതു മുതൽ ആ മാറ്റം മലയാളികൾ കണ്ടു കോരിത്തരിക്കാൻ തുടങ്ങിയതാണ്. ഭക്തിയും...

Read more

സമുദ്രയുദ്ധങ്ങൾക്ക് പുതിയ മുഖം നൽകാൻ ആളില്ലാ അന്തർവാഹിനികൾ

വാഷിംഗ്‌ടൺ: ആളില്ലാവിമാനങ്ങൾ എന്നറിയപ്പെടുന്ന ഡ്രോണുകൾ ആകാശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ കടൽ യുദ്ധങ്ങളിൽ പുതിയ പോർമുഖമാകാൻ ആളില്ലാ അന്തർവാഹിനികൾ വരുന്നു. റോബോട്ട് നിയന്ത്രിത അന്തർവാഹിനികളെ സമുദ്രാന്തർഭാഗത്തു...

Read more

ഹൈവേകള്‍ വഴി ഹിമാലയത്തിലേക്ക്

എസ് . അഞ്‌ജന ''ഒരു ഇരുപത്തിയഞ്ച് വയസിനൊക്കെ മുന്‍പ് ലോകമിങ്ങനെ വിശാലമായി മുന്നില്‍ തുറന്നുകിടക്കും. അത് നീ എക്‌സ്‌പ്ലോര്‍ ചെയ്തില്ലെങ്കില്‍, യൂ ആര്‍ വേസ്റ്റിങ്ങ് യുവര്‍ ഏജ്...

Read more

ഝാൻസിയിലെ മിന്നൽപിണർ

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റേയും പ്രതിബിംബം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ. ഝാൻസിയുടെ റാണി, റാണി ലക്ഷ്മി...

Read more

ശരണമന്ത്രങ്ങളുടെ മണ്ഡലകാലം

ഭക്തിയുടെ ശംഖൊലി മുഴക്കികൊണ്ട് വീണ്ടും ഒരു വൃശ്ചികമാസം കടന്നുവരികയാണ്. ഭക്തിയുടെ ശരണമന്ത്രങ്ങളാലാണ് മണ്ഡലപുലരികള്‍ വിടരുന്നത്. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്....

Read more

പെൺകുഞ്ഞിന് ജന്മം നൽകി : മരുമകൾക്ക് അമ്മായിയമ്മയുടെ വക ഹോണ്ട സിറ്റി

ലഖ്നൗ : സമാജ് വാദി പാർട്ടിയിൽ ആണുങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ പെൺകുഞ്ഞാണ് കൂടുതൽ നല്ലതെന്ന് ഈ അമ്മായി അമ്മയ്ക്ക് തോന്നിക്കാണും . പെൺകുഞ്ഞിന് ജന്മം...

Read more

ഗൾഫിനെ ഞെട്ടിച്ച് വീണ്ടും സ്കഡ്

മക്കയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തു വിട്ട മിസൈലിന്‍റെ പേര് പലർക്കും സുപരിചിതമാണ്- സ്കഡ്. സ്കഡ് എന്ന പേരിനൊപ്പം ഓർക്കുന്ന പദമാണ് പാട്രിയേട്ട്. 90കളിൽ കേട്ട്...

Read more

ഹൃദയപൂർവം

ഹൃദ്രോഗം ഇന്ന് സര്‍വ സാധാരണമായ ഒരു രോഗമായി മാറിയിരിക്കുകയാണ്. ലോകത്തെ ഒന്നാം നമ്പര്‍ കൊലയാളിയായാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ പ്രതിദിനം 3,000 പേരോളം ഹൃദ്രോഗത്തിന് അടിമപ്പെടുന്നുണ്ട് എന്നാണ്...

Read more

ഓര്‍മ്മകളുടെ കടലിരമ്പത്തില്‍ സ്മൃതിസന്ധ്യ

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടന്ന സ്മൃതിസന്ധ്യ കോഴിക്കോടിന്റെ മണ്ണിന് ഓര്‍മകളുടെ കടലിരമ്പമാണ് സമ്മാനിച്ചത്. 1967 ല്‍ നടന്ന ജനസംഘം സമ്മേളനത്തിലുണ്ടായിരുന്ന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സ്മൃതിസന്ധ്യ...

Read more

ജനസംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ ? പരിഹസിച്ച ഇ എം എസിനെ ഞെട്ടിച്ച് പങ്കെടുത്തത് ഇരട്ടിയിലധികം

1967 ൽ ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്താനുള്ള നിർദ്ദേശത്തെ ഭയാശങ്കകളോടെയാണ് അന്നത്തെ ജനസംഘം നേതാക്കൾ സ്വീകരിച്ചത് . അധികാരത്തിന്റെ തണലില്ലാതെ കടുത്ത എതിർപ്പുകൾ അതിജീവിച്ച് നിലനിന്നിരുന്ന കേരളത്തിലെ...

Read more

അരുത് മാർക്സിസ്റ്റുകളേ.. നിങ്ങൾ കൊല്ലുന്നത് ഇവരെയും കൂടിയാണ്

പന്നിയോടൻ കുഞ്ഞിരാമന് വയസ്സ് നൂറ്റിമൂന്നായി .. ഭാര്യ കല്യാണിക്ക് തൊണ്ണൂറും .. ഈ വയസ്സിലും വിശപ്പടക്കാൻ ഈ വൃദ്ധ ദമ്പതികൾ പക്ഷേ വിയർത്ത് പണിയെടുത്തേ മതിയാകൂ ..മകൾ...

Read more

LIVE TV