രോഹിത് ശർമ്മയ്‌ക്ക് പരിക്ക്..! ഐ.പി.എല്ലിൽ ഇനി ഇംപാക്ട് പ്ലെയർ മാത്രം? വെളിപ്പെടുത്തി മുംബൈ താരം
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മുംബൈ ഇംപാക്ട് പ്ലെയറാക്കിയത് പരിക്കിനെ തുടർന്നെന്ന് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ പുറംവേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ ഇംപാക്ട് പ്ലെയറാക്കിയത്. എന്നാൽ ...