Akhilesh Yadav - Janam TV
Monday, July 14 2025

Akhilesh Yadav

മുലായം സിംഗ് യാദവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; അഖിലേഷ് യാദവിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും- Mulayam’s condition still critical, PM Modi calls Akhilesh

ലഖ്നൗ: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്ര ...

100 എംഎൽഎമാരുമായി വന്നാൽ മുഖ്യമന്ത്രിയാക്കാം; പരസ്യമായി കുതിരകച്ചവടത്തിന് ആഹ്വാനം ചെയത് അഖിലേഷ് യാദവ്; കുടുംബത്തെയും പാർട്ടിയെയും സംരക്ഷിച്ചോളൂ,എസ്പി എംഎഎൽഎമാർ ഞങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി

ലക്‌നൗ: അധികാരത്തിലേറാൻ കഴിയാത്തതിന്റെ നിരാശ തുടർന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴത്തിൽ വിളറി പൂണ്ട അഖിലേഷ് പരസ്യമായി എംഎൽഎമാരെ ...

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറ് മാസം; കനത്ത പരാജയത്തിന് ഇലക്ഷൻ കമ്മീഷനെ കുറ്റപ്പെടുത്തി അഖിലേഷ് യാദവ്

ലക്‌നൗ: തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി എസ്പി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പരാജയത്തിന് കാരണം ...

മുലായത്തെ അപമാനിച്ച യശ്വന്ത് സിൻഹയെ പിന്തുണക്കുന്നതിനെ ചൊല്ലി സമാജ്‌വാദിയിൽ പൊട്ടിത്തെറി; അഖിലേഷിനോട് ഇടഞ്ഞ് ശിവ്പാൽ യാദവ്‌

നേതാജിയെ ഐഎസ്‌ഐ ഏജന്റെന്ന് വിളിച്ചയാൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ നൽകണമോ എന്ന് പരിശോധിക്കണമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹിയ) നേതാവ് ശിവപാൽ യാദവ് . കഴിഞ്ഞ ദിവസം ...

ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി; പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും പിരിച്ചുവിട്ട് അഖിലേഷ് യാദവ്- Akhilesh Yadav Dissolves All Party Posts- units

ലക്‌നൗ : ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ കൂട്ടപ്പിരിച്ചുവിടലുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ഭാരവാഹികളെയും കൂട്ടത്തോടെ പിരിച്ചുവിട്ടു. ദേശീയ, ...

അഖിലേഷ് യാദവ് അഹങ്കാരി; ബിജെപിയെ തോല്‍പ്പിക്കാന്‍ അയാള്‍ക്ക് കഴിയില്ല; രൂക്ഷവിമര്‍ശവുമായി ഒവൈസി

ന്യൂഡല്‍ഹി: അസംഗഡിലേക്കും രാംപൂരിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ...

30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു; ഇനി സ്വതന്ത്രനാകാൻ സമയമായി; പ്രതികരണവുമായി കപിൽ സിബൽ

ന്യൂഡൽഹി : കോൺഗ്രവ് വിട്ട് സമാജ് വാദിപാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ഇത്രയും നാൾ കോൺഗ്രസിന് ...

യുപി മുഖ്യമന്ത്രിയാവണമെന്ന സ്വപ്‌നം നിറവേറ്റാൻ കഴിയാത്തയാളാണ് മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്നത്; അഖിലേഷിന് ചുട്ട മറുപടിയുമായി മായാവതി

ലക്‌നൗ : മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി മായാവതി വീണ്ടും രംഗത്തെത്തി. സ്വന്തം സ്വപ്‌നങ്ങൾ ...

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ രാഷ്‌ട്രപതിയാകണ്ട; അഖിലേഷിന്റെ പരിഹാസത്തെ തള്ളി മായാവതി

ലക്‌നൗ: മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രപതിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി സ്ഥാനം ...

അസംഖാൻ ഉൾപ്പെടെയുളള മുസ്ലിം നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു, അഖിലേഷുമായി ഇടഞ്ഞ് അമ്മാവൻ ശിവ്പാൽ യാദവും; പൊട്ടിത്തെറിയുടെ വക്കിൽ സമാജ്‌വാദി പാർട്ടി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടി നേതൃത്വത്തിനെതിരെ നിരവധി നേതാക്കൾ രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായി സമാജ്‌വാദി പാർട്ടി. പാർട്ടിയിൽ ദിവസം തോറും വിഭാഗീയത കൂടികൊണ്ടിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ...

അനന്തരം ശിവപാൽ അനന്തരവനോട് വിടപറയുമോ?: അഖിലേഷ് യാദവിനെ തളളി അമ്മാവൻ ശിവപാൽ സിംഗ് മോദിയെയും യോഗിയേയും ട്വിറ്ററിൽ പിന്തുടരുന്നു

ലഖ്‌നൗ: അനന്തരവനും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവുമായുള്ള ബന്ധം വഷളാവുന്നതിനിടെ പ്രഗതിശീല് സമാജ്വാദി പാർട്ടി അധ്യക്ഷൻ ശിവപാൽ സിംഗ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് ...

ഒടുവിൽ അമ്മാവനും?: അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ സിംഗ് യാദവ് യോഗി ആദിത്യനാഥിനെ കണ്ടു; ബിജെപിയിൽ ചേരുമോ?

ലഖ്‌നൗ: പ്രഗതിശീല് സമാജ്‌വാദി പാർട്ടി ലോഹ്യ അധ്യക്ഷൻ ശിവപാൽസിംഗ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലേക്കെന്ന സൂചന നൽകിയാണ് കൂടിക്കാഴ്ച. ഉത്തർപ്രദേശ് നിയമസഭയിലെ ...

അല്ലെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും; എസ്പി നിർമ്മിച്ച സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തതെന്ന പരിഹാസത്തിന് മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കിട്ടാത്ത മുന്തിരി പുളിക്കുമെന്നായിരുന്നു ...

എസ്പി നിർമ്മിച്ച സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ; യുപി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: യുപി മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെ പരിഹസിച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ...

നിരവധി കുട്ടികളുടെ മരണത്തിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച ശിശുരോഗ വിദഗ്ധൻ; യുപി എംഎൽസി തിരഞ്ഞെടുപ്പിൽ ഡോ. കഫീൽ ഖാനെ സ്ഥാനാർഥിയാക്കി അഖിലേഷിന്റെ രാഷ്‌ട്രീയം

ലക്‌നൗ: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ സമാജ്‌വാദി പാർട്ടി വരാനിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ ഡോ. കഫീൽ ഖാനെ സ്ഥാനാർഥിയാക്കി. ഡിയോറിയ-കുശിനഗർ സീറ്റിലാണ് ഡോ. ...

യോഗിയുടെ ഭരണത്തിൽ പ്രതിപക്ഷ നേതാവാകാൻ അഖിലേഷിന് താൽപര്യമില്ല; അഖിലേഷും അസം ഖാനും എംഎൽഎ സ്ഥാനം രാജിവെക്കും, ലോക്സഭാ എംപിമാരായി തുടരും

ലക്‌നൗ: യുപിയിൽ വൻ വിജയം നേടിയ ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ ഏറാൻ പോവുകയാണ്. എന്നാൽ പ്രതിപക്ഷ നിരയിൽ എസ്പി നേതാവ് അഖിലേഷ് യാദവ് ...

ബിജെപിയുടെ സീറ്റുകൾ കുറയ്‌ക്കാനാകുമെന്ന് ഞങ്ങൾ തെളിയിച്ചു; വോട്ടർമാർക്ക് നന്ദി അറിയിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേടിയ റെക്കോർഡ് വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും, ബിജെപിയുടെ സീറ്റുകളുടെ ...

‘ജനാധിപത്യത്തിന്റെ ശിപായിമാർ വിജയസർട്ടിഫിക്കറ്റുമായേ മടങ്ങൂ’: യുപിയിൽ ഏറെ പിന്നിലായിട്ടും ആത്മവിശ്വാസം പ്രകടിപ്പിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുന്നതിനിടെ ഏറെ പിന്നിലായിട്ടും ആത്മവിശ്വസം പ്രകടിപ്പിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ജനാധിപത്യത്തിന്റെ ശിപായിമാരെന്നാണ് അദ്ദേഹം എസ്പി പ്രവർത്തകരെ ...

വോട്ടെണ്ണൽ തുടങ്ങി: യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നിൽ, യുപിയിൽ ബിജെപിയുടെ ലീഡ് നില 100 കടന്നു

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങിയത്. തപാൽവോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യ ഫല ...

യുപിയിൽ പരാജയം ഭയന്ന് എസ്പി; ഇവിഎം മെഷീനുകളിൽ കൃത്രിമമുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ വിശ്വാസമില്ലെന്നും വാദം

ലക്‌നൗ: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷയില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. എക്‌സിറ്റ് ...

ഉത്തർപ്രദേശിൽ അഖിലേഷിനെ മുഖ്യമന്ത്രിയാകാൻ പിന്തുണ നൽകുമെന്ന് കോൺഗ്രസ്

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനത്തിനിടെ എസ്പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി ...

ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് നാളെ: വാരാണാസി ഉൾപ്പെടെ പോളിംഗ് ബൂത്തിലേക്ക്

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലലായി ...

കറുത്ത കണ്ണട ധരിച്ച അഖിലേഷിന് ഉത്തർപ്രദേശിലെ മെച്ചപ്പെട്ട ക്രമസമാധാനനില കാണാനാകുന്നില്ല: അമിത്ഷാ

ലക്‌നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വികസനങ്ങൾ സമാജ് വാദി പാർട്ടി അധ്യക്ഷന് കാണാൻ സാധിക്കാത്തത് ...

മുസ്ലീങ്ങളാരും നിങ്ങളില്‍ സന്തുഷ്ടരല്ല; അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് ആരും വോട്ട് നല്‍കില്ലെന്ന് മായാവതി

ലക്‌നൗ: മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി പോലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുടെ പ്രവര്‍ത്തികളില്‍ മുസ്ലീം ...

Page 2 of 4 1 2 3 4