anniversary - Janam TV
Friday, November 7 2025

anniversary

സർക്കാരിന്റെ വാർഷികാഘോഷം, പാർക്കിം​ഗ് അനുവദിക്കില്ല, ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള ...

12 വർഷത്തിൽ ലുലുമാളിലെത്തിയത് 22 കോടിപേരെന്നത് അത്ഭുതം; യൂസഫലി അതുല്യനായ വ്യക്തിയെന്നും സാനുമാഷ്

കൊച്ചി: ലുലു മാൾ കണ്ടു കഴിഞ്ഞപ്പോൾ തന്റെ 98ാം വയസിൽ അത്ഭുതം കണ്ട അനുഭൂതിയാണ് ഈ വൃദ്ധന് തോന്നുന്നതെന്ന് പ്രമുഖ സാഹിത്യക്കാരൻ പ്രൊഫ.എം.കെ. സാനുമാഷ്. 12 വർഷം ...

രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുവർഷം; ആഘോഷമാക്കി അയോദ്ധ്യ; ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആദ്യ വാർഷികം ഉത്സവമാക്കി പുണ്യനഗരി. കൃത്യം ഒരു വർഷം മുമ്പ്, 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

പ്രേക്ഷകരെ കയ്യിലെടുത്ത ആ ഓട്ടോക്കാരൻ; സിനിമയുടെ 30 വർഷം തികയുന്ന സന്തോഷത്തിൽ തലൈവർ; ബാഷ വീണ്ടും എത്തുന്നു

റീറിലീസിനൊരുങ്ങി രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ബാഷ. സിനിമയുടെ 30 വർഷം തികയുന്നതിന്റെ ഭാ​ഗമായാണ് ബാഷ റീറിലീസ് ചെയ്യുന്നത്. രജനികാന്ത് ഓട്ടോക്കാരന്റെ വേഷത്തിലെത്തി, പ്രേക്ഷകരുടെ മനംകവർന്ന ചിത്രം ...

വാ‍ർഷികാഘോഷത്തിന് അതിഥികളുടെ സമ്മാനം! ബാഴ്സയ്‌ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി

​ഹോം ​ഗ്രൗണ്ടിൽ ബാഴ്സലണോയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. ലാസ് പാൽമാസ് ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരെ അട്ടിമറിച്ചത്. ബാഴ്സലോണയുടെ 125-ാം വാർഷികാഘോഷം പുരോ​ഗമിക്കുന്നതിനിടെയാണ് വമ്പൻ പരാജയം . മത്സരത്തിലാകെ ...

ശുഭാനന്ദാശ്രമം പവായ് ശാഖയുടെ 27-ാമത് വാർഷികവും ശതാബ്ദി സർവ്വജ്ഞാനോത്സവും

മുംബൈ: ആത്മബോധോദയ സംഘം മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൻ്റെ മുംബൈ പവായ് ശാഖയുടെ 27-ാമത് വാർഷികവും, ബ്രഹ്മശ്രീ ആനന്ദജി ഗുരുവിന്റെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി സർവ്വജ്ഞാനോത്സവും മാർച്ച് ...

വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വാർഷികം ഇന്ന്; വിവിധ കലാപരിപാടികൾ അരങ്ങേറും

താനെ: വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വാർഷികം ഇന്ന്. വൃന്ദാവൻ ശ്രീരങ് സ്കൂൾ ഹാളിൽ വൈകുന്നേരം 5.30നാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ്‌ കെ. ഉണ്ണികൃഷ്ണൻ ഭദ്രദീപം ...

താനെ ട്രൂ ഇന്ത്യൻ വാർഷികം: നൃത്ത പരിപാടികൾ അരങ്ങേറി; വിശിഷ്ട വ്യക്തികളെ ആ​ദരിച്ചു

താനെ: പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു. പലവ സിറ്റിയിലെ കസാരിയോ ആംഫിതീയറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ട്രൂ ...

