റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിക്കുമോ?; ചർച്ചകൾക്കായി അജിത് ഡോവൽ മോസ്‌കോയിലേക്കെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പരിഹാര ചർച്ചയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയിൻ ...