AKG Center - Janam TV

AKG Center

എകെജി സെന്റർ ആക്രമണ കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. പൊലീസ് കസ്റ്റഡി ...

മാസപ്പടി വിവാദത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; സാങ്കേതിക കാരണങ്ങൾ നിരത്തിയും മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തിയും പ്രസ്താവന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദം നിഷേധിച്ച് സിപിഎം. വീണ പണം വാങ്ങിയത് കരാർ വ്യവസ്ഥ പ്രകാരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ...

എകെജി സെന്ററിലെ പടക്കമേറ്; ഒന്നാം പ്രതി ജിതിന് ജാമ്യം കിട്ടി

കൊച്ചി: എകെജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ...

എ.കെ.ജി സെന്റർ പടക്കമേറ്; പിന്നിൽ പ്രവർത്തിച്ചവർ സമർത്ഥരായ കുറ്റവാളികൾ; പ്രതികളെ പിടിക്കാൻ സമയമെടുക്കും: ഇപി.ജയരാജൻ-AKG Centre, EP Jayarajan

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർഥരായ കുറ്റവാളികൾ എന്ന് എൽഡിഎഫ് കൺവീനർ ഇപി.ജയരാജൻ. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേ​ഹം. സമർത്ഥരായ ഉദ്യോ​ഗസ്ഥരെ ...

പടക്കമെറിഞ്ഞ പ്രതിയെ പിടിക്കാൻ പുതിയ നീക്കം; സമൂഹ മാദ്ധ്യമങ്ങളിലെ പോസ്റ്റ് നിരീക്ഷിക്കും; പോസ്റ്റ് ഇട്ട മൊബൈൽ എ.കെ.ജി സെന്‍റര്‍ പരിസരത്താണെങ്കില്‍ പിടിവീഴും

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പുതിയ നീക്കവുമായി പോലീസ്. ആക്രമണത്തിന് പിന്നാലെ സംഭവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവരെ പോലീസ് നിരീക്ഷിക്കുകയാണ്. എകെജി ...

എകെജി സെന്ററിലെ പടക്കമേറ്; കള്ളൻ കപ്പലിൽ തന്നെ; എസ്എഫ്ഐക്കാർ വാഴ നടേണ്ടത് പിണറായിയുടെ കസേരയിൽ: കെ.കെ.രമ-kk rema

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എംഎൽഎ കെ.കെ.രമ. സർക്കാരിന് പ്രതിസന്ധികൾ വരുമ്പോൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ സ്വയം നടത്തുമെന്ന് നിയമസഭയിൽ സംസാരിക്കവെ കെ.കെ.രമ ആരോപിച്ചു. ...

എകെജി സെന്റർ ആക്രമണക്കേസിൽ വീണ്ടും വഴിമുട്ടി പോലീസ്; കസ്റ്റഡിയിലെടുത്ത റിജുവിന് പങ്കില്ലെന്ന് തെളിഞ്ഞതോടെ ജാമ്യം; ചുമത്തപ്പെട്ട ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കി – AKG center attack case

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത അന്തിയൂർക്കോണം സ്വദേശി റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇതോടെ എകെജി സെന്റർ ആക്രമണ കേസ് അന്വേഷണം വീണ്ടും ...

എകെജി സെന്ററിലെ ആ ചുവന്ന സ്‌കൂട്ടറുകാരൻ തട്ടുകടക്കാരൻ മാത്രമെന്ന് പോലീസ്; പ്രതികളിലേക്കുള്ള ദൂരം ഇനിയുമേറെ

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ മുൻപ് കണ്ടെത്തിയ വിവരങ്ങൾ തിരുത്തി പറഞ്ഞ് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആൾ അക്രമിയല്ലെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യങ്ങളിൽ കണ്ട ...

എകെജി സെന്ററിന് നേരെ പടക്കമേറ് നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടു; ഇരുട്ടിൽ തപ്പി പോലീസ്

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ 'അജ്ഞാതൻ'പടക്കമെറിഞ്ഞിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. എകെജി സെന്റെറിന് ...

ടി.പി ചന്ദ്രശേഖരനെ കൊന്ന് മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ചു; ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ടവ്വലിലാക്കി ആർഎസ്എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ചു; എകെജി സെന്ററിലേയ്‌ക്ക് സ്ഫോടക വസ്തു എറിഞ്ഞതും സിപിഎം തന്നെ ആയിരിക്കും: പി.കെ.ഫിറോസ്

കോഴിക്കോട്: എകെജി സെന്ററിലേയ്ക്ക് നാടൻ പടക്കമെറിഞ്ഞതിന് പിന്നാലെ കോൺ​ഗ്രസ്-സിപിഎം വാക്ക്പോര് കടുത്തു. ഇരു വിഭാ​ഗങ്ങളിലെയും നേതാക്കൾ തമ്മിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വാക്ക് പോര് നടത്തുകയാണ്. ആക്രമണത്തിന് പിന്നില്‍ ...

