ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ-യുകെ സഹകരണം വർദ്ധിപ്പിക്കും: അജിത് ഡോവൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ-യുകെ സഹകരണം വർദ്ധിപ്പിക്കും: അജിത് ഡോവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 07:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെയും നയതന്ത്രജ്ഞർക്കെതിരെയുമുണ്ടാകുന്ന തീവ്രവാദ ഭീഷണിക്കെതിരെ നടപടി സ്വീകരിക്കാൻ ബ്രിട്ടീഷ് സുരക്ഷാ ഉപദേഷ്ടാവ് ടിം ബാരോയോട് ആവശ്യപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. നിലവിൽ ഇന്ത്യാ സന്ദർശനത്തിലുള്ള ബാരോയുമായി നടത്തിയ വിപുലമായ ചർച്ചയിലായിരുന്നു ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുൻപ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിടുകയും നയതന്ത്രജ്ഞ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഭീഷണിയുമാണ് ഇക്കാര്യം ചർച്ചയിൽ ഉന്നയിക്കാനുള്ള കാരണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, പ്രാദേശിക, ആഗോള അജണ്ട എന്നിവയെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. ഭീകരതയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. അജിത് ഡോവലിന്റെ ക്ഷണ പ്രകാരമാണ് ടിം ബാരോ ഇന്ത്യ സന്ദർശനത്തിനെത്തിയത്. യുകെയിലെ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ പ്രതിനിധി സംഘവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

തീവ്രവാദത്തെ നേരിടാൻ ഇന്ത്യ-യുകെ സഹകരണം വർദ്ധിപ്പിക്കുമെന്നും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരുവരുടെയും ചർച്ചകൾക്ക് ശേഷം പ്രതിനിധി ചർച്ചകളും നടന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ അടുത്ത തന്ത്രപരമായ പങ്കാളിത്തം പുനഃസ്ഥാപിക്കുകയും സുരക്ഷാ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു.

സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടികാഴ്ചയ്‌ക്ക് ശേഷം നിരവധി ഉദ്യോ​ഗസ്ഥരുമായി സംവദിച്ചിട്ടാകും ബ്രിട്ടീഷ് സുരക്ഷാ ഉപദേഷ്ടാവ് ടിം ബാരോയുടെ മടക്കം. ഇന്ത്യൻ നയതന്ത്രജ്ഞരുടെയും അവരുടെ ദൗത്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങളോട് ഇന്ത്യ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: ajith doval
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies