2nd test - Janam TV
Friday, November 7 2025

2nd test

എഡ്ജ്ബാസ്റ്റണിൽ ചരിത്രം തിരുത്തി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 336 റൺസ് വിജയം; ആറ് വിക്കറ്റ് നേട്ടവുമായി ആകാശ് ദീപ്

ബെർമിംഗ്ഹാം: 58 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 336 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര വിജയം നേടിയത്. 608 ...

ബുമ്രയില്ല! കുൽദീപും പുറത്തേക്ക്? രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനിൽ ആരൊക്കെ

ബർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബുമ്രയെ ടീമിൽ പരിഗണിക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ...

പൂനെ ടെസ്റ്റ്: കിവീസിന് ഭേദപ്പെട്ട തുടക്കം; അശ്വിന് 3 വിക്കറ്റ്, സ്പിന്നിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് ഭേദപ്പെട്ട നിലയിൽ. ആദ്യ സെഷനിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ...

മുന്നിൽ നിന്ന് നയിച്ച് യുവരാജാവ്; രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ശുഭ്മാൻ ഗില്ലിന്റെ(104) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ മൂന്നാം ദിനം 370 റൺസിന്റെ ലീഡിലേക്ക് നയിച്ചത്. ...

യശസ്വിയുടെ അശ്വമേധം,രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ യുവതാരം യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി. യശസ്വിയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറിയും ടെസ്റ്റിലെ രണ്ടാം സെഞ്ച്വറിയുമാണിത്. ഇതുവരെ നാല് സിക്സും 14 ...

വില്ല് കുലയ്‌ക്കുന്ന കോലി; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീഡിയോ

കേപ്ടൗൺ: രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കി ഇന്ത്യൻ ബോളർമാർ. 23.2 ഓവറിൽ ഇന്ത്യക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര അടിയറവ് ...

കേപ് ടൗൺ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് തകർച്ച; കത്തിക്കയറി സിറാജ്

കേപ് ടൗൺ: രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർത്തത്. ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കാരൻ എൽഗർ 4 റൺസിന് ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്; ഷമിയ്‌ക്ക് പകരക്കാരനായി ആവേശ് ഖാൻ ടീമിൽ

കേപ് ടൗണിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് ഷമി സുഖം പ്രാപിച്ച് വരികയാണെന്നും ...

ഇന്ന് സെഞ്ച്വറി പോരാട്ടം! ആര് നേടും രണ്ടാം ടെസ്റ്റ്? ഇന്ത്യയോ വെസ്റ്റ്ഇൻഡീസോ

പോർട്ട് ഓഫ് സ്‌പെയിൻ: ട്രിനിഡാഡിൽ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനായി ഇന്ന് ഇരുടീമുകളും കളത്തിലിറങ്ങുമ്പോൾ അത് ചരിത്രമാകും. ഇരു രാജ്യങ്ങളും തമ്മിലുളള 100 -ാം ടെസ്റ്റ് ...

വിറപ്പിച്ച് ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച- India Struggles against Bangladesh in 2nd Test

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 45 ...

ബംഗ്ലാദേശ് 231ന് പുറത്ത്; ഇന്ത്യക്ക് വിജയലക്ഷ്യം 145- India starts Chasing

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 145 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിട്ടൺ ദാസും 51 ...

ബംഗ്ലാദേശ് 71ന് 4; ഇന്ത്യക്ക് മേൽക്കൈ- India gains Upper Hand in 2nd Test

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുൻതൂക്കം. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ...

ഇന്ത്യ 314ന് പുറത്ത്; ബംഗ്ലാദേശിനെതിരെ ലീഡ്- India leads against Bangladesh

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 314 റൺസിന് പുറത്തായി. ഋഷഭ് പന്തും ശ്രേയസ് അയ്യരും ഒഴികെയുള്ള ബാറ്റർമാർ ചെറിയ സ്കോറുകളിൽ പുറത്തായത് ...

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; പരിക്കേറ്റ രോഹിത് കളിക്കില്ല; സെയ്നിയും മടങ്ങും- Indian Squad for 2nd Test against Bangladesh

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയ്ക്കിടെ തള്ളവിരലിന് പരിക്കേറ്റ ക്യാപ്ടൻ രോഹിത് ശർമ്മ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഒന്നാം ...

ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് അഞ്ച് വിക്കറ്റ്, ന്യൂസിലാന്റിന് 400 റൺസ്; വാങ്കഡേയിൽ മേധാവിത്വം ഉറപ്പിച്ച് ഇന്ത്യ

മുംബൈ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിൽ അടിപതറി ന്യൂസിലാന്റ്. മൂന്നാം ദിവസം കളി നിർത്തുബോൾ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ...