afganistan - Janam TV

afganistan

‘മൂന്നാം ക്ലാസ് കഴിഞ്ഞാൽ പഠിക്കാൻ പോവരുത്’ പെൺകുട്ടികളോട് താലിബാൻ; 4-ാം ക്ലാസിൽ അവരെ കയറ്റരുതെന്ന് സ്‌കൂളുകൾക്കും നിർദ്ദേശം

‘മൂന്നാം ക്ലാസ് കഴിഞ്ഞാൽ പഠിക്കാൻ പോവരുത്’ പെൺകുട്ടികളോട് താലിബാൻ; 4-ാം ക്ലാസിൽ അവരെ കയറ്റരുതെന്ന് സ്‌കൂളുകൾക്കും നിർദ്ദേശം

കാബൂൾ: മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിൽ വിലക്കേർപ്പെടുത്തി താലിബാൻ. പത്ത് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ പഠിക്കരുതെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ നയം. ...

പുരികം പറിക്കുന്നതും മുടി നട്ടുപിടിപ്പിക്കുന്നതും ശരീഅത്ത് വിരുദ്ധം; മേക്കപ്പ് ഇടുന്നത് സ്ത്രീകളെ പ്രാർത്ഥനയിൽ നിന്ന് തടയും; അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾക്കും നിരോധനം

പുരികം പറിക്കുന്നതും മുടി നട്ടുപിടിപ്പിക്കുന്നതും ശരീഅത്ത് വിരുദ്ധം; മേക്കപ്പ് ഇടുന്നത് സ്ത്രീകളെ പ്രാർത്ഥനയിൽ നിന്ന് തടയും; അഫ്ഗാനിൽ ബ്യൂട്ടി പാർലറുകൾക്കും നിരോധനം

കാബുൾ: അഫ്ഗാനിസ്ഥാനിലെ മുഴുവൻ ബ്യൂട്ടി പാർലറുകളും അടച്ചു പൂട്ടാൻ നിർദ്ദേശം പുറപ്പെടുവിച്ച് താലിബാൻ ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ശരീഅത്ത് നിയമപ്രകാരം ബ്യൂട്ടി സലൂണുകളുടെ പ്രവർത്തനം അനുവദിക്കാൻ ആകില്ലെന്ന് ...

താലിബാൻ ഭരണത്തിൽ കുറ്റവാളികൾ പെരുകുന്നു; ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതിൽ നാലാം സ്ഥാനം അഫ്ഗാനിസ്ഥാന്

താലിബാൻ ഭരണത്തിൽ കുറ്റവാളികൾ പെരുകുന്നു; ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതിൽ നാലാം സ്ഥാനം അഫ്ഗാനിസ്ഥാന്

കാബൂൾ: ഈ വർഷം ഏറ്റവും കുറ്റകൃത്യങ്ങൾ നടന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് അഫ്​ഗാനിസ്ഥാൻ. വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരമാണ് ഈ റിപ്പോർട്ട്. അഴിമതി, കൊലപാതകം, മയക്കുമരുന്ന് ...

യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; അഫ്ഗാനിലെ ജീവനക്കാര്‍ക്കെതിരെയുള്ള പുതിയ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ, ഇന്ന് കാബൂളിൽ ചർച്ച

യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; അഫ്ഗാനിലെ ജീവനക്കാര്‍ക്കെതിരെയുള്ള പുതിയ തീരുമാനം അം​ഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ, ഇന്ന് കാബൂളിൽ ചർച്ച

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഐക്യരാഷ്ട്ര സഭയുടെ ഭാ​ഗമായി ജോലി ചെയ്യുന്നതിൽ നിന്നും വനിതകളെ വിലക്കി താലിബാൻ. യുഎൻ വക്താവാണ് ഇക്കാര്യം പുറത്ത് വിട്ടത്. താലിബാന്റെ ഇത്തരത്തിലെ തീരുമാനം അം​ഗീകരിക്കാൻ ...

അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിനൊടുവിൽ ആറ് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിനൊടുവിൽ ആറ് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

കാബുൾ: അഫ്​ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ. വടക്കൻ ബാൽഖ് പ്രവ്യശ്യയിലാണ് രണ്ട് ഭീകര സംഘടനകൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വെടിവെപ്പിനൊടുവിൽ ...

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

കാബൂൾ: പുണ്യമാസമായ റമദാനിൽ സംഗീതം മുഴക്കിയെന്ന് ആരോപിച്ച് റേഡിയോ സ്‌റ്റേഷൻ അടപ്പിച്ച് താലിബാൻ. സ്ത്രീകൾ മുൻകൈയ്യെടുത്ത് നടത്തിവരികയായിരുന്ന റേഡിയോ സ്‌റ്റേഷനാണ് താലിബാൻ അടപ്പിച്ചത്. സദായ ബനോവൻ (സ്ത്രീ ശബ്ദം) ...

അഫ്ഗാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം പൊട്ടിത്തെറി; രണ്ട് പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്

അഫ്ഗാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം പൊട്ടിത്തെറി; രണ്ട് പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ അടുത്തുള്ള ഇറ്റാലിയൻ എൻജിഒ എമർജൻസി വിഭാഗത്തിലെത്തിച്ചു. ...

ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; വിലക്കുമായി താലിബാൻ; ക്രൂരമെന്ന് ലോകം

പുതിയ അദ്ധ്യായന വർഷം ആരംഭിച്ചെന്ന് താലിബാൻ സർക്കാർ; വിവരങ്ങളൊന്നും അറിയാതെ വിദ്യാർത്ഥികൾ

കാബൂൾ: പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും അറിയാതെ അഫ്​ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും വിദ്യാർത്ഥികൾക്ക് ലഭിക്കാത്തതിനാൽ ക്ലാസുകളൊന്നും നടന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുഎൻ ചിൽഡ്രൻസ് ഏജൻസി ...

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തീവ്ര ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഉണ്ടായത്. വടക്കേന്ത്യയിലെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത് അഫ്ഗാനിലുണ്ടായ ...

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുന്നു; അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ഗുരുതരമായ പ്രശ്നം: അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുന്നു; അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ഗുരുതരമായ പ്രശ്നം: അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി

കാബൂൾ: സ്ത്രീകളു‌ടെ വിദ്യാഭ്യാസം വിലക്കുന്നത് ​ഗുരുതരമായ പ്രശ്നമാണെന്ന് അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം യുവാക്കൾ വലിയ രീതിയിലെ പ്രശ്നങ്ങളാണ് നേരിടുന്നതെന്നും ...

അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: കഴിഞ്ഞ ദിവസം അഫ്​ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ബൽഖ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിൽ മാദ്ധ്യമപ്രവർത്തകർക്കായി ...

കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യുഎൻ ജനറൽ സെക്രട്ടറി

കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യുഎൻ ജനറൽ സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്. ഐഎസിന്റെ ദക്ഷിണേന്ത്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ...

അഫ്ഗാൻ ജനതയെ കൈവിടാതെ ഇന്ത്യ; ബജറ്റിൽ 200 കോടി രൂപയുടെ വികസന സഹായം, മോദി സർക്കാരിന് നന്ദി അറിയിച്ച് താലിബാൻ

അഫ്ഗാൻ ജനതയെ കൈവിടാതെ ഇന്ത്യ; ബജറ്റിൽ 200 കോടി രൂപയുടെ വികസന സഹായം, മോദി സർക്കാരിന് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: മോദി സർക്കാരിന്റെ 2023-2024 ബജറ്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലേക്ക് 200 കോടി രൂപയുടെ വികസന സഹായമാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാന് ...

