AIIMS - Janam TV
Friday, November 7 2025

AIIMS

ഛത്തീസ്​ഗഢ് വനാതിർത്തികളിൽ 21 ദിവസത്തെ ദൗത്യം, വധിച്ചത് 31 മാവോയിസ്റ്റുകളെ ; ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ

ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് അമിത് ...

“അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ”; എയിംസ് ആശുപത്രിയിലെത്തി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉപരാഷ്ട്രപതി ജ​​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. ധൻകറുടെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് ...

നെഞ്ചുവേദന: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ ആശുപത്രിയിൽ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73-കാരനായ ധൻകർ ഡൽഹി എയിംസിലാണ് ചികിത്സയിലുള്ളത്. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ...

മൂക്കിന് ശസ്ത്രക്രിയ; ഛോട്ടാ രാജൻ ആശുപത്രിയിൽ

ന്യൂഡൽഹി: അധോലോക ഡോൺ ഛോട്ടാ രാജന്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിഹാർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഛോട്ടാ രാജനെ ഡൽഹിയിലെ എയിംസിലാണ് പ്രവേശിപ്പിച്ചത്. സൈനസ് ...

Medical Miracle! ഒന്നര മണിക്കൂർ ഹൃദയമിടിപ്പ് നിലച്ചു; 24-കാരന് പുതുജീവൻ സമ്മാനിച്ച് ഭുവനേശ്വർ എയിംസിലെ ഡോക്ടർമാർ; വിസ്മയിപ്പിക്കുന്ന സംഭവം ഇങ്ങനെ..

ആരോ​ഗ്യമേഖലയിൽ അത്ഭുതങ്ങൾ സംഭവിക്കുന്ന വാർത്തകൾ അത്ഭുതത്തോടെയാണ് നമ്മൾ കേട്ടിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിയവർ ഏറെയാണ്. അത്തരത്തിലൊരു വിസമയിപ്പിക്കുന്ന വാർ‌ത്തയാണ് ഒഡിഷയിലെ ഭുവനേശ്വർ എയിംസിൽ ...

75,000 പുതിയ എംബിബിഎസ് സീറ്റുകൾ; പ്രദേശിക ഭാഷകളിലും മെഡിക്കൽ പഠനം; എയിംസിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

 പറ്റ്ന: ബിഹാറിലെ ദർഭംഗയിൽ നിർമിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇതോടോപ്പം 12,000 കോടി രൂപയുടെ  വികസന പദ്ധതികൾക്കും ...

15 രൂപയ്‌ക്ക് ഇത്രയും അടിപൊളി മുറിയോ? വൈദ്യുതിക്ക് വെറും 4 രൂപ; ഒരു കുട്ടിക്ക് വേണ്ടി ചെലവഴിക്കുന്നത് ഏകദേശം 1.7 കോടി രൂപ; വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

എയിംസിൽ പ്രവേശനം നേടുക എന്നത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെ സ്വപ്നമാണ്. കാരണം രാജ്യത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ സ്ഥാപനമാണ് എയിംസ്. നീറ്റ് പരീക്ഷയിൽ ആദ്യ റാങ്കിൽ ...

രാജ്നാഥ് സിം​ഗ് ആശുപത്രിയിൽ; പ്രതിരോധമന്ത്രിയെ പ്രവേശിപ്പിച്ചത് ഡൽഹി എയിംസിൽ

ന്യൂഡൽഹി: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിനെ(73) ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഡൽഹി എയിംസിൽ നിരീക്ഷണത്തിൽ കഴിയുന്ന രാജ്നാഥ് സിം​ഗിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പുറം വേദനയെ ...

നിങ്ങളുടെ സേവകൻ വാക്കുപാലിച്ചു, റായ്ബറേലിക്ക് നൽകിയ വാഗ്ദാനം പൂർത്തിയാക്കി; മോദിയുടെ ഗ്യാരന്റി ആരംഭിച്ചപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ മാറി: പ്രധാനമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചെന്നും രാഷ്ട്രീയത്തിലും കുടുംബവാഴ്ചയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് റായ്ബറേലിയിൽ കോൺഗ്രസ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

തുന്നൽ സൂചി വിഴുങ്ങി ഒമ്പതുകാരൻ; ശ്വാസകോശത്തിൽ തറച്ചുനിന്നു; വിദ​ഗ്ധമായി പുറത്തെടുത്ത് എയിംസിലെ സംഘം

ഭുവനേശ്വർ: ഒമ്പതുകാരൻ വിഴുങ്ങിയ തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഭുവനേശ്വർ എയിംസിലെ വിദ​ഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നാല് സെന്റിമീറ്റർ നീളമുള്ള സൂചി, കുട്ടിയുടെ ശ്വാസകോശത്തിൽ കുത്തി ...

