അപ്പുറത്തെ ടെറസ്സിൽ ഒളിഞ്ഞിരുന്ന് രണ്ട് പേർ ചിത്രം പകർത്തി; എല്ലാത്തിനും ഒരു അതിരുണ്ടെന്ന് ആലിയ; പരാതി നൽകാൻ ആവശ്യപ്പെട്ട് പോലീസ്
സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രസ് ഫോട്ടോഗ്രഫിക്കെതിരെ നടി ആലിയ ഭട്ട്. സംഭവത്തിൽ നടി നേരിട്ട അസൗകര്യത്തെക്കുറിച്ച് പരാതി സമർപ്പിക്കണമെന്ന് ബാന്ദ്രാ പോലീസ് ആവശ്യപ്പെട്ടു. പാപ്പരാസികൾക്കെതിരെ തുറന്നടിച്ച് ആലിയ ഭട്ട് ...