“നിങ്ങൾ 5 പേരിൽ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ, ഞങ്ങൾ 13 കോടി അംഗങ്ങളിൽ നിന്നാണ് ഒരാളെ തെരഞ്ഞെടുക്കുന്നത്”: അഖിലേഷ് യാദവിനെ പരിഹസിച്ച് അമിത് ഷാ
ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാഗ്വാദത്തിൽ സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് ചുട്ടമറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ വഖ്ഫ് ...