adoor gopalakrishnan - Janam TV
Saturday, November 8 2025

adoor gopalakrishnan

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ അഭിപ്രായം പറഞ്ഞതിൽ ചിലർ പരാതി നൽകിയതിനെ തുടർന്ന് അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചശേഷം തുടർനടപടിയുണ്ടാവുമെന്ന് പൊലീസ് ...

എംടി വിശേഷണങ്ങൾക്ക് അതീതനായ മഹാപ്രതിഭ; സംഭാഷണം പറയുന്ന വ്യക്തികളാക്കാതെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തിരക്കഥാകൃത്ത്; അടൂർ ഗോപാലകൃഷ്ണൻ

കൊച്ചി: വിശേഷണങ്ങൾക്ക് അതീതനായ ഒരു മഹാപ്രതിഭയായിരുന്നു എംടി വാസുദേവൻ നായരെന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എന്നും ജ്യേഷ്ഠസഹോദരനായിട്ടാണ് അദ്ദേഹത്തെ കണ്ടതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. എപ്പോഴും ...

ദിലീപ് കുറ്റക്കാരനാണെന്ന് ആരാണ് തീരുമാനിച്ചത്? കോടതി പറയും വരെ, ദിലീപ് നിരപരാധിയാണെന്ന് അടൂർ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചതെന്നും കോടതി പറയും വരെ കേസിൽ ദിലീപ് നിരപരാധിയാണെന്നേ കരുതൂവെന്നും സംവിധായകൻ അടൂർ ...

യൂണിയൻ ചെയർമാൻ കഴുത്തിന് പിടിച്ചു; അച്ഛന്റെ പ്രായമില്ലേ; ഹോസ്റ്റലിന് പിറകിൽ 17 ചാക്ക് മദ്യ കുപ്പികളാണ് കണ്ടത്: അടൂർ

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വെച്ചതിന് പിന്നാലെ വിവാദങ്ങളിൽ പ്രതികരിച്ച് അടൂർ ഗോപാലകൃഷ്ണൻ. ജാതി അധിക്ഷേപം അടക്കം മുൻനിർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ ...

ഒടുവിൽ പടിയിറക്കം; കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വെച്ച് അടൂർ ഗോപാലകൃഷ്ണൻ. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ അതൃപ്തിയറിച്ചാണ് അടൂരിന്റെ രാജി. തിരുവനന്തപുരത്ത് മീറ്റ് ...

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. ജാതി വേർതിരിവിനെ ചൊല്ലി വിവാദത്തിലായതിന് പിന്നാലെയാണ് നീക്കം. തിരുവനന്തപുരത്ത് മീറ്റ് ദ ...

സ്വയംവരത്തിന്റെ 50-ാം വാർഷികം; ‘താല്പര്യമുള്ളവർ പണം കൊടുത്താൽ മതി’; വിവാദ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ 50-ാം വാർഷിക ആഘോഷങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ലോകമറിയുന്ന ചലച്ചിത്രകാരനാണ് ...

പഞ്ചായത്തുകൾ 5000 വീതം നൽകാൻ ഉത്തരവ്; അടൂരിന്റെ ‘സ്വയവര’ത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാൻ പണപ്പിരിവ് നടത്തി സർക്കാർ

പത്തനംതിട്ട: സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രം സ്വയംവരത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പണപ്പിരിവി നടത്തി സംസ്ഥാന സർക്കാർ. ജില്ലയിലെ ഓരോ പഞ്ചായത്തുകളും ...

ലോകം കണ്ട മികച്ച സംവിധായകൻ! മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡർ; അടൂരിനെ പുകഴ്‌ത്തി പിണറായി

തിരുവനന്തപുരം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുയരുന്ന ജാതി വിവേചന പരാതിയുടെ അടിസ്ഥാനത്തിൽ വിവാദം ഒരുവശത്ത് പുരോഗമിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് തുടരുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെയും വിമർശനങ്ങളുടെ ...

‘ഇടത്പച്ച’ സർക്കാർ; ദളിതരോടും ആദിവാസികളോടുമൊപ്പമാണ് എന്നത് കപട നാട്യം; പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു

കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന സമരവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെയും സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെയും വിമർശിച്ച് നടൻ ജോയ് മാത്യു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു ...

കശ്മീർ ഫയൽസ് പ്രചാരണ സിനിമ, മേളയിൽ തിരുകി കയറ്റിയത്; സിനിമ കണ്ടിട്ടില്ല, കേട്ടറിഞ്ഞുവെന്ന് അടൂർ

ഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം 53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ...

താൻ ന്യൂ ജനറേഷൻ; തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാകില്ല എന്ന് അടൂർ- Adoor Gopalakrishnan, New generation film

മലയാള സിനിമയിലെ ന്യൂ ജനറേഷൻ എന്ന ആശയത്തിൽ അഭിപ്രായം പറഞ്ഞ് അടൂർ ​ഗോപാലകൃഷ്ണൻ. മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ല എന്നാണ് അടൂർ പറഞ്ഞത്. കേന്ദ്ര സർക്കാർ ...

ടീസ്ത സെതൽവാദിന്റെ അറസ്റ്റിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ; അപലപിച്ച് പ്രസ്താവനയും -statement against Teesta Setalvad’s arrest

മുംബൈ: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ. അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് പ്രസ്താവനയിറക്കി. ...

ജനപ്രിയനായ ​ഗവർണർ; കേരളം വിട്ട് പോകാൻ കേരളീയർ അനുവദിക്കില്ല; കേരളാ ​ഗവർണറെ വാനോളം പുകഴ്‌ത്തി അടൂർ ​ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വാനോളം പുകഴ്ത്തി സംവിധായകനും തിരക്കഥാകൃത്താവും എഴുത്തുകാരനുമായ അടൂർ ​ഗോപാലകൃഷ്ണൻ. ശ്രീചിത്തിര തിരുനാള്‍ പുരസ്‌ക്കാരം ​ഗവർണറിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങിയ ...

നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികം; ഗൃഹസമ്പർക്കത്തിന് തുടക്കം; അടൂർ ഗോപാലകൃഷ്ണനെ സന്ദർശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ​ഗൃഹസമ്പർക്കത്തിന് തുടക്കം കുറിച്ച് ബിജെപി. സംവിധായകനും എഴുത്തുകരാനുമായ എം.ടി വാസുദേവൻ നായരെ നേരിൽ കണ്ടാണ് ഗൃഹസമ്പർക്കത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ഒടിടി റിലീസുകൾ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും : ഒടിടിയ്‌ക്ക് വേണ്ടി സിനിമ നിർമ്മിച്ചാൽ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : ഒടിടിയ്ക്ക് വേണ്ടി സിനിമ നിർമിച്ചാൽ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒടിടി റിലീസുകൾ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും. മറ്റു നിർവ്വാഹമില്ലാത്തതുകൊണ്ടാണ് ...