arms - Janam TV
Friday, November 7 2025

arms

90 തോക്കുകൾ, 728 വെടിയുണ്ടകൾ, ഗ്രനേഡുകൾ: മണിപ്പൂരിൽ വൻ ആയുധ വേട്ട

മണിപ്പൂരിൽ സംയുക്ത സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. ജൂലൈ 26 ന് പുലർച്ചെയാണ് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിലായി പരിശോധന ...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ-ഇ-തൊയ്‌ബ ഭീകരരെ പിടികൂടി സൈന്യം. ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് കീഴടങ്ങിയത്. സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ ...

പിഞ്ചു കുഞ്ഞിനെയും മാറോടണച്ച് 16-ാം നിലയിൽ നിന്ന് ചാടി; അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

നോയിഡ: ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലെടുത്ത യുവതി 16-ാം നിലയിൽ നിന്ന് ചാടി. ഇരുവരും തത്ക്ഷണം മരിച്ചു. യുഎസിൽ നിന്ന് ആഴ്ചയ്ക്ക് മുൻപ് നാട്ടിലത്തിയ 33-കാരിയാണ് ആത്മഹത്യ ...

മണിപ്പൂരിൽ സ്വാതന്ത്യ്രദിനാഘോഷം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനകൾ : അഞ്ച് ജില്ലകളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഗുവാഹത്തി : മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകൾ മലയോര താഴ്‌വര ജില്ലകളിലുടനീളം സർക്കാർ ആസൂത്രണം ചെയ്ത ...

രണ്ട് ഹൃദയവും നട്ടെല്ലും, നാല് ചെവിയും കൈകാലുകളും; പിറന്ന് വീണ കുഞ്ഞിനെ കണ്ട് അമ്പരന്ന് ഡോക്ടർമാർ

ന്യൂഡൽഹി: നാല് കൈയ്യുകളും കാലുകളും രണ്ട് ഹൃദയവുമായി കുഞ്ഞ് ജനിച്ചു. ബിഹാറിലെ സരൺ ജില്ലയിലാണ് അപൂർവ്വമായ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത്. രണ്ട് നട്ടെല്ലുകളും നാല് ചെവികളും കുഞ്ഞിനുണ്ടായിരുന്നതായി ...

പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിൻ, സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയാണ് ബിഎസ്എഫ് പാക് ഡ്രോണിൽ നിന്നും ...

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സംയുക്ത സേന; ആയുധങ്ങളും മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സംയുക്ത സേന. ജമ്മുകശ്മീർ പോലീസും രാഷ്ട്രീയ റൈഫിൾസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഉറി സെക്ടറിലെ നിയന്ത്രണരേഖയുടെ ഭാഗത്ത് ...

Maharashtra

ജമ്മുവിൽ ആയുധവേട്ട; രണ്ട് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ ആയുധവേട്ട. രണ്ട് പേരെ അറസറ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു. എകെ റൈഫിളുകളും യുദ്ധ സമാനമായ ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. പോലീസും ...

ബിഹാറിൽ വൻ ആയുധ വേട്ട; വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന

പാട്‌ന: ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന. 9 എംഎം പിസ്റ്റളുകൾ, പിസ്റ്റൾ മാഗസിൻ, ഇന്ത്യൻ സ്‌മോൾ ആംസ് സിസ്റ്റം (ഐഎൻഎസ്എഎസ്) ...

പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ വേട്ട; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന – Border Security Force Recovers Huge Cache Of Arms, Ammunition In Punjab

അമൃത്സർ: അതിർത്തിയിൽ വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. പഞ്ചാബ് അതിർത്തിയിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. 3 എകെ-47 റൈഫിളുകൾ, 6 എംപ്റ്റി ...

ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ – Man arrested for possession of arms, ammunition in Kupwara

ജമ്മു: അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. കുപ്വാര സ്വദേശിയായ മുഹമ്മദ് ഷാഫി ഷെയ്ഖാണ് പിടിയിലായത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഷാഫി ...

മയക്കുമരുന്നും ആയുധക്കടത്തും കള്ളപ്പണവും; രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കായി തമിഴ്പുലികൾ ഫണ്ട് ശേഖരിക്കുന്നത് നിയമം കാറ്റിൽ പറത്തി; എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി: തമിഴ്പുലികൾ തിരിച്ച് വരവിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മയക്കുമരുന്ന്,ആയുധക്കടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ. ദിവസങ്ങൾക്ക് മുൻപ് പിടിയിലായ ...

ജമ്മുകശ്മീരിൽ ഹൈബ്രിഡ് ഭീകരൻ പിടിയിൽ; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി. സൈൻപ്പോറ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പോലീസ് നടത്തിയ പരിശോധനയിലാണ് ...

ശ്രീലങ്കയിൽ എൽ ടി ടി ഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; പാകിസ്താനിൽ നിന്നും വിഴിഞ്ഞം വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിൽ എൻ ഐ എ പരിശോധന- Attempts to revive LTTE in Sri Lanka foiled by NIA

ചെന്നൈ: ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പാകിസ്താനിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. പരിശോധനയിൽ ഡിജിറ്റൽ രേഖകളും ...

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. ...