നൂപുർ സ്കൂൾ ഓഫ് ഡാൻസ്‌ 14-ാമത് വാർഷികാഘോഷം

മുംബൈ: നൂപുർ സ്കൂൾ ഓഫ് ഡാൻസിന്റെ 14-ാമത് വാർഷികം മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ നടന്നു. കെ.ഈ.എം ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം മേധാവി ഡോ. സംഗീത റാവത്ത് ...

ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമി വാർഷികം ഫെബ്രുവരി 3ന്

ഡോംബിവില്ലി: ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ വാർഷികാഘോഷം ഫെബ്രുവരി 3ന്. പലാവ സിറ്റിയിലെ കസാരിയോ ആംഫി തിയ്യറ്ററിൽ വൈകീട്ട് 5 .30 മുതൽ ആഘോഷപരിപാടി ...

ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു…ഗോൾ…ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്

ഫുട്‌ബോൾ ചരിത്രത്തിൽ അന്നുവരെയും അതിനുശേഷവുമുണ്ടായിരുന്നില്ല ജീവനോളം വിലയുണ്ടായിരുന്നൊരു ഒരു സെൽഫ് ഗോൾ..! 1994 ജൂലൈ രണ്ടിന് കൊളംബിയയുടെ ഡിഫൻഡർ ആന്ദ്രേ എസ്‌കോബാറിന്റെ ദാരുണ കൊലപാതകത്തിന് ഇന്ന് 29 ...

ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാല് ചിത്രങ്ങൾ, അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല; വിവാഹ വാർഷിക ദിനത്തിൽ ഖുശ്ബു സുന്ദർ

സിനിമ,സാമൂഹിക, രാഷ്ട്രിയ പ്രവർത്തക എന്നീ നിലകളിൽ വ്യക്തമായ നിലപാട് കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഖുശ്ബു സുന്ദർ. തമിഴ്‌നാട്ടിലും കേരളത്തിലുമുൾപ്പടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അടുത്തിടെയാണ് താരം ദേശീയ വനിത ...

കിസാൻ സമ്മാൻ നിധിയുടെ നാലാം വാർഷികം; 2.24 ലക്ഷം കോടി രൂപ കർഷകരിലേക്കെത്തിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നാല് വർഷംകൊണ്ട് കിസാൻ സമ്മാൻ നിധിയിലൂടെ കേന്ദ്രസർക്കാർ രാജ്യത്തെ എട്ടുകോടി കർഷകർക്ക് നൽകിയത് 2.24 ലക്ഷം കോടിരൂപ. 2023-24 ബജറ്റിൽ പദ്ധതിക്കായി 60,000 കോടിയാണ് വകയിരുത്തിയത്. ...

എന്റെ താടി നരച്ചു, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നു; പതിനൊന്ന് വർഷം; ഹൃദയം തൊടുന്ന കുറിപ്പുമായി ദുൽഖർ

മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന താരത്തിന്റെ മകനിൽ നിന്നും ഒരു നടൻ എന്ന നിലയിലേയ്ക്കുള്ള ദുൽഖറിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2012-ൽ സെക്കന്റ് ഷോ ...

നരേന്ദ്രമോദി സർക്കാരിന്റെ ഏട്ടാം വാർഷികം; കേന്ദ്രമന്ത്രിമാർ ഗ്രാമങ്ങളിലേക്ക്

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷിക ദിനത്തിൽ കേന്ദ്രമന്ത്രിമാർ ഗ്രാമങ്ങൾ സന്ദർശിച്ച് കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം ശേഖരിക്കും. ഒരു ദിവസം ഗ്രാമത്തിൽ സന്ദർശിക്കുകയും ചെയ്യും.ബിജെപി ദേശീയ ...

”ഞങ്ങളില്ല”; രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ബഹിഷ്‌കരിച്ച് യുഡിഎഫ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്‌കരിക്കും. കണ്ണൂരിൽ നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള ...