രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; ഗർഭഛിദ്രം നടത്തിയ യുവതിയുമായി സംസാരിച്ച് അന്വേഷണസംഘം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. ഗർഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. ...























