andra pradesh - Janam TV

andra pradesh

വൈദ്യുതിയോ മൊബൈലോ ഇന്റർനെറ്റോ ഇവർക്ക് വേണ്ട; നമ്മുടെ തൊട്ടടുത്താണ് ഇവരും ജീവിക്കുന്നത്; ശാന്തിയും സമാധാനവും കളിയാടുന്ന ​സ്വയംപര്യാപ്തമായ ​ഗ്രാമം

വൈദ്യുതിയോ മൊബൈലോ ഇന്റർനെറ്റ് ഗ്യാസോ ഇല്ലാത്ത ഒരു ​ജീവിതത്തെ കുറിച്ച് ഇക്കാലത്ത് സങ്കൽപ്പിക്കാനാകുമോ? എന്നാൽ അധികം അകലെയല്ലാതെ അത്തരം ഒരു ​ഗ്രാമമുണ്ട്. ഏതെങ്കിലും ഉൾക്കാട്ടിലോ പർവ്വത പ്രദേശങ്ങളിലോ ...

ആന്ധ്രയിൽ ബിജെപി- ടിഡിപി-ജെഎസ്‌പി സഖ്യം ബഹുദൂരം മുന്നിൽ, ജഗന്റെ വൈഎസ്‌ആർ കോൺഗ്രസിന് കനത്ത തിരിച്ചടി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ എൻഡിഎയുടെ ടിഡിപി-ജെഎസ്‌പി സഖ്യം ബഹുദൂരം മുന്നിൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് എൻഡിഎ സഖ്യം നിലവിൽ 21 ...

വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു; വിവാഹവേദിയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അമരാവതി: വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ആന്ധ്രാപ്രദേശിലെ ​ഗോദാവരി ജില്ലയിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ...

മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ജ​ഗൻ മോഹൻ റെഡ്ഡിക്ക് നെറ്റിയിൽ പരിക്കേറ്റു

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് 'ബസ് യാത്ര' നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ നെറ്റിയിലാണ് പരിക്കേറ്റതെന്നും ഉടൻ തന്നെ ...

നരേന്ദ്രമോദി ദർശനം നടത്തിയ ലേപക്ഷി ക്ഷേത്രം; മേൽക്കൂരയിലെ തൂങ്ങിനിൽക്കുന്ന കരിങ്കൽ സ്തംഭം;ആധുനിക എഞ്ചിനിയറിംഗിനും പോലും കണ്ടെത്താനാകാത്ത വാസ്തു രഹസ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയ ആന്ധ്രയിലെ ലേപക്ഷി ക്ഷേത്രം, ഭാരതത്തിന്റെ തനത് വാസ്തുവിദ്യ പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്. എഞ്ചിനിയറിംഗ് രംഗം ബഹുദൂരം മുന്നേറി എന്നു പറയുമ്പോഴും ക്ഷേത്ര മേൽക്കൂരയിൽ ...

ആന്ധ്രായിൽ 16-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 11 പേർ അറസ്റ്റിൽ

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ഒഡീഷ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 11 പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീട്ടുജോലി ചെയ്തിരുന്ന 16-റുകാരിയെയാണ് 12 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കോടതിയിൽ ...

സിപിഎമ്മിൽ കല്ലുകടിയായി ആന്ധ്രാപ്രദേശിലെ ഉൾപ്പാർട്ടിത്തർക്കം; പരിഹരിക്കാനാകാതെ നേതൃത്വം

അമരാവതി: സിപിഎമ്മിൽ കല്ലുകടിയായി ആന്ധ്രാപ്രദേശിലെ ഉൾപ്പാർട്ടിത്തർക്കം. അഴിമതിയാരോപണം നേരിടുന്ന പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ബിവി രാഘവുലുവിന്റെ വിഷയം പിബിയിൽ പുനഃപരിശോധിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ...

രാജ്യത്ത് അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം കണ്ടെത്തി; ആരോഗ്യം മുതൽ വ്യോമയാനം വരെയുള്ള മേഖലയ്‌ക്ക് നേട്ടം

ന്യൂഡൽഹി: അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം ആന്ധപ്രദേശിലെ അനന്തപൂർ ജില്ലയിൽ കണ്ടെത്തി. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ...

ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾക്ക് മരണം

അമരാവതി: ആന്ധ്രാപ്രദേശ് കാക്കിനടയിൽ ഓയിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ജി രാഗം പേട്ട ഗ്രാമത്തിലുള്ള അമ്പാടി ഫാക്ടറിയിലെ 24 അടി താഴ്ചയുള്ള ...

തെരുവ് നായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച് കൊന്നു; പാസ്റ്റർ അറസ്റ്റിൽ- Pastor arrested for killing stray dog with air gun

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ തെരുവ് നായയെ വെടിവെച്ചുകൊന്ന പാസ്റ്റർ അറസ്റ്റിൽ. അടിവിറവുളപ്പാട് സ്വദേശി ഹാമിൽട്ടൺ (65) ആണ് അറസ്റ്റിലായത്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് ഹാമിൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തത്. ...

ഓൺലൈൻ ഗെയിം വഴി പരിചയം; പിന്നാലെ പ്രണയം; 14 കാരനൊപ്പം ഒളിച്ചോടി 31 കാരി-woman elopes with 14-year-old boy

അമരാവതി: അയൽവാസിയായ 14കാരനൊപ്പം ഒളിച്ചോടിയ 31 കാരി പിടിയിൽ. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലായിരുന്നു സംഭവം. ഹൈദരാബാദിലേക്ക് കടന്ന ഇരുവരെയും പോലീസ് വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. നാല് ...

അസാനി: ആന്ധ്രാ പ്രദേശിൽ കനത്ത മഴ, തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്

വിശാഖപട്ടണം: ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സുന്നപ്പള്ളി തീരത്താണ് രഥം അടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മത്സ്യത്തൊഴിലാളികൾ രഥം കണ്ടെത്തിയത്. മ്യാന്മർ, മലേഷ്യ, ...

മരിക്കും സ്വന്തം കല്ലറ ഒരുക്കി റിട്ട. പോലീസുകാരൻ: മരണത്തിനായുളള കാത്തിരിരിപ്പ് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്

മരിക്കുന്നതിന് മുൻപ് സ്വന്തം കല്ലറ പണിത് പോലീസുകാരൻ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ആന്ധ്രാ പോലീസിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ഷെയ്ഖ് മുജീബ് സാഹിബാണ് സ്വന്തം ...

ആന്ധ്രാപ്രദേശിൽ നാളെ മുതൽ 13 പുതിയ ജില്ലകൾ: തിരുപ്പതി ഭഗവാൻ ശ്രീബാലാജിയുടേയും സത്യസായി ബാബയുടേയും പേരിലും ജില്ലകൾ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ മുതൽ പുതിയ 13 ജില്ലകൾ കൂടി നിലവിൽ വരും. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. എല്ലാ പുതിയ ജില്ലകളും ...

ഡബിൾ ചങ്ക് അല്ല, ഡബിൾ ചാർജ്ജ്; മിനിമം നിരക്ക് കുറച്ച് കർണാടക; കേരളത്തിൽ ഈടാക്കുന്നത് ഇരട്ടി

തിരുവനന്തപുരം: കേരളത്തിൽ ബസ് ചാർജ് വർദ്ധനവ് സംബന്ധിച്ച് പ്രതിഷേധങ്ങൾ കത്തിക്കയറുമ്പോൾ, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യാത്രാ നിരക്കാണ് ഇപ്പോൾ ചർച്ചയാവുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ ...

തിരുപ്പതിയിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം: തീർത്ഥാടകർ അടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം. തിരുപ്പതിയ്ക്ക് സമീപം ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളാണ് ...

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു.നിരവധി സ്വാമിമാർക്ക് പരിക്ക്.രക്ഷാ പ്രവർത്തനം തുടരുന്നു

പമ്പ:എരുമേലി - പമ്പ സംസ്ഥാനപാതയിലെ കണമല അട്ടിവളവിൽ  ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു.  ഇന്ന് രാവിലെ  8 മണിയോടെയാണ് അപകടം.ആന്ധ്രപ്രദേശ് നിന്നും എത്തിയ  തീർഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്.എരുമേലിയിൽ ...

ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു

ഹൈദരാബാദ് : ആന്ധാപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. തെലങ്കാന- ചണ്ഡീഗഡ് അതിർത്തി മേഖലയായ ഭദ്രദ്രി കോതഗുഡെം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ...