ശുഭ്മാൻ ഗിൽ നായകൻ, സഞ്ജു വിക്കറ്റ് കീപ്പർ; പരാഗും സ്ക്വാഡിൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന പ്രഖ്യാപിച്ചു. യുവനിര അണിനിരക്കുന്ന 15 അംഗ സ്ക്വാഡിനെ ശുഭ്മാൻ ഗിൽ നയിക്കും. അഞ്ച് ടി20കളാകും ഇന്ത്യ കളിക്കുക. ജൂലായ് ആദ്യവാരത്തിൽ ...