Amazon - Janam TV
Saturday, July 12 2025

Amazon

ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല; നടപടി ആർബിഐ വിജ്ഞാപനത്തെ തുടർന്ന്

ന്യൂഡൽഹി: സെപ്റ്റംബർ 19 മുതൽ ക്യാഷ് ഓൺ ഡെലിവറിയിൽ 2000 നോട്ടുകൾ സ്വീകരിക്കില്ലെന്ന് ഇ-കൊമേഴ്‌സ് കമ്പനി ആമസോൺ. 2,000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള കാലാവധി സെപ്റ്റംബർ ...

ആമസോൺ വെബ് സേവനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഐഎസ്ആർഒ

ആമസോൺ വെബ് സേവനങ്ങളുമായി ഐഎസ്ആർഒ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആമസോൺ വെബ് സേവനങ്ങൾ ക്ലൗഡ് കമ്പ്യൂട്ടിംഗിലൂടെയുള്ള ബഹിരാകാശ സാങ്കേതിക കണ്ടുപിടുത്തങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഐഎസ്ആർഒയും ഇന്ത്യൻ നാഷണൽ ...

ആമസോണിൽ 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തു; കിട്ടിയത് കടല വിത്തുകൾ; പരാതിയുമായി യുവാവ്

ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ക്യാമറ ലെൻസ് ഓർഡർ ചെയ്ത യുവാവിന് ആമസോണിൽ നിന്നും ലഭിച്ചത് കടല വിത്തുകൾ. ഓൺലൈനായി സാധനങ്ങൾ വിൽക്കുമ്പോഴും വാങ്ങുമ്പോഴും പലവിധ പ്രശ്‌നങ്ങൾ ...

ആമസോൺ കാടുകളിലെ താരം, പരിശീലകരെ പോലും അത്ഭുതപ്പെടുത്തും; ബെൽജിയൻ മലനോയ്‌സ് നിസാരക്കാരനല്ല

ആമസോൺ കാടുകളിൽ അകപ്പെട്ട നാല് കുട്ടികളെ രക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച നായയാണ് ബെൽജിയൻ മലനോയ്‌സ്. അസാമാന്യ ബുദ്ധിശക്തിയിലും, ഉഗ്രൻ കായികക്ഷമതയും, പരിശീലിപ്പിക്കുന്ന കാര്യങ്ങളിൽ പൂർണ ശ്രദ്ധ ...

40 ദിവസം മഴക്കാടിനുള്ളളിൽ; നാല് കുട്ടികളും ജീവനോടെ; അതിജീവനത്തിനായി കുരുന്നുകൾ പ്രയോഗിച്ച വിദ്യകളിതെല്ലാം..

കൊളംബിയയിൽ വിമാനം തകർന്ന് വീണതിന് പിന്നാലെ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ടുപോയ നാല് കുട്ടികളെ കഴിഞ്ഞ ദിവസമായിരുന്നു സൈന്യം രക്ഷപ്പെടുത്തിയത്. 40 ദിവസം എപ്രകാരമാണ് അവർ മഴക്കാടിനുള്ളിൽ അതിജീവിച്ചതെന്ന് ...

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് സന്ദേശമയച്ച് സിഇഒ ആൻഡി ജസ്സി

ന്യൂഡൽഹി : ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ സിഇഒ ആൻഡി ജസ്സി. ആയിരത്തിലധികം ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കും. പുതുവത്സരത്തിന്റെ തുടക്കത്തിൽ 18,000 ജീവനക്കാരെ ആഗോള തലത്തിൽ നിന്ന് ...

പച്ചക്കറി വാങ്ങുന്ന ലാഘവം; മാർക്കറ്റിൽ ആസിഡും എളുപ്പത്തിൽ കിട്ടുന്നു; ഫ്‌ളിപ് കാർട്ടിനും ആമസോണിനും നോട്ടീസ്

ന്യൂഡൽഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടപടിയുമായി ഡൽഹി വനിതാ കമ്മീഷൻ. ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണിനും ഫ്‌ളിപ്പ് കാർട്ടിനും കമ്മീഷൻ നോട്ടീസ് നൽകി. പ്രതികൾ ആസിഡ് ...

ദേശീയപതാകയെ അപമാനിച്ച് ആമസോൺ;10 മാസത്തിന് ശേഷം ഉറക്കം ഉണർന്ന് കേരള പോലീസ്; കേസെടുത്തു

തിരുവനന്തപുരം: ദേശീയപതാകയെ അവഹേളിച്ച സംഭവത്തിൽ ഓൺലൈൻ റീടെയിൽ പ്ലാറ്റ്‌ഫോം ആയ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു.സംഭവം നടന്ന് 10 മാസത്തിന് ശേഷമാണ് കേസെടുക്കുന്നത്. കേരള വ്യാപാരി ...

