“അംബാനിക്കല്യാണത്തിന് ചെലവിട്ടത് കോടികൾ, കാരണം ബിജെപി, ഇത് ഭരണഘടനയ്‌ക്ക് നേരെയുള്ള ആക്രമണം”: അതിവിചിത്ര വാദവുമായി രാഹുൽ
സോനിപത്: ആയിരക്കണക്കിന് കോടി രൂപ ചെലവിട്ടാണ് മുകേഷ് അംബാനി അയാളുടെ മകന്റെ വിവാഹം നടത്തിയതെന്നും ഇതിന് സഹായിച്ചത് ബിജെപിയാണെന്നുമുള്ള വിചിത്ര ആരോപണവുമായി കോൺഗ്രസ് എംപി രാഹുൽ. ആഡംബര ...