2024 - Janam TV
Friday, November 7 2025

2024

പേസ് ​ഗൺ! ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുമ്ര

ഐസിസിയുടെ 2024-ലെ ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തു. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും ...

പാക് താരം അർഷദിനെ പിന്തള്ളി; ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര; തിരഞ്ഞെടുത്ത് യുഎസ് മാ​ഗസീൻ

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്ത മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്.  2024-ലെ ...

2025 ൽ കൂടുതൽ കഠിനാധ്വാനം ചെയ്യും; വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: പുതുവർഷത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 2025 ൽ സർക്കാർ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി അദ്ധ്യക്ഷത ...

പുതുച്ചേരിയെ സെവനപ്പ് കുടുപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ടിൽ

സന്തോഷ് ട്രോഫിയിൽ പുതുച്ചേരിയെ ​ഗോൾവർഷത്തിൽ മുക്കി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചു. എതിരില്ലാതെ 7 ​ഗോളുകളാണ് പുതുച്ചേരി വലയിൽ കേരളത്തിന്റെ യുവനിര നിറച്ചത്. ​ഗ്രൂപ്പ് ...

ശാന്തിഗിരി ഫെസ്റ്റ്, ന​ഗരി ഒരുമാസം അടയ്‌ക്കുന്നു; മെഗാഫ്ലവര്‍ഷോ ഡിസംബര്‍ 20 മുതല്‍

തിരുവനന്തപുരം: വേറിട്ടകാഴ്ചകളുടെ ഉത്സവമായ ശാന്തിഗിരി ഫെസ്റ്റില്‍ പൂക്കളുടെ വസന്തം തീര്‍ക്കാന്‍ മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മെഗാഫ്ലവര്‍ ഷോ ഒരുങ്ങുന്നു. തയാറെടുപ്പുകൾക്കായി അടയ്ക്കുന്നതിനാല്‍ ഇന്ന് (18) മുതല്‍ ...

ഏഷ്യാ കപ്പിൽ കറക്കി വീഴ്‌ത്താൻ മുഹമ്മദ് ഇനാനും; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മുഹമ്മ​ദ് അമാൻ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ...

സി.കെ നായുഡു ട്രോഫി; വരുൺ നയനാർക്ക് സെഞ്ചുറി, കേരളം ശക്തമായ നിലയില്‍

സി.കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ് കേരളം. 109 റൺസോടെ ...

പാകിസ്താനെ എറിഞ്ഞിട്ട് പെൺപട; ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ത്യ

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യ. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത പാക്നിരയെ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 105 റൺസിൽ ഒതുക്കി. ...

വർണവിസ്മയമൊരുക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് നാളെ തുടക്കം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കാഴ്ചയുടെ പുതുവസന്തമൊരുക്കി ശാന്തിഗിരി ഫെസ്റ്റിന് പോത്തൻകോട് ശാന്തിഗിരിയിൽ ബുധനാഴ്ച തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

ഇറാനി ട്രോഫിയിൽ സഞ്ജുവില്ല! ഋതുരാജ് നയിക്കും, ഇഷാൻ കീപ്പർ; മലയാളി ഇനി ​ദേശീയ ടീമിലേക്കോ?

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഒഫ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 പേരടങ്ങുന്ന ടീമിനെ ഋതുരാജ് ​ഗെയ്ക്വാദാണ് നയിക്കുന്നത്. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിൽ ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെയാണ് മത്സരം. ...

കൊറിയയെ ഛിന്നഭിന്നമാക്കി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ

തുടർച്ചയായ നാലാം ജയത്തോടെ നിലിവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമിയിൽ പ്രവേശിച്ചു. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ...

കൊളോണിയൽ കാലത്തെ അപരിഷ്‌കൃത നിയമങ്ങൾ ഇനിയില്ല, മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാൻ ബിൽ പാസാക്കി അസം സർക്കാർ

ന്യൂഡൽഹി: മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കി അസം സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സുപ്രധാന നീക്കമാണ് നടപടി. സംസ്ഥാനത്തെ മുസ്‌ലിം വിവാഹങ്ങളും ...

ടി20 ലോകകപ്പിൽ ഒന്നല്ല രണ്ടു മലയാളികൾ; ചരിത്ര നേട്ടത്തിൽ ആശയും സജനയും

യുഎഇയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് രണ്ടു മലയാളികൾ. സ്പിന്നർ ആശാ ശോഭനയും ഓൾറൗണ്ടർ സജന സജീവനുമാണ് ടീമിൽ ഉൾപ്പെട്ടത്. ...

വനിത ടി20 ലോകകപ്പ്; ഇന്ത്യ മരണ ​ഗ്രൂപ്പിൽ; മത്സരക്രമം പ്രഖ്യാപിച്ചു

ബം​ഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ​ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റിന് തുടക്കമാവുക. ആഭ്യന്തര ...

ഇനി ഇന്ത്യൻ ഗോൾവലയുടെ കാവലാളായി ശ്രീജേഷ് ഇല്ല; ഒളിമ്പിക്സോടെ വിരമിക്കുന്നതായി മലയാളി കരുത്ത് 

കൊച്ചി: ഇന്ത്യൻ ഹോക്കിയിൽ മലയാളികളുടെ അഭിമാനതാരമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഹോക്കിയിലെ അവസാന അദ്ധ്യായത്തിന്റെ വാതിൽപ്പടിയിലാണെന്ന് ...

250 അടി നീളത്തിൽ ദേശീയ പതാക! ടീമെത്തും മുമ്പേ ആഘോഷത്തിന് തിരികൊളുത്തി ആരാധകർ, വൈറലായി വീഡിയോ

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ ആഘോഷങ്ങൾ കൊഴുപ്പിച്ച് ആരാധകർ. ബം​ഗാളിൽ വിരാട് കോലിയുടെ ആരാധകർ 250 അടി നീളമുള്ള ദേശീയ പതാക നിർമ്മിച്ച് വിക്ടറി മാർച്ച് നടത്തിയത് ...

600 ൽ ആറാടി ഇന്ത്യ..! ടെസ്റ്റിൽ പെൺകരുത്തിന് മുന്നിൽ വിറച്ച് ദക്ഷിണാഫ്രിക്ക

ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് റെക്കോർഡ് ഒന്നാം ഇന്നിം​ഗ്സ് സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസാണ് ഇന്ത്യ നേടിയത്. വനിത ടെസ്റ്റ് മത്സരത്തിൽ ...

ത്രില്ലർ ത്രില്ലർ ത്രില്ലർ..! കേശവ് കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ‘മ​ഹാ” വിജയം; ബം​ഗ്ലാദേശിന് മോഹഭം​ഗം

ന്യൂയോർക്ക്: അവസാന പന്തുവരെ നീണ്ട ആവേശ പോരിൽ ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച വിജയം സമ്മാനിച്ച് കേശവ് മഹാരാജ്. ലോ സ്കോറിം​ഗ് ത്രില്ലറിൽ ബം​ഗ്ലാദേശിനെ നാലു റൺസിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ...

നിന്നെ കാെണ്ടൊന്നും പറ്റത്തില്ലെടാ..! പാകിസ്താനെ അതേ നാണയത്തിൽ അടിച്ചിട്ട് ഇന്ത്യ; ന്യൂയോർക്കിൽ ത്രസിപ്പിക്കുന്ന വിജയം

ന്യൂയോ‍ർക്ക്: അനായാസ ജയം തേടിയിറങ്ങിയ പാകിസ്താൻ്റെ നട്ടെല്ല് ഊരിയെടുത്ത് രോ​ഹിത്തും സംഘവും. 119 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താന് അപ്രതീക്ഷിത തോൽവി. നായകൻ രോഹിത് ശർമ്മയുടെ അപാര ...

ലോക ഭക്ഷ്യസുരക്ഷാ ദിനം; മായം കലർന്ന ഭക്ഷണം കഴിച്ച് ലോകത്ത് പ്രതിദിനം രോഗബാധിതരാകുന്നത് 16 ലക്ഷം ആളുകൾ; ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോക ഭക്ഷ്യ സുരക്ഷാ ദിനം. എല്ലാവർഷവും ജൂൺ 7 നാണ് ഈ ദിനമായി ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം വ്യാപകമാകുന്നതിന്റെ അപകടത്തെക്കുറിച്ചുളള ഓർമ്മപ്പെടുത്തലുകൂടിയാണ് ഈ ദിനം. മായം ...

“അമ്മയുടെ പേരിൽ ഒരു മരം”: ലോക പരിസ്‌ഥിതി ദിനത്തിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ട് നരേന്ദ്രമോദി

ന്യൂഡൽഹി: ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് "അമ്മയുടെ പേരിൽ ഒരു മരം" എന്ന പുതിയ ക്യാമ്പയിന് തുടക്കം കുറിച്ച്  നരേന്ദ്രമോദി. അമ്മമാരോടുള്ള ആദരസൂചനകമായി എല്ലാവരും വരും ദിവസങ്ങളിൽ ഒരു ...

കൊടുങ്കാറ്റായി നോർക്യേ, നടുക്കടലിൽ മുങ്ങി ലങ്കൻ കപ്പൽ; കുഞ്ഞൻ വിജയലക്ഷ്യം തേടി പ്രോട്ടീസ്

ടി20 ലോകകപ്പിൽ ആന്റിച്ച് നോർക്യേ കൊടുങ്കാറ്റായപ്പോൾ ശ്രീലങ്കൻ ബാറ്റിം​ഗ് നിര തരിപ്പണമായി. നാലോവറിൽ ഏഴുറൺസ് മാത്രം വഴങ്ങി 4 വിക്കറ്റുമായി താരം കരിയറിലെ മികച്ച പ്രകടനം നടത്തിയപ്പോൾ ...

മൂന്നു സീറ്റുവരെ, കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കും; ഇന്ത്യ ടുഡേ,ന്യൂസ് 18 എക്സിറ്റ് പോളുകളിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം

ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ മൂന്നു സീറ്റുവരെ നേടുമെന്ന് പ്രവചിച്ച് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് 17 മുതൽ 18 വരെ സീറ്റ് നേടുമ്പോൾ ...

യുഎഇയിൽ ഇന്ധന വില കുറച്ചു; ടാക്‌സി, ബസ് നിരക്കിലും മാറ്റം വരും

ഇന്ധനവില കുറച്ച് യു.എ.ഇ, ദേശീയ ഇന്ധനസമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത മാസം ഇന്ധനവിലയില്‍ ശരാശരി 20 ഫില്‍സിന്റെ കുറവാണുണ്ടാവുക. നാല് മാസത്തെ തുടര്‍ച്ചയായ വില ...

Page 1 of 2 12