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

കാബൂൾ: സർവകലാശാലകളിലെ പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഫെബ്രുവരിയിൽ നടക്കുന്ന പരീക്ഷയിലാണ് പൂർണ വിലക്ക്. താലിബാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് ...

ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; വിലക്കുമായി താലിബാൻ; ക്രൂരമെന്ന് ലോകം

താലിബാനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണം; സ്ത്രീകളോടുള്ള താലിബാൻ ഭരണകൂടത്തിന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്‌ട്രസഭ

ന്യൂയോർക്ക്: സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനിൽ യുഎൻ അംഗങ്ങൾ നടത്തിയ സന്ദർശനത്തിനു ശേഷമാണ് യുഎൻ നിലപാട് വ്യക്തമാക്കിയത്. 13-ാം നൂറ്റാണ്ടിൽ നിന്ന് 21-ാം ...

ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചില്ല; എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ

ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചില്ല; എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഇസ്ലാമിക രീതികൾ പിന്തുടരുന്നില്ലന്നാരോപിച്ചാണ് നടപടി. അഫ്ഗാനിലെ പ്രദേശിക, വിദേശ സർക്കാർ ഇതര സംഘടനകൾക്ക് ...

‘അഫ്ഗാൻ ഭീകരതയുടെ താവളം’;താലിബാൻ ക്രൂരതകളിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി

‘അഫ്ഗാൻ ഭീകരതയുടെ താവളം’;താലിബാൻ ക്രൂരതകളിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി

ന്യൂയോർക്ക്: അഫ്ഗാൻ മണ്ണ് ഇനിയും ഭീകരതയുടെ കേന്ദ്രമായി മാറാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. താലിബാൻ ക്രൂരതകളും രാജ്യത്ത് ഉയർന്നുവരുന്ന ഭീകരവാദ ഭീഷണികളെ കുറിച്ചും അദ്ദേഹം ...

അഫ്ഗാനിസ്ഥാനിൽ പാക് നയതന്ത്രജ്ഞൻ ആക്രമിക്കപ്പെട്ട സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്; എ ടീമും ബി ടീമും തമ്മിലുള്ള പ്രശ്‌നമെന്ന് സമൂഹമാദ്ധ്യമങ്ങൾ

അഫ്ഗാനിസ്ഥാനിൽ പാക് നയതന്ത്രജ്ഞൻ ആക്രമിക്കപ്പെട്ട സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്; എ ടീമും ബി ടീമും തമ്മിലുള്ള പ്രശ്‌നമെന്ന് സമൂഹമാദ്ധ്യമങ്ങൾ

കാബൂൾ: വെള്ളിയാഴ്ച കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തിൽ പാകിസ്താൻ ഉന്നതനയതന്ത്രജ്ഞൻ ഉബൈദ് ഉർ റഹ്മാൻ രക്ഷപ്പെടുകയും, ഇയാളുടെ ...

വിസ്മയം താലിബാൻ; അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്താൻ ലോകം ശ്രമിക്കുന്നു, ആണും പെണ്ണും ഒരു കസേരയിൽ ഇരിക്കുന്നത് എന്ത് തരം അവകാശമാണ്?: താലിബാൻ

വിസ്മയം താലിബാൻ; വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ തലയറുത്ത് താലിബാൻ സുരക്ഷാ മേധാവി;നവവധുവിനെ താലിബാൻ കമാൻഡർ സൈനിക ഹെലികോപ്റ്ററിൽ തട്ടിക്കൊണ്ടുപോയി; അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താലിബാൻ സുരക്ഷാ മേധാവി ...

ഒളിച്ചോടിയ സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ; പിന്നാലെ ശിരോ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്ത് യുവതി

ഒളിച്ചോടിയ സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ; പിന്നാലെ ശിരോ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്ത് യുവതി

കാബൂൾ: ഒളിച്ചോടിയ സ്്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ. പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. വിവാഹിതനായ പുരുഷനൊപ്പമാണ് യുവതി പോയത്. തുടർന്ന് ...

