ഐതിഹാസിക ശബ്ദം കൊണ്ട് അനുഗ്രഹീതനായ ഗായകൻ, ഭാവതരളമായ ഗാനങ്ങൾ; ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യമാർന്ന വികാരങ്ങൾ പ്രതിഫലിപ്പിച്ച ഐതിഹാസികമായ ശബ്ദം കൊണ്ട് അനുഗ്രഹീതനായിരുന്നു പി. ജയചന്ദ്രനെന്ന് പ്രധാനമന്ത്രി കുറിച്ചു. ...