argentina - Janam TV

argentina

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്യൂണസ് ഐറിസ്: ലയണല്‍ മെസിയുടെ ദേശീയ ടീമിലെ അധ്യായത്തിന് തിരശ്ശീല വീഴുമ്പോള്‍ അര്‍ജന്റീന ഫുട്‌ബോളിന് മുന്നില്‍ പുതിയൊരു വലിയ ചോദ്യം ഉടലെടുക്കുകയാണ്. മെസിക്ക് ശേഷം ടീമിന്റെ ഐതിഹാസികമായ ...

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള വിവാദ നീക്കത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് നിര്‍ണായക പിന്തുണയുമായി അര്‍ജന്റീന, മെക്സിക്കോ ...

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനല്‍ അവസാനിച്ചതിന് പിന്നാലെ സ്‌പെയിന്‍-അര്‍ജന്റീന താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. മത്സരശേഷം ഗ്രൗണ്ടില്‍ നടന്ന കയ്യാങ്കളിക്ക് തുടക്കമിട്ടത് അര്‍ജന്റീനന്‍ താരങ്ങളാണെന്നാണ് ...

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അര്‍ജന്റീന വീണ്ടും വിവാദങ്ങളുടെ നടുവില്‍. കളിക്കളത്തിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമ്മാനദാനച്ചടങ്ങിനിടെയുണ്ടായ അര്‍ജന്റീനന്‍ താരങ്ങളുടെ പെരുമാറ്റമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ...

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം ഉയര്‍ത്തിയ സ്‌പെയിന് വമ്പന്‍ സമ്മാനത്തുകയാണ് ലഭിക്കുക. ടൂര്‍ണമെന്റിലെ ജേതാക്കളായ സ്പാനിഷ് ടീമിന് ഏകദേശം 482 കോടി രൂപ (55 മില്യണ്‍ ഡോളര്‍) ...

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് അര്‍ജന്റീന തോറ്റതിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി. മത്സരാവസാന വിസില്‍ മുഴങ്ങിയ ഉടന്‍ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പാരഡെസും സ്‌പെയിന്‍ ...

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

ന്യൂയോര്‍ക്ക്: അര്‍ജന്റീനയ്ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്പെയിന്‍ ക്യാമ്പിന് ആശ്വാസ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് ഫൈനലില്‍ കളിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്ന കൗമാര ...

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്‌പെയിനിനും അര്‍ജന്റീനയ്ക്കും ആശങ്കയുണര്‍ത്തുന്ന സംഭവവികാസങ്ങള്‍. സ്‌പെയിന്റെ യുവ സൂപ്പര്‍താരം ലാമിന്‍ യമാല്‍ പരിക്കിനെ തുടര്‍ന്ന് പ്രധാന ...

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

പാരീസ്: 2022 ഫിഫ ലോകകപ്പിനിടെ അര്‍ജന്റീനന്‍ താരം പാപ്പു ഗോമസ് ഡോപ്പിങ് പരിശോധനയില്‍ കുടുങ്ങിയ കാര്യം ഫിഫയും അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും ചേര്‍ന്ന് മറച്ചുവെച്ചെന്ന ഗുരുതര ആരോപണവുമായി ...

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

ഫ്രഞ്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കുറിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെ യൂത്ത് ദേശീയ ...

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ റഫറിയിങ്ങിനും വീഡിയോ അസിസ്റ്റന്റ് റഫറി തീരുമാനങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഈജിപ്ത് പരിശീലകന്‍ ഹൊസം ഹസന്‍. മത്സരത്തില്‍ നീതി ലഭിച്ചില്ലെന്നും, ...

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

മയാമി: ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് മുന്നില്‍ അട്ടിമറി സ്വപ്‌നവുമായി നവാഗതരായ കാബോ വെര്‍ദെ. ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയും ...