സ്ത്രീകളുടെ സ്വാതന്ത്ര്യം വീണ്ടും ഇല്ലാതാക്കി താലിബാൻ; ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് അമേരിക്ക

‘ബിസ്മയം താലിബാൻ’ ഭരണത്തിൽ അഫ്ഗാൻ സമ്പദ് വ്യവസ്ഥയിലുണ്ടായത് 25 ശതമാനം കുറവ്; സ്ത്രീകളെ ജോലികളിൽ നിന്ന് വിലക്കുന്നതിലൂടെ നഷ്ടമാക്കുന്നത് ബില്യൺ കണക്കിന് യുഎസ് ഡോളർ

കാബൂൾ: താലിബാൻ ഭരണത്തിന് പിന്നാലെ വീണ്ടും കൂപ്പുകുത്തി അഫ്ഗാനിസ്ഥാനിലെ സമ്പദ് വ്യവസ്ഥ.കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുമ്പോഴും ജനങ്ങൾ ഭരണത്തിൽ സന്തുഷ്ടരാണെന്നാണ് താലിബാന്റെ അവകാശവാദം. യുഎൻ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ...

മനസ് തുറന്ന് ആശ്വസ തണലിൽ എത്തിയ സിഖുകാർ; താലിബാൻ ക്രൂരതകൾ തുറന്നടിച്ച് അഭയാർത്ഥികൾ

മനസ് തുറന്ന് ആശ്വസ തണലിൽ എത്തിയ സിഖുകാർ; താലിബാൻ ക്രൂരതകൾ തുറന്നടിച്ച് അഭയാർത്ഥികൾ

ന്യൂഡൽഹി: താലിബാന്റെ ക്രൂരതകൾ തുറന്നടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ സിഖുകാർ. ന്യൂനപക്ഷങ്ങളെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി മടങ്ങിയെത്തിയവർ പറഞ്ഞു. സിഖ് മതഗ്രന്ഥങ്ങൾ കൈവശം വെച്ചതിന്റെ പേരിൽ അറുപത് പേരെ ...

ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ ഇന്ത്യയിലേക്ക് കടത്തിയത് 21,000 കോടിയുടെ ഹെറോയിൻ; അഫ്ഗാൻ പൗരൻ അറസ്റ്റിൽ- NIA Arrests One More Accused in Mundra Port Heroin Seizure Case

ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ ഇന്ത്യയിലേക്ക് കടത്തിയത് 21,000 കോടിയുടെ ഹെറോയിൻ; അഫ്ഗാൻ പൗരൻ അറസ്റ്റിൽ- NIA Arrests One More Accused in Mundra Port Heroin Seizure Case

അഹമ്മദാബാദ്: ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കുന്നതിനായി ഇന്ത്യയിലേക്ക് ഹെറോയിൻ കടത്തിയ കേസിൽ അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കാബൂൾ സ്വദേശിയായ ഷഹീൻഷാഹ് സഹീറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ...

താലിബാന്റെ വാദങ്ങൾ പൊളിയുന്നു; പെൺകുട്ടികളെ സ്‌കൂളിൽ അയക്കാൻ 90 ശതമാനം അഫ്ഗാൻ മാതാപിതാക്കളും തയ്യാറെന്ന് റിപ്പോർട്ട്

താലിബാന്റെ വാദങ്ങൾ പൊളിയുന്നു; പെൺകുട്ടികളെ സ്‌കൂളിൽ അയക്കാൻ 90 ശതമാനം അഫ്ഗാൻ മാതാപിതാക്കളും തയ്യാറെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളിൽ 90 ശതമാനം പേരും പെൺകുട്ടികളെ സ്‌കൂളിൽ അയക്കാൻ താൽപര്യമുള്ളവരെന്ന് റിപ്പോർട്ട്.ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിയ വോട്ടെടുപ്പിലാണ് ഈ സുപ്രധാന കാര്യം ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist