ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു
കാൺപൂർ: ഡൽഹിയിലെ ഒരു ടാറ്റൂ പാർലറിൽ ടാറ്റൂ ചെയ്തതിന് പിന്നാലെ കാൺപൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. അണുവിമുക്തമാക്കാത്തതോ മറ്റൊരാൾ ഉപയോഗിച്ചതോ ആയ സൂചിയിലൂടെ എച്ച്ഐവി ബാധയുണ്ടായെന്നാണ് ...





