ഓൺലൈൻ സൈറ്റുകളിൽ നിന്ന് അനിയന്ത്രിതമായി സാധനം വാങ്ങുന്നുണ്ടോ ? ശ്രദ്ധിക്കൂ.. ചിലപ്പോൾ നിങ്ങൾ ഈ രോഗത്തിന് അടിമയായേക്കും

ഫ്ലിപ്കാർട്ടും ആമസോണും സ്ക്രോൾ ചെയ്തും അതിൽ നിന്ന് അമിതമായി സാധനങ്ങൾ വാങ്ങിയും ഉറങ്ങുന്നത് ശീലമാണോ ? എങ്കിൽ സൂക്ഷിച്ചോളൂ , നിങ്ങൾ ഒരു ഗുരുതരമായ രോഗത്തിന്റെ പിടിയിലാണ്. ...

ട്വിറ്ററിനും മെറ്റയ്‌ക്കും പിന്നാലെ ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; 10,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും -Amazon Plans To Lay Off 10,000 Employees

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ.10,000 ജീവനക്കാരെ ഈയാഴ്ച പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. വളർച്ചാ നിരക്ക് കുറഞ്ഞതിനും നഷ്ടം കൂടിയതിനും പിന്നാലെയാണ് നടപടിയെന്നാണ് ...

ആമസോണിൽ കത്തിക്ക് വിലക്കൂടുതൽ; പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം : കത്തി വിലകൂട്ടി വിൽപ്പന നടത്തിയതിന് ആമസോണിന് പിഴ. പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വിൽപന നടത്തിയതിന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ...

സ്‌ഫോടന വസ്തുക്കൾ വാങ്ങിയത് ആമസോണും ഫ്‌ളിപ്കാർട്ടും വഴി; ഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് നോട്ടീസയച്ച് അന്വേഷണ സംഘം; കോയമ്പത്തൂരിൽ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ കോടതിയാണ് പ്രതികളെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ ഭീകരവാദ ബന്ധം ...

ടെക്ക് കമ്പനികൾ കൂട്ടത്തോടെ ചൈനയെ കൈവിടുന്നു; ആപ്പിളും ഗൂഗിളും ആമസോണും ഉൾപ്പെടെ ഇന്ത്യയിലേക്ക്- Tech companies dropping China and moving towards India and Vietnam

വാഷിംഗ്ടൺ: വൻകിട അന്താരാഷ്ട്ര ടെക്ക് കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്നും മാറ്റാനൊരുങ്ങുന്നു. ഐഫോണുകളുടെ ഏറ്റവും പുതിയ മോഡലുകൾ ചൈനയിൽ നിന്നും മാറ്റി ഇന്ത്യയിൽ നിർമ്മിക്കാൻ ...

ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടി ഗൗതം അദാനി; ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നൻ; ഏഷ്യയിൽ ഇതാദ്യം

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും മുന്നേറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലൂയി വിറ്റൺ ചെയർമാൻ ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടിക്കൊണ്ട് ഗൗതം അദാനി മൂന്നാം സ്ഥാനം ...

ദൈവങ്ങളുടെ ചായച്ചിത്രങ്ങൾ അശ്ലീലമായി ചിത്രീകരിക്കുന്നു; ഹിന്ദു വികാരം വ്രണപ്പെടുത്തിയതിന് ആമസോണിനെതിരെ അഭിഭാഷകർ

മഥുര:പ്രമുഖ ഇ- കോമേഴ്‌സ് കമ്പനിയായ ആമസോൺ അശ്ലീല ചിത്രങ്ങൾ വിൽക്കുന്നതായി പരാതി. ശ്രീകൃഷ്ണ ഭഗവാനെ മോശമായി ചിത്രീകരിക്കുന്ന കലാസൃഷ്ടികളും ഉൽപ്പന്നങ്ങളും വിറ്റഴിക്കുന്നതായാണ് പരാതി. ഇതിനെതിരെ മഥുരയിലെ ഒരു ...

അപകടകരം, നിലവാരമില്ലാത്ത പ്രഷർകുക്കറുകൾ വിറ്റു; ആമസോണിന് പിഴയിട്ട് സിസിപിഎ

ന്യൂഡൽഹി: ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ കമ്പനിയായ ആമസോണിന് പിഴയിട്ട് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി(സിസിപിഎ). ഗുണനിലവാരം പാലിക്കാത്ത പ്രഷർ കുക്കറുകൾ വിറ്റതിനാണ് പിഴയിട്ടത്.1,00000 രൂപയാണ് പിഴയടക്കേണ്ടത്. ക്വാളിറ്റി ...

ആമസോൺ വഴി ഓർഡർ ചെയ്തത് കസേര; യുവതിക്ക് ലഭിച്ചത് രക്തമടങ്ങിയ ട്യൂബ്

ന്യൂയോർക്ക്: ഓൺലൈനായി ഓർഡർ ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പലർക്കും ചതി പറ്റാറുണ്ട്. ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റ് പലതും ലഭിച്ചുവെന്ന പരാതിയുമായി ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. അപ്പോഴാണ് ...

ആമസോണിലെ ഷൂസുകൾ വാങ്ങുന്നതിന് മുൻപ് ഇനി ഇട്ടുനോക്കാം; പുതിയ സാങ്കേതിക വിദ്യ

ഓൺലൈനായി ചെരിപ്പും ഷൂസുമെല്ലാം വാങ്ങുമ്പോൾ നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ് '' അതൊന്ന് ഇട്ടുനോക്കാൻ സാധിക്കുന്നില്ല '' എന്നത്. കാലിന് ചേരുന്നുണ്ടോയെന്നും സൈസ് കൃത്യമാണോയെന്നും നോക്കാതെ വാങ്ങുന്ന ...

ആമസോൺ,ഫ്‌ളിപ്പ്കാർട്ട്,ഓൺലൈനിൽ നിന്നു വാങ്ങുമ്പോൾ ഇനി കൈപൊള്ളും;കാരണമറിയാം

ന്യൂഡൽഹി: ഇന്ത്യയിൽ ഓൺലൈൻ കച്ചവടസ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ വില ഉടൻ കുത്തനെ കൂടിയേക്കാമെന്ന് റിപ്പോർട്ട്. രാജ്യത്ത് ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ എത്തിച്ചു നൽകുന്ന ...

ആമസോണിലൂടെ ലക്ഷങ്ങളുടെ ഗ്രാഫിക്‌സ് കാർഡ് ഓർഡർ ചെയ്തു; കടക്കെണിയിലായി യുവാവ്

കൽപ്പറ്റ: ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ വഴി ഗ്രാഫിക്‌സ് കാർഡ് ഓർഡർ ചെയ്ത യുവാവിന്റെ പണം നഷ്ടപ്പെട്ടതായി പരാതി. രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്‌സ് കാർഡാണ് ...

കച്ചവടക്കാരുമായി ചേർന്ന് തട്ടിപ്പ് ;ആമസോണിന് 9000 കോടിയിലധികം രൂപ പിഴ

റോം:ആമസോണിന് 9000 കോടിയിലധികം രൂപ പിഴ ചുമത്തി ഇറ്റലി.കച്ചവടക്കാരുമായി ചേർന്ന് തട്ടിപ്പ് നടത്തിയതിനാണ് ഇറ്റലിയിലെ ആന്റി ട്രസ്റ്റ് റെഗുലേറ്റർ 1.1 ബില്യൺ യൂറോ പിഴ ചുമത്തിയത്. ഓൺലൈൻ ...

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യക്കാർ പൊടിച്ചത് 3,000 കോടിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ഒരാഴ്ചയ്ക്കിടെ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യക്കാർ ചിലവഴിച്ചത് കോടികളെന്ന് റിപ്പോർട്ട്.രാജ്യത്തെ ഉത്സവ കാലം മുന്നിൽക്കണ്ട് പ്രമുഖ ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമുകൾ നടത്തിയ ഓഫർ വിൽപ്പനകളിലാണ് ...

ഉത്സവ സീസണിലെ വ്യാപാരയുദ്ധത്തിന് ഇ കോമേഴ്‌സ് കമ്പനികൾ പരസ്യത്തിന് ചെലഴിച്ചത് 250 കോടിയിലേറെ രൂപ

മുംബൈ: ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇ കോമേഴ്‌സ് കമ്പനികൾ പരസ്യത്തിനായി ചെലവഴിച്ചത് 250 കോടിയോളം രൂപ. ടെലിവിഷൻ,അച്ചടി മാധ്യമങ്ങൾ എന്നിവയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളും മറ്റ് ഡിജിറ്റൽ ...

അമിതാഭ് ബച്ചന്റെ ശബ്ദം ഇനിമുതൽ അലക്സയിൽ

ന്യൂഡൽഹി: അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ശബ്ദം ഇന്ന് മുതൽ ലഭ്യമാണെന്ന് ആമസോൺ പ്രഖ്യാപിച്ചു. ആമസോൺ ഷോപ്പിംഗ് ആപ്പിലെ മൈക്ക് ഐക്കൺ അമർത്തിക്കൊണ്ട് ഇന്ത്യൻ ...

Page 2 of 3 1 2 3