‘GOAT’ വീണ്ടും തെളിയിച്ചു; മെസിയുടെ ഹാട്രിക്കില്‍ അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്‌ക്ക് 3-0 ജയം

കാന്‍സാസ് സിറ്റി: ലോകകപ്പ് വേദിയില്‍ വീണ്ടും തന്റെ മികവ് തെളിയിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടി അര്‍ജന്റീനയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചിരിക്കുകയാണ് ...

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പാരിസ്: 2026 ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അന്താരാഷ്ട്ര ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അര്‍ജന്റീന. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളില്‍ മുന്‍നിര ...

കിരീടം നിലനിര്‍ത്താന്‍ സ്‌കലോനിയുടെ ‘പഴയ പട’; മെസ്സി നയിക്കുന്ന അര്‍ജന്റീന ലോകകപ്പ് ടീം റെഡി, ഡിബാല പുറത്ത്

ബ്യൂനസ് ഐറിസ്: കനത്ത പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന 2026 ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ അന്തിമ പടയാളികളെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലോകകപ്പ് നിലനിര്‍ത്തുക എന്ന കടുത്ത ലക്ഷ്യവുമായി ഇറങ്ങുന്ന പരിശീലകന്‍ ലയണല്‍ ...

ആകാശത്തും ‘മെസ്സി മാജിക്’; മൂന്ന് നക്ഷത്ര തിളക്കവുമായി അര്‍ജന്റീനയുടെ പത്താം നമ്പര്‍ വിമാനം റെഡി

ബ്യൂണസ് അയേഴ്‌സ്: കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2026 ഫിഫ ലോകകപ്പിനായി വടക്കേ അമേരിക്കയിലേക്ക് തിരിക്കുന്ന അര്‍ജന്റീന ടീമിനായി അത്യാധുനിക എയര്‍ബസ് എ330-200 വിമാനം സജ്ജമായി. അര്‍ജന്റീനയുടെ ദേശീയ ...

പ്രധാനമന്ത്രി അർജന്റീനയിൽ; പ്രസിഡന്റ് ജാവിയർ മിലേയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും, ഊഷ്മള സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം

ബ്യൂണസ് അയേഴ്സ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അർജന്റീനയിൽ. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി തല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.നേരത്തെ ...

ജൂലൈയിൽ അഞ്ച് രാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈയിൽ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കും. ജൂലൈ 2 ന് ആരംഭിക്കുന്ന 8 ദിവസത്തെ പര്യടനത്തിൽ ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ...

ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും

കൊച്ചി: ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ...

മെസ്സിയില്ലാതെന്ത് ലോകകപ്പ്! 2026 ലോകകപ്പില്‍ കളിക്കും; വെളിപ്പെടുത്തി ഇതിഹാസ താരം

ന്യൂയോർക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി മെസ്സിയുടെ വെളിപ്പെടുത്തൽ. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. പരിക്കേറ്റതുമൂലം കഴിഞ്ഞ അഞ്ചുമാസമായി ദേശീയ ടീമിൽ ...

അർജന്റീനയോടേറ്റ തോൽവി; പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ മുഖ്യപരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി ...

ബ്രസീലിനെ തകർത്ത് ലോകചാമ്പ്യന്മാർ; ലോകകപ്പ് യോഗ്യത നേടി അർജന്റീന

ചിരവൈരികളായ ബ്രസീലിനെ 4-1ന് തകർത്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിൽ മെസ്സിയില്ലാതെയിറങ്ങിയ ടീം ബ്രസീലിനെ ...

രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ അനുവദിക്കില്ല; അർജന്റീനയും ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നു

ബ്യൂണസ് അയേഴ്‌സ് ( അർജന്റീന): യുഎസിന് പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിൽ നിന്ന് അം​ഗത്വം പിൻവലിക്കുന്നു. പ്രസിഡൻറ് ജാവിയർ മിലെയുടെ തീരുമാനം അദ്ദേഹത്തിൻറെ വക്താവ് മാനുവൽ അഡോർണിയാണ് ...

ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി

തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ ...

Page 1 of 6 126