Ajay Devgn - Janam TV

Ajay Devgn

കശ്മീരിലെ മാറ്റങ്ങൾ കണ്ട് അമ്പരന്ന് സിങ്കം; ഷൂട്ടിം​ഗ് പൂർത്തിയായി, സർക്കാരിന് നന്ദി പറഞ്ഞ് അജയ് ദേവ്​ഗൺ

മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കശ്മീരിന്റെ ചിത്രം തന്നെ മാറിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ താഴ്വരകൾ ശാന്തമായി. രാജ്യ വിരുദ്ധ ശക്തികൾ ഉൾവലിഞ്ഞതോടുകൂടി ഭാരതത്തിന്റെ ...

’70 വർഷം മുമ്പ് കാട്ടിയ തെറ്റിന് പരിഹാരം കാണാൻ സമയമായിരിക്കുന്നു’; ആമുഖത്തിന് ശബ്ദം നൽകി അജയ് ദേവ്ഗൺ; ആർട്ടിക്കിൾ 370 തിയേറ്ററുകളിലേക്ക്

കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയുടെയും തുടർ സംഭവവികാസങ്ങളുടെയും കഥ പറയുന്ന സിനിമ 'ആർട്ടിക്കിൾ 370' ഫെബ്രുവരി 23 ന് തിയേറ്ററുകളിൽ. ...

പ്രാണ പ്രതിഷ്ഠയ്‌ക്ക് എത്തുന്നത് 50 രാജ്യങ്ങളിൽ നിന്നുള്ളവർ; രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ മുസ്ലീം രാജ്യതലവന്മാർ അടക്കം ചടങ്ങിൽ പങ്കെടുക്കും

ന്യൂഡൽഹി: രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ നിരവധി പ്രമുഖരാണ് അയോദ്ധ്യയിലേക്ക് എത്തുന്നത്. രാംലല്ലയുടെ പ്രതിഷ്ഠദിനത്തിൽ പങ്കെടുക്കാനായി വിദേശരാജ്യങ്ങളുടെ തലവന്മാരടക്കം എത്തും. ഇതിനായി മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടെ 50-ലധികം രാജ്യങ്ങളുടെ ...

സൗരരഹസ്യങ്ങൾ അനാവരണം ചെയ്യാനൊരുങ്ങുന്നു, അഭിമാനവും സന്തോഷവും വാക്കുകൾക്ക് അതീതം; അഭിനന്ദനമറിയിച്ച് ബോളിവുഡ് താരങ്ങൾ

ഓരോ ഭാരതീയനും വീണ്ടും അഭിമാനം കൊണ്ട ദിനമായിരുന്നു ഇന്ന്. രാജ്യത്തിന്റെ ആദ്യത്തെ സൗരദൗത്യം ആദിത്യ എൽ-1 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനമറിയിച്ചും സന്തോഷം പ്രകടിപ്പിച്ചും ...

rrr ajay devgn

ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് താന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണം വ്യക്തമാക്കി നടൻ

  മുംബൈ: ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങിയതോടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് എസ്.എസ് രാജമൗലിയുടെ ആർആർആർ. എം എം കീരവാണി സംഗീത സംവിധാനം നിർവ്വഹിച്ച ‘നാട്ടു ...

ഞെട്ടിച്ചുകളഞ്ഞു! പ്രധാനമന്ത്രിയ്‌ക്ക് നന്ദിയും പ്രശംസയും അറിയിച്ച് സിദ്ധാർത്ഥ് മൽഹോത്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാൻ നിക്കോബാറിലെ ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേരുകൾ നൽകിയതിനെ വാനോളം പുകഴ്ത്തി ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. ...

കൈയ്യിൽ ഭഗവത് ഗീതയും ത്രിശൂലവും നെറ്റിയിൽ ഭസ്മവുമായി കലിപ്പ് ലുക്കിൽ അജയ് ദേവ്ഗൺ; ‘കൈതി‘ ഹിന്ദി റീമേക്ക് ‘ഭോല‘ ടീസർ പുറത്ത് (വീഡിയോ)- Bhola Teaser

മുംബൈ: ബോക്സ് ഓഫീസിൽ തരംഗം തീർത്ത് ‘ദൃശ്യം 2 (ഹിന്ദി)‘ മുന്നേറുന്നതിനിടെ ആരാധകരെ വീണ്ടും ആവേശത്തിലാക്കി അജയ് ദേവ്ഗണിന്റെ പുതിയ ചിത്രം ‘ഭോല‘ ടീസർ. കാർത്തിയെ നായകനാക്കി ...

ഞെട്ടിക്കുമോ ക്ലൈമാക്സ്; മലയാളത്തിനെ കടത്തി വെട്ടുമോ ഹിന്ദി; ആകാംക്ഷ ഉണർത്തി ദൃശ്യം 2 ട്രെയിലർ- Drishyam 2, trailer, Ajay Devgn

ഭാഷയുടെ അതിർത്തികൾ കടന്ന് വിജയം സ്വന്തമാക്കിയ ചിത്രങ്ങളാണ് ജിത്തു ജോസഫിന്റെ ദൃശ്യം, ദൃശ്യം 2 എന്നിവ. ദൃശ്യത്തിന്റെ റീമേക്ക് പല ഭാഷകളിലും ഇറങ്ങിയിരുന്നു. എല്ലാ ഭാഷകളിലും വിജയം ...

കശ്മീർ ഫയൽസിനെക്കുറിച്ച് അജയ് ദേവ്ഗണും; ചില യാഥാർത്ഥ്യങ്ങൾ ലോകമറിയേണ്ടതുണ്ടെന്ന് നടൻ

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് വിവേക് അഗ്‌നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ദിനംപ്രതി മുന്നേറുകയാണ് ചിത്രത്തിന്റെ പ്രദർശനം. ...

ശബരിമല ദർശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗൺ

പത്തനംതിട്ട: ശ്രീധർമ്മ ശാസ്താവിന്റെ അനുഗ്രഹം തേടി ബോളിവുഡ് താരം അജയ് ദേവ്ഗൺ സന്നിധാനത്ത്. ഹെലികോപ്റ്റർ മാർഗ്ഗം ഒൻപത് മണിയോടെ നിലക്കലിലെത്തിയ അജയ് ദേവ്ഗൺ രാവിലെ പതിനൊന്ന് മണിയോടെയാണ് ...

ശനിദശ ഒഴിഞ്ഞ് അജയ് ദേവ്ഗണിന്റെ ‘ മൈതാൻ ‘; ജൂൺ 3 ന് റിലീസാകും

മുംബൈ: പ്രതിബന്ധങ്ങൾ തരണം ചെയ്ത് അജയ് ദേവ്ഗണിന്റെ ' മൈതാൻ ' യാഥാർത്ഥ്യമാകുന്നു. ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രം പറയുന്ന ബോളിവുഡ് ചിത്രം അടുത്തവർഷം ജൂൺ 3 ന് ...

‘ എന്നും എപ്പോഴും പിറന്നാള്‍ ആശംസകള്‍ ‘; കജോളിന് പിറന്നാള്‍ ആശംസയുമായി അജയ് ദേവ്ഗണ്‍

ജന്മദിനാശംസകള്‍, കാജോള്‍! നാല്‍പ്പത്തി ആറിന്റെ പിറന്നാള്‍ നിറവിലാണ് ബോളിവുഡ് താരം കജോള്‍. ബോളിവുഡ് ലോകത്ത് നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരവധി സ്‌നേഹ സമ്മാനങ്ങളും ആശംസകളുമാണ് ഈ പിറന്നാള്‍ ...