ഇത് അണ്ണൻ തമ്പി ബന്ധം: ഉരസിയുമില്ല തീപിടിച്ചുമില്ല; പരസ്പരം ആശ്ലേഷിച്ചും സൗഹൃദം പങ്കിട്ടും നവീനും കോഹ്ലിയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് അണ്ണൻ തമ്പി ബന്ധം: ഉരസിയുമില്ല തീപിടിച്ചുമില്ല; പരസ്പരം ആശ്ലേഷിച്ചും സൗഹൃദം പങ്കിട്ടും നവീനും കോഹ്ലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 10:31 pm IST
Facebook
Twitter
WhatsAppTelegram

വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും നേർക്ക് നേർ വന്നാൽ എങ്ങനെയിരിക്കും..ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരുന്ന നിമിഷം ഇതായിരിക്കും. ഐപിഎല്ലിൽ വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും കൊമ്പുകോർത്തത് ആരാധകർ ഇന്നും മറന്നിട്ടില്ല. പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിന്ന മാങ്ങ പോസ്റ്റുകളും ആരാധക ഹൃദയങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

Virat Kohli asking the Delhi crowd to stop mocking Naveen Ul Haq
He did it for Steve smith as well #ViratKohli𓃵 #rohit #INDvsAFG #naveen #gambhir
pic.twitter.com/TBOxvY625x

— ICT Fan (@Delphy06) October 11, 2023

“>

അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളുടെ കോഹ്ലിയെന്ന ആർപ്പുവിളികൾ നവീന്റെ മനസും തണുപ്പിച്ചിരിക്കാം. പരസ്പരം നോക്കി ചിരിച്ചും സൗഹൃദം പങ്കിട്ടും ഹസ്തദാനം നൽകിയും ആണ് ഇരുവരും ഗ്രൗണ്ടിൽ പെരുമാറിയത്. പരസ്പര ബഹുമാനത്തിലുളള ഇരുവരുടെയും പെരുമാറ്റത്തെ ആരാധകരും ഏറ്റെടുത്തു. എന്നാൽ ഇതിന്റെ ചിത്രങ്ങളും വിഡീയോകളും സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷവും ഇതായിരുന്നു.

Finally Naveen ul haq bow down to Goat Virat Kohli 🐐#INDvsAFG pic.twitter.com/AEBFCJ0POX

— ° (@imGurjar_) October 11, 2023

“>

 

ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ (31) അതിവേഗ സെഞ്ച്വറി കരുത്തിൽ ഇന്ത്യ 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 273 റൺസിൽ വിജയം പൂർത്തിയാക്കി. വിരാട് കോലി (പുറത്താവാതെ 55), ഇഷാൻ കിഷൻ (47) നിർണായ പിന്തുണ നൽകി.

Tags: VIRAT KOHLIafganistanIndiaNaveen-ul-HaqWC2023
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies