Aparna Balamurali - Janam TV

Aparna Balamurali

എല്ലാവരും തളർത്തിയ സമയം ധനുഷാണ് ആത്മവിശ്വാസം നൽകിയത്; എത്ര ഉയരത്തിൽ എത്തിയാലും ഞാൻ നന്ദിയുള്ളവളായിരിക്കും: അപർണ ബാലമുരളി

വണ്ണം വച്ചിരുന്ന സമയത്ത്, എല്ലാവരും കളിയാക്കിയപ്പോഴും ധനുഷാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നടി അപർണ ബാലമുരളി. ധനുഷിനോടും രായൻ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരോടും താൻ എന്നും ...

തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ എന്നെ തളർത്താൻ നോക്കിയിരുന്നു; ആത്മവിശ്വാസം നൽകിയത് ധനുഷാണെന്ന് നടി അപർണ ബാലമുരളി

തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ മാനസികമായി തളർത്താൻ നോക്കിയപ്പോൾ ആത്മവിശ്വാസം നൽകിയത് ധനുഷാണെന്ന് നടി അപർണ ബാലമുരളി. ധനുഷിനോടൊപ്പം അഭിനയിച്ച റയാൻ എന്ന ചിത്രത്തിലെ അണിയറപ്രവർത്തകരും തന്നോട് ...

നിന്നെയോർത്ത് അഭിമാനം തോന്നുന്നു; അപർണ ബാലമുരളിക്ക് ആശംസകൾ നേർന്ന് നയൻതാര

പുത്തൻ സംരംഭത്തിലേക്ക് ചുവടുവെച്ച അപർണ ബാലമുരളിക്ക് ആശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരം നയൻതാര. അപർണ ബാലമുരളി വസ്ത്ര വ്യാപാരത്തിലേക്ക് ചുവട് വെക്കുന്ന വിവരം നയൻതാരയാണ് ഔദ്യോ​ഗികമായി പങ്കുവെച്ചത്. ...

എനിക്ക് ഇനിയും എന്തെക്കെയോ മിസ്സിംഗ് ആയി തോന്നാറുണ്ട്; ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാൽ പിന്നീട് വരുന്ന റോളുകൾക്ക് എല്ലാം സാമ്യം ഉണ്ടാകും: അപർണാ ബാലമുരളി

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം മുതൽ ധൂമം വരെ എത്തി നിൽക്കുന്ന താര്ത്തിന്റെ ...

തന്നെ കുറിച്ച് സ്വയം ഗൂഗിളിൽ തിരഞ്ഞിട്ടുണ്ടെന്ന് അപർണ ബാലമുരളി; പിന്നിലെ കാരണം വെളിപ്പെടുത്തി താരം

തന്നെ കുറിച്ച് സ്വയം ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കിയിട്ടുണ്ടെന്ന് നടി അപർണ ബാലമുരളി. ഓഡീഷന് പോകുമ്പോൾ നേരത്തെ ചെയ്ത സിനിമകൾ ഏതാണെന്ന് നോക്കാനാണ് ഇത്തരത്തിൽ ഗൂഗിളിൽ പരതുന്നതെന്ന് ...

സംവിധാനം ധനുഷ്; ധനുഷിന്റെ ചേട്ടന്റെ ഭാര്യയായി അപർണ ബാലമുരളി; ഒപ്പം കാളിദാസ് ജയറാമും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അപർണ ബാലമുരളി. മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങൾ ചെയ്ത അപർണ തമിഴിലും ശ്രദ്ധേയമാണ്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ...

ഞാനൊരു സാധാരണ സ്ത്രീയാണ്; എന്റെ കൈയ്യിൽ ആര് കയറി പിടിച്ചാലും ഞാൻ അങ്ങനെയായിരിക്കും പ്രതികരിക്കുക :’അപർണ ബാലമുരളി ‘

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപർണ എപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഒരു പൊതു പരിപാടിയിൽവെച്ച് ...

ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എനിക്കും എന്റെ കുടുംബത്തിനും അഭിമാനമുള്ള കാര്യമാണ്; എത്രപേർക്ക് ഈ ഭാഗ്യം കിട്ടും; ഇനി പത്ത് വർഷം കഴിഞ്ഞൊന്ന് തിരിഞ്ഞ് നോക്കുമ്പോഴും ആ പരിപാടി എനിക്ക് അഭിമാനമാണ്; അപർണ ബാലമുരളി

ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് അപർണ ബാലമുരളി. മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപർണ ...

‘മഴ പൂരത്തിനെയും വെടിക്കെട്ടിനെയും ബാധിക്കരുതേ’…; പൂരാവേശത്തിൽ അപർണാ ബാലമുരളി

പൂരാവേശത്തിൽ നടി അപർണാ ബാലമുരളി. പൂരത്തിനെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നാണ് അപർണ പറഞ്ഞത്. 'പലപ്പോഴും ഷൂട്ട് കാരണം പൂരത്തിന് പങ്കെടുക്കാൻ സാധിക്കാറുണ്ടായിരുന്നില്ല. ഇക്കുറി പക്ഷേ അത് സാധിച്ചതിൽ ...

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപർണ ബാലമുരളി. സിനിമയിൽ എത്തിയ ചുരുങ്ങിയ കാലംകൊണ്ടു തന്നെ തന്റെ സ്ഥാനം കയ്യടക്കാൻ കഴിഞ്ഞ നടി കൂടിയാണ് അപർണ. സോഷ്യൽ മീഡിയയിൽ ...

ലോ കോളേജിൽ സംഭവിക്കാൻ പാടില്ലാത്തത്; എല്ലാ കുട്ടികളും മാപ്പ് പറഞ്ഞു; തൃപ്തിയെന്ന് നടി അപർണ ബാലമുരളി

കൊച്ചി: ലോ കോളേജിലെ വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച നടി അപർണ ബാലമുരളി പ്രതികരണവുമായി രംഗത്ത്. സംഭവത്തിൽ ലോ കോളേജ് അധികൃതർ സ്വീകരിച്ച നടപടിയിൽ തൃപ്തയാണെന്ന് നടി ...

അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; വിവാദത്തിന് പിന്നാലെ വിദ്യാർത്ഥിയ്‌ക്ക് സസ്‌പെൻഷൻ

കൊച്ചി: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ. ഒരാഴ്ചത്തേക്കാണ് ഇയാൾക്ക് സസ്‌പെൻഷൻ. എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗൺസിലാണ് നടപടി ...

കയ്യിൽ പിടിച്ച് വലിച്ചു, തോളിലൂടെ കയ്യിട്ടു; അപർണ ബാലമുരളിയോട് വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം; അനിഷ്ടം പ്രകടിപ്പിച്ച് നടി

എറണാകുളം: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി. എറണാകുളം ലോ കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ വച്ചാണ് നടിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത്. ഇയാൾ അപർണയുടെ ...

നികുതി വെട്ടിപ്പ്; നടി അപർണ ബാലമുരളി നിയമകുരുക്കിൽ; 91 ലക്ഷം രൂപ വരുമാനം മറച്ചുവച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നികുതി വെട്ടിച്ചതിന് നടി അപർണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. സമൻസ് കൈപ്പറ്റിയതിന് ...

‘ജസ്റ്റ് എഎംജി തിങ്ങ്‌സ്’; താരത്തിളക്കത്തോടെ യാത്ര; ബെൻസ്‌ എഎംജി സ്വന്തമാക്കി അപർണ ബാലമുരളി- AMG GLA35, Mercedes-Benz, Aparna Balamurali

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേയ്ക്ക് കടന്നു വന്ന അപർണ്ണ ബാലമുരളി. മലയാളത്തിലെ വിജയ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം തമിഴിൽ സൂര്യയോടൊപ്പം സൂരറൈ പോട്ര് ...

നഞ്ചിയമ്മയുടെ ശബ്ദവും പാട്ടും ‘യുണീക്കാണ്’; മറ്റൊരാൾക്ക് പാടി ഫലിപ്പിക്കാൻ പ്രയാസം; ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മ അർഹയാണെന്ന് അപർണ ബാലമുരളി

തൃശൂർ: മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നല്ല പ്രാധാന്യം നൽകുന്നുണ്ടെന്ന് ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് അതുല്യമെന്നും അവർ ദേശീയ പുരസ്‌കാരത്തിന് എന്തുകൊണ്ടും ...

ദേശീയ പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് അണ്ണാമലൈ; കേന്ദ്രസർക്കാരിന് നന്ദിയെന്നും ബിജെപി അദ്ധ്യക്ഷൻ-K.Annamalai

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടൻ സൂര്യ, നടി ...

‘ബൊമ്മി’യായി ഹൃദയം കവർന്ന നടി; മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാര നിറവിൽ അപർണ ബാലമുരളി – Aparna Balamurali

ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രതിസന്ധികളെ മറികടന്ന് സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. തെന്നിന്ത്യൻ സൂപ്പർതാരമായ സൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമയായി സൂരറൈ പോട്ര് ...

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ , നടി അപർണ ബാലമുരളി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2്020ലെ മികച്ച നടൻമാർ. നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ ...

മേപ്പടിയാന്റെ വിജയം: പുതിയ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ

കൊച്ചി: 'മേപ്പടിയാന്റെ' വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ. ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ അഭിനേയതാക്കളും അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മേപ്പടിയാന്റെ വിജയാഘോഷം. ...