AI Camera - Janam TV
Thursday, July 10 2025

AI Camera

ai camera pinarayi

എഐ ക്യാമറകളുടെ അറ്റകുറ്റപണി ; സർക്കാർ ബാധ്യതകൾ ഏറ്റെടുക്കണം, നഷ്ടപരിഹാരം നൽകണം; ആവശ്യവുമായി കെൽട്രോൺ

തിരുവനന്തപുരം: എഐ ക്യാമറകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള ചിലവ് സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കെൽട്രോൺ. റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് ...

വീഡിയോ കോളിലെ വ്യാജൻ; കേരളത്തിലും റിപ്പോർട്ട് ചെയ്തു; കോഴിക്കോട് സ്വദേശിയ്‌ക്ക് നഷ്ടമായത് 40,000 രൂപ

ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമേ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചും തട്ടിപ്പുകൾ നടക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ കേരളത്തിലും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ...

എഐ ക്യാമറയിൽ ചിത്രം പതിയാതിരിയ്‌ക്കാൻ നമ്പർ പ്ലേറ്റിൽ മാസ്‌ക് ഒട്ടിച്ച് വിദ്യാർത്ഥികൾ; പിടി വീണതോടെ 500-ൽ തീരേണ്ട പിഴ 20,000 രൂപ

പത്തനംതിട്ട: എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടുന്നതിനായി മാസ്‌ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ നമ്പർ മറച്ച ഇരുചക്രവാഹനത്തിന് പിഴ. തിരുവല്ലയിലാണ് സംഭവം. മാസ്‌ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്‌ട്രേഷൻ നമ്പർ ...

എഐ ക്യാമറ പിഴയിടുന്ന നിയമലംഘന നടപടി മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കണം: അന്യസംസ്ഥന വാഹനങ്ങൾക്കും ഇനി മുതൽ പിഴ

തിരുവനന്തപുരം: എഐ ക്യാമറ പിഴയിടുന്ന നിയമലംഘനങ്ങള്‍ക്ക് ചലാൻ അയക്കുന്നതിന്‍റെ വേഗത കൂട്ടാന്‍ നിർദ്ദേശം നൽകി ഗതാഗത മന്ത്രി. നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. അന്യസംസ്ഥാനത്ത് ...

‘പൊന്നേമാനേ…കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ’; എഐ ക്യാമറയ്‌ക്ക് കാഴ്ച പോരാ; ആളുമാറി പിഴയടയ്‌ക്കാൻ നോട്ടിസ് നൽകി മോട്ടർ വാഹന വകുപ്പ്

എറണാകുളം: എഐ ക്യാമറയ്ക്ക് പറ്റുന്ന പിശക് തുടർക്കഥയാകുന്നു. മുവാറ്റുപുഴയിലാണ് പുതിയ സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്രചെയ്യുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രവും 2500 രൂപ പിഴയും ചാർത്തി ...

രോഗമുണ്ടെന്ന് പറഞ്ഞ് ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: രോഗമുണ്ടെന്ന കാരണം പറഞ്ഞ് ഹെൽമറ്റ് ഒഴിവാക്കാനാകില്ലെന്ന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് മൂവാറ്റുപുഴ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കടുത്ത തലവേദനയായതിനാൽ ...

എഐ ക്യാമറക്കെണി; സംസ്ഥാനത്ത് ക്യാമറ നടത്തിപ്പിൽ വകുപ്പുകൾക്കിടയിലും വ്യക്തത കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ നടത്തിപ്പിൽ വകുപ്പുകൾക്കിടയിലും വ്യക്തത കുറവ്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ക്യാമറ അഴിമതി, വിവാദം ആയതോടെയാണ് വകുപ്പുകളിലെ ഭിന്നതയും പുറത്തുവരുന്നത്. എഐ ക്യാമറ സ്ഥാപിക്കുന്നതായി ...

എഐ ക്യാമറക്കെണി; ക്യാമറ പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് തന്നെയെന്ന് ഗതാഗതകുപ്പുമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് തന്നെയെന്ന് ഗതാഗതകുപ്പുമന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരവുകളെന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി ...

നിങ്ങളുടെ വാഹനം എഐ ക്യാമറയിൽ പെട്ടിട്ടുണ്ടോ… എങ്ങനെ അറിയാം?

കേരളത്തിൽ എഐ ക്യാമറ പ്രവർത്തനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ഹെൽമറ്റ് ധരിക്കാതെയുള്ള ബൈക്ക് യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, ഇരുചക്ര വാഹനത്തിൽ ...

എഐ ക്യാമറയിൽ പതിഞ്ഞോ? പിഴ അടയ്‌ക്കാൻ ആർടിഒ ഓഫീസിലേക്ക് പോകും മുൻപ് ഇതൊന്നറിഞ്ഞോളൂ..

മോട്ടാർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ നിരത്തുകളിൽ മിഴി തുറന്ന് പണി തുടങ്ങി കഴിഞ്ഞു. ഇത്തരത്തിൽ ക്യാമറയിൽ കുടുങ്ങി പലർക്കും നോട്ടീസ് വന്നിട്ടുമുണ്ടാകും. പിഴ തുക എവിടെ ...

എഐ ക്യമാറ തകർത്ത സംഭവം; പുതുക്കോട് സ്വദേശി മുഹമ്മദ് പിടിയിൽ; രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

പാലക്കാട്: എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശി മുഹമ്മദാണ് (22) പിടിയിലായത്. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും മുഹമ്മദിനെ ചോദ്യം ചെയ്ത് ...

സെപ്തംബർ മുതൽ ബസിലും സീറ്റ് ബെൽറ്റെന്ന് മന്ത്രി ആന്റണി രാജു; ക്യാമറയിൽ കുടുങ്ങിയ 56 വിഐപികളിൽ നോട്ടീസ് നൽകിയത് 10 എണ്ണത്തിന് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ മുതൽ ബസിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എല്ലാം തരത്തിലുമുള്ള ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ബസിൽ ഡ്രൈവറും ...

മണിക്കൂറിൽ 1240 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഓടിച്ചതായി കണ്ടെത്തി എഐ ക്യാമറ; നമ്പർ പ്ലേറ്റിൽ ഒരു സ്‌ക്രൂ ഉണ്ടെങ്കിൽ അത് കണക്കാക്കുക പൂജ്യമായി

തിരുവനന്തപുരം: മണിക്കൂറിൽ 1240 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തൽ. നിരവിധി പൊരുത്തക്കേടുകളോടെയാണ് എഐ ക്യാമറ ദിവസങ്ങൾ പിന്നിടുന്നത്. ഇത്തരത്തിലുള്ള പിഴവുകൾ മൂലം പിഴ ...

എഐ ക്യാമറയിൽ പെട്ടോ? നോട്ടീസ് ഇന്നു തന്നെ വീട്ടിലെത്തും, പതിനാല് ദിവസത്തിനുള്ളിൽ പിഴയും കെട്ടിവെക്കണം: പരാതിയുള്ളവർ ഈ വഴി സ്വീകരിക്കൂ…

തിരുവനന്തപുരം: റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. എല്ലാവര്‍ക്കും വീട്ടിലെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയക്കുക. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. എന്നാല്‍ ...

എ.ഐ ക്യാമറ: വികസനങ്ങളെ അഴിമതിക്കുള്ള മറയാക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃതത്തിൽ എ.ഐ ക്യാമറ സ്ഥാപിക്കുന്നതിൽ നടക്കുന്ന അഴിമതിയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ അമ്മായിയപ്പനും മരുമകനും ചേർന്നാണ് ഭരണം ...

എഐ ക്യാമറ കെണി നാളെ മുതൽ; വൻ പിഴത്തുക ഈടാക്കും; ബൈക്കിൽ കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ സാധരണക്കാർക്ക് ആശ്വാസം. ഇരുചക്ര വാഹനത്തിൽ മൂന്നാം യാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ...

നാളെ മുതൽ എഐ ക്യാമറകൾ സജീവം; പിഴിയാനുറച്ച് സർക്കാർ

തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടയിൽ സംസ്ഥാനത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. കെൽട്രോണും ഗതാഗത വകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളിൽ നിന്നും പിഴ ...

സംസ്ഥാനത്ത് റോഡിലെ എഐ ക്യാമറക്കെണി; ജനങ്ങളെ പിഴിഞ്ഞ് പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: എഐ ക്യാമറകൾ ജൂൺ 5 മുതൽ പ്രവർത്തിച്ച് തുടങ്ങും. അന്ന് മുതൽ പിഴ ഈടാക്കും. ഇരുചക്രവാഹനങ്ങളിലെ 3 യാത്രക്കാരിൽ 12 വയസിന് താഴെയുളളവർക്ക് ഇളവും നൽകിയിട്ടുണ്ട്. ...

എഐ ക്യാമറകൾക്ക് 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ സാധിക്കും; ഇതിന് പ്രത്യേക സംവിധാനമുണ്ടെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: എഐ ക്യാമറകൾക്ക് കുട്ടികളുടെ പ്രായം കണ്ടെത്താൻ കഴിയുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള ...

കേരളം മുഴുവൻ ക്യാമറ വന്നാൽ ജനവികാരം സർക്കാരിന് അനുകൂലമാകും ; പ്രതിപക്ഷം എതിർക്കുന്നത് ഭയത്തെ തുടർന്ന്: ഇ.പി ജയരാജൻ

കേരളത്തിലെ റോഡുകളിൽ മുഴുവൻ ക്യാമറ വന്നു കഴിയുമ്പോൾ സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ സർക്കാരിന് അനുകൂലമാകുമെന്ന് ഇടത് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ജനവികാരം ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന ഭയത്തെ ...

എ.ഐ ക്യാമറ വഴിയുള്ള പിഴ; ഇരുചക്ര വാഹനങ്ങളിൽ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾക്ക് പിഴയില്ല

തിരുവനന്തപുരം: എഐ ക്യാമറ വഴി ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരെ കൂടാതെ പന്ത്രണ്ട് വയസിന് താഴെയുള്ള ഒരു ...

എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും ; കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്

വ്യവസായ വകുപ്പ് ക്ലീൻചിറ്റ് നൽകിയതോടെ എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു. ...

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ട്; മുൻകൂട്ടിയുള്ള തിരക്കഥയനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ നൽകിയത്: രമേശ് ചെന്നിത്തല

തൃശൂർ: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും അദ്ദേഹം ...

എഐ ക്യാമറ വിവാദം: അഴിമതിയുടെ കാര്യത്തിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം ; കെ മുരളീധരന്‍

അഴിമതിയുടെ കാര്യത്തിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വി‍ജയന്റെയുടെ ശ്രമമെന്ന് കെ മുരളീധരന്‍. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും പദ്ധതികൾ നടപ്പിലാക്കുമെന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യം. മുഖ്യമന്ത്രി ...

Page 2 of 3 1 2 3