ആക്രമണം നടന്നിട്ട് 13 മണിക്കൂർ; പടക്കം എറിഞ്ഞയാളെ പിടികൂടാനാകാതെ പോലീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേര്‍ക്ക് ആക്രമണം നടന്നിട്ട് 13 മണിക്കൂർ. എന്നാൽ ഇതുവരെയും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ...

എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറ്; ബിജെപിയുടെ കൊടി തോരണങ്ങളും ഫ്‌ളക്‌സ് ബോർഡുകളും നശിപ്പിച്ച് സിപിഎം

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിന്റെ പേരിൽ ജില്ലയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് സിപിഎം. മാറാനെല്ലൂരിൽ ബിജെപിയുടെ കൊടി തോരണങ്ങളും ഫ്‌ളക്‌സ് ബോർഡുകളും സിപിഎം പ്രവർത്തകർ ...

സ്വന്തം പാർട്ടി ഓഫീസ് സംരക്ഷിക്കാൻ കഴിഞ്ഞില്ല; മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ സംരക്ഷിക്കും: വി.മുരളീധരൻ

എകെജി സെൻ്ററിലേയ്ക്ക് നാടൻ പടക്കമെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിനേയും സർക്കാരിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. സെക്രട്ടറിയേറ്റിന്റെ വളരെ അടുത്ത് ഇത്തരത്തിലൊരു അക്രമം നടക്കുമ്പോൾ കേരളത്തിലെ പോലീസ് സംവിധാനം എന്തുചെയ്യുകയായിരുന്നു ...

പടക്കമേറിൽ ക്ഷുഭിതനായി എം.എം.മണി; എപ്പോഴും ക്ഷമ പ്രതീക്ഷിക്കരുതെന്ന് പ്രതികരണം

ഇടുക്കി: എകെജി സെന്ററിന് നേരെയുള്ള പടക്കമേറിൽ രോഷം പ്രകടിപിച്ച് സിപിഎം നേതാവ് എം.എം.മണി. ക്ഷമിക്കുമെന്ന് കരുതേണ്ട എന്ന് അദ്ദേഹം താക്കീത് നൽകി. ഫെയ്സ്ബുക്കിലൂടെയാണ് സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്. എകെജി ...

എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവം;ആക്രമണത്തെ അപലപിക്കുന്നു; കുറ്റവാളിയെ കണ്ടെത്താൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ നാടൻ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമത്രി പിണറായി വിജയൻ. രാവിലെ തന്നെ മുഖ്യമന്ത്രി എകെജി സെന്റർ ...

എകെജി സെന്ററിലെ പടക്കമേറ്; പിന്നിൽ സർക്കാരിനെതിരായ സമരങ്ങളെ വഴിതിരിച്ചു വിടാൻ ശ്രമിക്കുന്നവർ; കുറ്റക്കാരെ പോലീസ് കണ്ടെത്തട്ടെയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് കോൺഗ്രസല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിലവിലെ പ്രതിപക്ഷ സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടണമെന്നാഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നിൽ. എകെജി ...

എകെജി സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി; പടക്കം പതിച്ച സ്ഥലം നേരിട്ടെത്തി പരിശോധിച്ചു

തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടൻ പടക്കമെറിഞ്ഞ പരിസരം നേരിട്ടെത്തി മുഖ്യമന്ത്രി പരിശോധിച്ചു. പാർട്ടി നേതാക്കാൾ സംഭവത്തെപ്പറ്റി മുഖ്യമന്ത്രിയ്ക്ക് വിശദീകരിച്ച് നൽകി. ഇന്നലെ ...

മുസ്ലീങ്ങളെ തകർക്കാൻ എകെജി സെന്ററിൽ പ്രത്യേക സെൽ; വിവേചനത്തോടെ പെരുമാറുന്നുവെന്നും മുസ്ലീം ലീഗ്

മലപ്പുറം: മുസ്ലീങ്ങളെ തകർക്കാൻ എ.കെ.ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നതായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഇടത് സർക്കാർ സമുദായത്തോട് വൈരാഗ്യത്തോടെ പെരുമാറുകയാണ്. ...