Arrest - Janam TV
Thursday, July 17 2025

Arrest

കത്തിക്കരിഞ്ഞ നിലയിൽ തലയില്ലാത്ത മൃതദേഹം; പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

മുംബൈ: കഴിഞ്ഞ മാസം കത്തിക്കരിഞ്ഞ നിലയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കോൺസ്റ്റബിളും ഭാര്യയും ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. സിയോണി ഡിവിഷനിലെ എസിപിയുടെ ഡ്രൈവറെയും ഭാര്യയെയുമാണ് ...

ബിജെപി പ്രവർത്തകന്റെ കൊലപാതകം; 11 തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്കിടെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ. 11 പ്രവർത്തകരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിജെപി ...

ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ബയോളജി അദ്ധ്യാപകൻ അറസ്റ്റിൽ

കൊൽക്കത്ത : ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. 40 കാരനായ ബയോളജി അദ്ധ്യാപകനാണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ എക്പാൽബോറയിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ...

കൊടുമണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛനും, കാമുകനും അറസ്റ്റിൽ

പത്തനംതിട്ട : കൊടുമണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുത്തച്ഛനും കാമുകനും അറസ്റ്റിൽ. പത്തനാപുരം പിടവൂർ കമുകുംചേരി ഈട്ടിവിള വീട്ടിൽ രാജേഷ്, കുട്ടിയുടെ മുത്തച്ഛനായ 63 കാരൻ എന്നിവരാണ് ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ലഹരി ഇടപാടുകാരായ രണ്ട് പേർ കൂടി അറസ്റ്റിൽ; ശ്രേയസ് നായരെ ആര്യൻ ഖാന്റെ ഒപ്പം ഇരുത്തി ചോദ്യം ചെയ്യും

മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുംബൈയിലെ ജോഗേശ്വരിയിൽ നിന്നുമാണ് രണ്ട് പേരെ എൻസിബി ...

ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന സംഭവം ; പ്രതി അറസ്റ്റിൽ

ഇടുക്കി : ആനച്ചാലിൽ കുടുംബ വഴക്കിനെ തുടർന്ന് ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കെന്നയാൾ അറസ്റ്റിൽ. കുട്ടിയുടെ ബന്ധുകൂടിയായ മുഹമ്മദ് ഷാനാണ് പിടിയിലായത്. സംഭവ ശേഷം ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി ; ആര്യൻ ഖാൻ അറസ്റ്റിൽ

മുംബൈ : ലഹരിപ്പാർട്ടിയ്ക്കിടെ ആഡംബര കപ്പലിൽ നിന്നും പിടികൂടിയ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനെയും സംഘത്തെയും വൈദ്യപരിശോധനയ്ക്കായി ...

മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; 60 കാരൻ അറസ്റ്റിൽ

കൊല്ലം : കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോദ്ധികൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി മണിരാജൻ (60) ആണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ...

മലപ്പുറത്ത് നാർക്കോട്ടിക് ജിഹാദ്; പോലീസുകാരന്റെ 15കാരിയായ മകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; പ്രതികൾ അറസ്റ്റിൽ

മലപ്പുറം : പോലീസുകാരന്റെ പ്രായപൂർത്തിയാകാത്ത മകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശികളായ ഷെരീഫ്, ജാവിദ്, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ...

കൈത്തറി വ്യാപാരിയെ കബളിപ്പിച്ച് 25 ലക്ഷം തട്ടി ; മലപ്പുറം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : കൈത്തറി വ്യാപാരിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. തിരൂരങ്ങാടി ഒലക്കരറഹ്മാൻ നഗറിൽ പുകയൂർ കോയാസ്മുഖം വീട്ടിൽ അബ്ദുൾ ഗഫൂർ (37) ആണ് ...

ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന; നാല് ലഷ്‌കർ ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരുടെ താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ അറസ്റ്റ് ചെയ്തു. ബന്ദിപ്പോര ജില്ലയിലെ ഹജിൻ മേഖലയിൽ നിന്നാണ് ...

നംഗർഹാറിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ സ്ഫോടനം ; 40 പേരെ താലിബാൻ അറസ്റ്റ് ചെയ്തു

കാബൂൾ : അഫ്ഗാനിസ്താനിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 40 പേരെ അറസ്റ്റ് ചെയ്ത് താലിബാൻ പോലീസ്. നംഗർഹാർ പ്രവിശ്യയിലുണ്ടായ ഇരട്ട സ്‌ഫോടനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ താലിബാൻ ഭീകരനുൾപ്പെടെ പരിക്കേറ്റിരുന്നു. ...

പാലക്കാട് ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ; മുഖ്യപ്രതി അറസ്റ്റിൽ

പാലക്കാട് : ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മെയ്തീൻ കോയ ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് ശേഷം ...

14 കാരിയെ ലൗജിഹാദിന് ഇരയാക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൗജിഹാദിന് ഇരയാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മെഹബൂബ സ്വദേശി ഇഷാഖിനെയാണ് മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ...

പാക് പരിശീലനം നേടിയ സംഘത്തിലെ ഒരു ഭീകരൻ കൂടി അറസ്റ്റിൽ; സാക്കിർ പിടിയിലായത് മുംബൈയിൽ നിന്ന്

മുംബൈ : പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച സംഘത്തിലെ ഒരു ഭീകരൻ കൂടി അറസ്റ്റിൽ. സാക്കിർ എന്ന ഭീകരനെയാണ് മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ...

ഗുരുദ്വാരയ്‌ക്കകത്ത് സിഗരറ്റ് വലിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ഛണ്ഡീഗഡ് :ഗുരുദ്വാരയ്ക്കകത്ത് സിഗരറ്റ് വലിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. ലുധിയാന സ്വദേശിയായ പരംജീത് സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. വിശ്വാസികളുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു ...

രോഗശാന്തിയുടെ പേരിൽ അയൽവാസിയെ മതം മാറ്റാൻ ശ്രമം; യുപിയിൽ ഒരാൾ അറസ്റ്റിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ അയൽവാസിയെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബല്ലിയ സ്വദേശി ആശിഷ് ജോൺ ആണ് അറസ്റ്റിലായത്. മെഹോബ സ്വദേശി സച്ചിൻ ദ്വിവേദിയുടെ ...

ആലപ്പുഴയിൽ യുവാവിനെ ഏഴംഗ സംഘം വെട്ടിക്കൊന്നു

ആലപ്പുഴ : പൂച്ചാക്കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയ്ക്ക് ഫോണിൽ മോശം ...

‘അവരെ രാജ്യത്ത് നിന്നും പുറത്താക്കണം’: ബ്രാഹ്മണർക്കെതിരെ അപകീർത്തി പരാമർശം, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

റായ്പൂർ: ബ്രാഹ്മണർക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് അറസ്റ്റിൽ. എൺപത്തിയാറുകാരനായ നന്ദകുമാർ ബാഗലിനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ...

പൂന്തുറയിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതി സുധീർ അറസ്റ്റിൽ

തിരുവനന്തപുരം : പൂന്തുറയിൽ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ നൗഷാദിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ...

16 കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മേപ്പാടി സ്വദേശി ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് നടപടി. കഴിഞ്ഞ ...

വൈറൽ പുലിവാൽ; റെയിൽവേ പ്ലാറ്റ്‌ഫോമിൽ സിഗരറ്റ് വലിച്ച് വീഡിയോ ചിത്രീകരിച്ചു; യൂട്യൂബർ അറസ്റ്റിൽ

മുംബൈ: വൈറലാകാൻ വേണ്ടിയുളള യൂട്യൂബറുടെ ശ്രമം പുലിവാലായി. റെയിൽവേ പ്ലാറ്റ്‌ഫോമിൽ സിഗരറ്റ് വലിക്കുന്ന വീഡിയോ ചിത്രീകരിച്ച യൂട്യൂബറാണ് ആർപിഎഫിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായ ആദർശ് ശുക്ലയെയാണ് ...

കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശ്ശൂർ : കാമുകിയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ പിടിയിൽ. തമിഴ്‌നാട് സ്വദേശി വേൽമുരുകൻ (56) ആണ് പിടിയിലായത്. എറണാകുളം വാഴക്കാലയിൽ ...

അഫ്ഗാനിലെ ചാവേർ ആക്രണം ; മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാൻ

കാബൂൾ : അഫ്ഗാനിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാൻ. മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. ഇരട്ട ...

Page 111 of 115 1 110 111 112 115