ഡല്‍ഹി എയിംസില്‍ വന്‍ തീപിടിത്തം, എന്‍ഡോസ്‌കോപ്പി റൂമില്‍ നിന്ന് രോഗികളെ മാറ്റുന്നു

ന്യുഡല്‍ഹി; ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍( എസിംസ്) വന്‍ തീപിടിത്തം. എന്‍ഡോസ്‌കോപ്പിലാണ് തീപിടത്തം ഉണ്ടായതെന്നാണ് വിവരം. രോഗികളെ ഇവിടെ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ ...

അസമിലെ ആദ്യത്തെ എയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗുവാഹട്ടി: അസമിലെ ആദ്യ എയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 1123 കോടി രൂപ ചിലവിലാണ് എയിംസ് നിർമ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 14-നാണ് എയിംസ് പ്രധാനമന്ത്രി സംസ്ഥാനത്തിന് ...

‘എയിംസ് സെർവർ തകരാർ യാദൃശ്ചികമല്ല‘: പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി കേന്ദ്ര മന്ത്രി- AIIMS Server Hacking, Conspiracy angle is under investigation, says Central Minister

ന്യൂഡൽഹി: അടുത്തയിടെ എയിംസ് സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവം യാദൃശ്ചികമല്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതിന് പിന്നിൽ ഗൂഢാലോചന സംശയിക്കപ്പെടുന്നതായി ദേശീയ മാദ്ധ്യമത്തിന് നൽകിയ ...

ബിലാസ്പൂർ എയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഹിമാചലിൽ തുടക്കം കുറിക്കുന്നത് 3650 കോടിയുടെ വികസന പദ്ധതികൾക്ക്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 3650 കോടി രൂപയുടെ വിവിധ ...

രോഗികളുടെ സുരക്ഷയ്‌ക്കും സഹായത്തിനുമാണ് സുരക്ഷാ ജീവനക്കാർ; അല്ലാതെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ചായ കൊണ്ടു തരാനല്ല; കർശന നടപടിയുമായി എയിംസ്

ന്യൂഡൽഹി: ജോലിസമയത്ത് സെക്യൂരിറ്റി ജീവനക്കാരോട് ചായയും പലഹാരങ്ങളും മേടിച്ചു കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിനെതിരെ കർശന നടപടിയെടുത്ത് എയിംസ്. ഡ്യൂട്ടി സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ചായയും പലഹാരങ്ങളും ...

23 എയിംസുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും ചരിത്ര സ്മാരകങ്ങളുടേയും പേരുകൾ; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ 23 എയിംസുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും പ്രദേശത്തെ സാമൂഹ്യ പരിഷ്‌കർത്താക്കളുടേയും അവിടുത്തെ ചരിത്ര സ്മാരകങ്ങളുടേയും പേരുകൾ നൽകാനുള്ള നിർദ്ദേശം മുന്നോട്ട് വച്ച് കേന്ദ്ര ആരോഗ്യ ...

അശ്ലീല സംഭാഷണങ്ങൾ; പശ്ചാത്തലത്തിൽ ബോളിവുഡ് ഗാനങ്ങൾ; രാമായണത്തെ നാടകത്തിലൂടെ അപമാനിച്ച് എയിംസിലെ വിദ്യാർത്ഥികൾ; പ്രതിഷേധം ശക്തം

ഡൽഹി: ഹൈന്ദവ ഇതിഹാസമായ രാമയണത്തെ അപമാനിച്ച് എംബിബിഎസ് വിദ്യാർത്ഥികൾ. ഡൽഹി എയിംസിലെ എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥികളാണ് നാടകത്തിലൂടെ രാമായണത്തെ അപമാനിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ...

കുട്ടികളിൽ കൊറോണ വാക്‌സിനേഷൻ വേഗത്തിലാക്കണം; എയിംസ് ഡയ്‌റക്ടർ

നൃൂഡൽഹി: കുട്ടികളിൽ കൊറോണ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് ഡൽഹി എയിംസ് ഡയ്‌റക്ടർ ഡോ രൺദീപ് ഗുലേറിയ. 12 മുതൽ 18 വയസ് വരെ പ്രായമുളള കുട്ടികൾക്ക് കൊറോണ വാക്‌സിനേഷൻ ...

ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി; നേട്ടം സ്വന്തമാക്കി ഡൽഹി എയിംസ്

ന്യൂഡൽഹി: ആശുപത്രി പരിസരത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയെന്ന് നേട്ടം ഡൽഹി എയിംസിന്. ആശുപത്രി ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയാണ് ഇക്കാര്യം പറഞ്ഞത്. ഏത് അടിയന്തര ...