ഡബിൾ ചങ്ക് അല്ല, ഡബിൾ ചാർജ്ജ്; മിനിമം നിരക്ക് കുറച്ച് കർണാടക; കേരളത്തിൽ ഈടാക്കുന്നത് ഇരട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡബിൾ ചങ്ക് അല്ല, ഡബിൾ ചാർജ്ജ്; മിനിമം നിരക്ക് കുറച്ച് കർണാടക; കേരളത്തിൽ ഈടാക്കുന്നത് ഇരട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 10:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ബസ് ചാർജ് വർദ്ധനവ് സംബന്ധിച്ച് പ്രതിഷേധങ്ങൾ കത്തിക്കയറുമ്പോൾ, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യാത്രാ നിരക്കാണ് ഇപ്പോൾ ചർച്ചയാവുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉള്ളതിനേതാക്കൾ രണ്ട് ഇരട്ടി ചാർജാണ് കേരളത്തിലെ ബസുകൾ ഈടാക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം യാത്രാ നിരക്ക് ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.

കേരളത്തിൽ ഇന്ന് മിനിമം ബസ് ചാർജ്ജ് 10 രൂപയാക്കി വർദ്ധിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. എന്നാൽ, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവടങ്ങളിൽ മിനിമം ചാർജ് അഞ്ചു രൂപയാണ്. അതായത് കേരളത്തിലെ നിരക്കിന്റെ നേർപകുതി. ഇതോടെ, ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം ബസ് ചാർജ് ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറി.

കർണാടകയിൽ ബസ് ചാർജ് വർദ്ധിപ്പിച്ചത് പുനർനിർണയിച്ച് മിനിമം നിരക്ക് കുറയ്‌ക്കുകയാണ് ചെയ്തത്. എന്നാൽ കേരളത്തിൽ മിനിമം നിരക്ക് വർദ്ധിപ്പിക്കുകയാണുണ്ടായത്. 2020 ഫെബ്രുവരി 26നാണ് കർണാടകയിൽ മിനിമം നിരക്ക് ഏഴ് രൂപയിൽ നിന്ന് അഞ്ചു രൂപയായി കുറച്ചത്. മാത്രമല്ല, കർണാടകയിൽ ഒരോ കിലോമീറ്ററിനും 75 പൈസയാണ് ഈടാക്കുന്നത്.

തമിഴ്‌നാട്ടിലും ഇതേ രീതിയിലാണ് ബസ് ചാർജ്. തമിഴ്‌നാട്ടിൽ വനിതകൾക്ക് യാത്രാ സൗജന്യമാണ്. കൂടാതെ, കഴിഞ്ഞ വർഷമാണ് മിനിമം ചാർജ് നാല് രൂപയിൽ നിന്നും അഞ്ച് രൂപയാക്കിയത്. തമിഴ്നാട് മിനിമം നിരക്കിന് പുറമെ ഒരോ കിലോമീറ്ററിനും 58 പൈസയാണ് ഈടാക്കുന്നത്. ഡിഎംകെ അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു തമിഴ്‌നാട്ടിലെ യാത്ര നിരക്ക് ഒരു രൂപ വർദ്ധിപ്പിച്ചത്.

ആന്ധ്രാ പ്രദേശിലും മിനിമം നിരക്ക് അഞ്ച് രൂപയാണ്. ഇവിടെ ഒരോ കിലോമീറ്ററിനും 73 പൈസയാണുള്ളത്. എന്നാൽ കേരളത്തിലേത് 1.10 രൂപയാണ്. ഇതോടെ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കിലോ മീറ്റർ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനമെന്ന പേരും കേരളം സ്വന്തമാക്കി.

Tags: Karnatakatamil naduandra pradeshBUS FARE
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies