കൈയ്യിൽ ഭഗവത് ഗീതയും ത്രിശൂലവും നെറ്റിയിൽ ഭസ്മവുമായി കലിപ്പ് ലുക്കിൽ അജയ് ദേവ്ഗൺ; ‘കൈതി‘ ഹിന്ദി റീമേക്ക് ‘ഭോല‘ ടീസർ പുറത്ത് (വീഡിയോ)- Bhola Teaser
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൈയ്യിൽ ഭഗവത് ഗീതയും ത്രിശൂലവും നെറ്റിയിൽ ഭസ്മവുമായി കലിപ്പ് ലുക്കിൽ അജയ് ദേവ്ഗൺ; ‘കൈതി‘ ഹിന്ദി റീമേക്ക് ‘ഭോല‘ ടീസർ പുറത്ത് (വീഡിയോ)- Bhola Teaser

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 07:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോക്സ് ഓഫീസിൽ തരംഗം തീർത്ത് ‘ദൃശ്യം 2 (ഹിന്ദി)‘ മുന്നേറുന്നതിനിടെ ആരാധകരെ വീണ്ടും ആവേശത്തിലാക്കി അജയ് ദേവ്ഗണിന്റെ പുതിയ ചിത്രം ‘ഭോല‘ ടീസർ. കാർത്തിയെ നായകനാക്കി 2019ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ഭോല. തബു, അമല പോൾ എന്നിവരാണ് ഭോലയിൽ നായികമാരായി എത്തുന്നത്. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തന്നെ കാണാൻ ആരോ വരുന്നു എന്ന് അനാഥാലയത്തിലെ ഒരു പെൺകുട്ടിയെ ഒരാൾ അറിയിക്കുന്നതോടെയാണ് ടീസർ ആരംഭിക്കുന്നത്. തന്നെ കാണാൻ വരുന്നത് ആരാണെന്ന് കുട്ടി അത്ഭുതത്തോടെ ചിന്തിക്കുന്നു. അടുത്ത രംഗത്തിൽ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേഫ്ഗൺ ഭഗവത് ഗീതയും വായിച്ച് ഇരിക്കുന്നു. ജയിലിൽ നിന്ന് ഇറങ്ങാൻ സമയമായെന്ന് അപ്പോൾ ആരോ അറിയിക്കുന്നു.

‘നെറ്റിയിൽ ഭസ്മമണിഞ്ഞാൽ അയാൾ എത്ര പേരെ ഭസ്മമാക്കുമെന്ന് പറയാൻ കഴിയില്ല‘ എന്ന് ഒരു കഥാപാത്രം പറയുമ്പോൾ, നെറ്റിയിൽ ഭസ്മം ധരിച്ച അജയ് ദേവ്ഗൺ ബൈക്ക് ഓടിച്ച് കാറിലേക്ക് കയറ്റുന്നതും ത്രിശൂലവുമായി കാറിലേക്ക് ചാടുന്നതും കാണാം.

3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗൺ ഫിലിംസ്, ടി സീരീസ് ഫിലിംസ്, റിലയൻസ് എന്റർടെയ്ന്മെന്റ്, ഡ്രീം വാറിയർ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ഭോല‘ 2023 മാർച്ച് 30നാണ് തിയേറ്ററുകളിൽ എത്തുന്നത്.

Tags: Ajay Devgnteaser
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies