ഓറഞ്ച് അനാർക്കലിയിൽ വീണ്ടുമെത്തി ആലിയ; ഒരിക്കൽ ധരിച്ചത് വീണ്ടുമണിയാൻ മടിയില്ലെന്ന് തെളിയിച്ച് താരം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓറഞ്ച് അനാർക്കലിയിൽ വീണ്ടുമെത്തി ആലിയ; ഒരിക്കൽ ധരിച്ചത് വീണ്ടുമണിയാൻ മടിയില്ലെന്ന് തെളിയിച്ച് താരം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 10:10 pm IST
FacebookTwitterWhatsAppTelegram

ധരിച്ച വസ്ത്രങ്ങൾ വീണ്ടുമണിയാൻ പൊതുവെ സെലിബ്രിറ്റികൾക്ക് മടിയാണ്. ഏതെങ്കിലും ചടങ്ങിന് ധരിച്ച വസ്ത്രങ്ങൾ അവർ മറ്റൊരു പരിപാടിക്ക് വേണ്ടി ഉപയോഗിക്കാറില്ല. ആദ്യത്തെ തവണ ധരിക്കുമ്പോൾ തന്നെ അതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വരുന്നതിനാൽ എല്ലാവരും കാണുന്നു എന്നുള്ളതാണ് ഇതിനൊരു കാരണം. എന്നാൽ ഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ വീണ്ടുമണിയാൻ മടി കാണിക്കാത്ത അപൂർവ്വം സെലിബ്രിറ്റികളിൽ ഒരാളാണ് നടി ആലിയ ഭട്ട്.

ഒരു വർഷം മുമ്പ് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ആലിയ ധരിച്ചിരുന്ന ഒരു ഓറഞ്ച് അനാർക്കലി ചുരിദാറാണ് താരമിപ്പോൾ വീണ്ടുമണിഞ്ഞത്. ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രിത്തിന്റെ ട്രെയിലർ പ്രിവ്യൂ നടത്തുന്ന ചടങ്ങിന് എത്തിയപ്പോഴാണ് ആലിയ തന്റെ വിവാഹ കളക്ഷനിലുണ്ടായിരുന്ന ഓറഞ്ച് അനാർക്കലി വീണ്ടും ധരിച്ചത്.

നൂഡിൽ സ്‌ട്രേപ്‌സ് ഉള്ള കോട്ടൺ-സിൽക്ക് അനാർക്കലിയാണിത്. നെക്ക് ലൈനിൽ എംബ്രോയ്ഡറി വർക്കും ഇതിന് വരുന്നുണ്ട്. ഓർഗൻസ ദുപ്പട്ടയും നിറയെ എംബ്രോയ്ഡറി വർക്കുള്ള പലാസയുമാണ് ഒപ്പമുള്ളത്. വിവാഹത്തിന് മുമ്പ് രൺബീറിനൊപ്പം പങ്കെടുത്ത ഒരു പൂജാ ചടങ്ങിന്റെ സമയത്തായിരുന്നു താരം ഇതേ വേഷം നേരത്തെ ധരിച്ചിരുന്നത്.

അതിമനോഹരമായ ഓറഞ്ച് അനാർക്കലി സ്വന്തമാക്കണമെന്നാഗ്രഹിക്കുന്നവർ ദേവനാഗിരി വെബ്‌സൈറ്റ് സന്ദർശിക്കാമെന്ന് ആരാധകർ കണ്ടെത്തിയിട്ടുണ്ട്. വെബ്‌സൈറ്റിൽ ആലിയയുടെ വേഷത്തിന് 24,500 രൂപയാണ് നിരക്ക് കാണിക്കുന്നത്.

Tags: actoralia bhattSUB
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies