arya rajendran - Janam TV

arya rajendran

കത്ത് വിവാദം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് ആനാവൂർ നാഗപ്പൻ; അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടെന്നും തീരുമാനം

കത്ത് വിവാദം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് ആനാവൂർ നാഗപ്പൻ; അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടെന്നും തീരുമാനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദമായ സംഭവം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംഭവത്തിൽ അന്വേഷണ കമ്മീഷനെ ...

കത്തിനെക്കുറിച്ച് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ; പോലീസിൽ പരാതി നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ; നടക്കുന്നത് വ്യാജ പ്രചാരണമെന്നും മേയർ

കോർപ്പറേഷനിലെ കത്ത് വിവാദം; അന്വേഷണം ഊർജ്ജിതമാക്കാൻ വിജിലൻസ്; ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ വിജിലൻസ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത മുൻ കൗൺസിലർ ജി എസ് ശ്രീകുമാറിന്റെ മൊഴി ...

മേയറുടെ ഓഫീസിലെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചു? കത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി; ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കർ

മേയറുടെ ഓഫീസിലെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചു? കത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി; ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ലക്ഷ്യമിട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി. ഇക്കാര്യത്തിൽ ഹൈക്കോടതി ...

രാജിവെക്കില്ല; കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യാ രാജേന്ദ്രൻ

രാജിവെക്കില്ല; കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കത്ത് വിവാദത്തിൽ ഒരിക്കലും രാജിവെക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയർ സ്ഥാനത്ത് തുടരും. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ...

ആര്യ രാജേന്ദ്രന്റെ രാജിക്കായി സമ്മർദ്ദമേറുന്നു; സമരം പ്രതിപക്ഷത്തിന്റെ അവകാശമാണെന്ന് ആനാവൂർ നാഗപ്പൻ; ജനങ്ങളോട് കാര്യം പറയുമെന്ന പതിവു പല്ലവിയും

ആര്യ രാജേന്ദ്രന്റെ രാജിക്കായി സമ്മർദ്ദമേറുന്നു; സമരം പ്രതിപക്ഷത്തിന്റെ അവകാശമാണെന്ന് ആനാവൂർ നാഗപ്പൻ; ജനങ്ങളോട് കാര്യം പറയുമെന്ന പതിവു പല്ലവിയും

തിരുവനന്തപുരം:കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച മേയർ ആര്യ രാജേന്ദ്രന്റെ രാജിക്കായി സമ്മർദ്ദമേറുന്നു. പ്രതിപക്ഷ യുവജന സംഘടനകൾ സമരവും പ്രതിഷേധവും ശക്തമാക്കിയതോടെ സിപിഎം ഇക്കാര്യത്തിൽ ...

രണ്ട് വർഷത്തിനിടെ നടത്തിയത് ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ; കത്ത് വിവാദത്തിലായതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജി

പാർട്ടിക്കാരെ നിയമിക്കാൻ കത്ത്; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്; വിശദീകരണം നൽകണം

കൊച്ചി : കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് നോട്ടീസ് അയച്ച് ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിന്മേൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ...

രണ്ട് വർഷത്തിനിടെ നടത്തിയത് ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ; കത്ത് വിവാദത്തിലായതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജി

രണ്ട് വർഷത്തിനിടെ നടത്തിയത് ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ; കത്ത് വിവാദത്തിലായതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യമേഖലയിലുള്ള തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വിവാദത്തിലായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മേയർ കത്ത് നൽകിയ ...

മേയർ രാജി വയ്‌ക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്നു: വി.വി.രാജേഷ്

മേയർ രാജി വയ്‌ക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്നു: വി.വി.രാജേഷ്

തിരുവനന്തപുരം: മേയർ രാജി  വയ്ക്കുന്നത് വരെയും ഇപ്പോഴുള്ള ഭരണസമിതി പിരിച്ചു വിടുന്നതുവരെയും സമരത്തിൽ നിന്ന് പിൻമാറില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. മഹിളാ മോർച്ചയുടെ ...

ആര്യയുടെ മാപ്പ് മതിയെന്ന് സുധാകരൻ; മാപ്പ് പോരാ രാജി വേണമെന്ന് സതീശൻ

ആര്യയുടെ മാപ്പ് മതിയെന്ന് സുധാകരൻ; മാപ്പ് പോരാ രാജി വേണമെന്ന് സതീശൻ

കണ്ണൂര്‍: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ കോൺ​ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ. ...

കത്ത് വിവാദം; മേയറുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്; കത്ത് വ്യാജമെന്നും ഒപ്പ് സ്‌കാൻ ചെയ്ത് കയറ്റിയതെന്നും വിശദീകരണം

കത്ത് വിവാദം; മേയറുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്; കത്ത് വ്യാജമെന്നും ഒപ്പ് സ്‌കാൻ ചെയ്ത് കയറ്റിയതെന്നും വിശദീകരണം

തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണ സംഘം മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ചാണ് മൊഴിയെടുത്തത്. സംഭവത്തിൽ മേയറുടെ ...

പോലീസിന് പരാതി നൽകാതെ ആര്യാ രാജേന്ദ്രൻ; നീക്കം കോടതി കയറാതിരിക്കാൻ; മേയറുടെ ബുദ്ധിക്ക് പിന്നിൽ നിയമോപദേശം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ തണലിൽ മേയറും പാർട്ടിയും

പോലീസിന് പരാതി നൽകാതെ ആര്യാ രാജേന്ദ്രൻ; നീക്കം കോടതി കയറാതിരിക്കാൻ; മേയറുടെ ബുദ്ധിക്ക് പിന്നിൽ നിയമോപദേശം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ തണലിൽ മേയറും പാർട്ടിയും

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ പോലീസിന് പരാതി നൽകാതിരുന്നത് നിയമോപദേശപ്രകാരമെന്ന് റിപ്പോർട്ട്. കോടതി ഇടപെടൽ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മേയർ പോലീസിന് പരാതി നൽകാതിരുന്നത്. ...

ലിസ്റ്റുണ്ടോ സഖാവേ ഒരു ജോലി നൽകാൻ; കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പോലീസിൽ പരാതി നൽകും

സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : പ്രതിപക്ഷ സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരെയും പൊതുജനങ്ങളെയും ആക്രമിക്കുന്ന രീതി ശരിയല്ല. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിലിന്റെ ...

ആര്യാ രാജേന്ദ്രന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ യോ​ഗ്യതയില്ല; പ്രക്ഷോഭം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല, കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് എം.ടി.രമേശ്

ആര്യാ രാജേന്ദ്രന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ യോ​ഗ്യതയില്ല; പ്രക്ഷോഭം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല, കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് എം.ടി.രമേശ്

കോഴിക്കോട്: മേയർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും യോഗ്യതയില്ലാത്ത ആളാണ് ആര്യാ രാജേന്ദ്രൻ എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. നിയമവിരുദ്ധമായി അധികാരം ദുർവിനിയോഗം ...

കത്ത് മേയറുടേത് തന്നെ; ചോർന്നത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

കത്ത് മേയറുടേത് തന്നെ; ചോർന്നത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കത്ത് മേയർ ആര്യാ രാജേന്ദ്രന്റേത് തന്നെയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കത്ത് ചോർന്നത് സിപിഎം ...

കത്ത് വിവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ; ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ല; തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ എന്നും വ്യക്തമല്ല; ലെറ്റർ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്നും മേയർ

കത്ത് വിവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ; ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ല; തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ എന്നും വ്യക്തമല്ല; ലെറ്റർ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്നും മേയർ

തിരുവനന്തപുരം : കത്ത് വിാവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ. അത്തരത്തിലൊരുത്ത് കത്ത് താൻ ഒപ്പിട്ട് നൽകുകയോ അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ...

പിന്നീട് പ്രതികരിക്കാമെന്ന് മേയർ; മുഖ്യമന്ത്രിക്ക് പരാതി നൽകി ആര്യാ രാജേന്ദ്രൻ; കരിങ്കൊടി പ്രതിഷേധം

പിന്നീട് പ്രതികരിക്കാമെന്ന് മേയർ; മുഖ്യമന്ത്രിക്ക് പരാതി നൽകി ആര്യാ രാജേന്ദ്രൻ; കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കത്തുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ജില്ലാ ...

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നഗരസഭയിലെ ഒഴിവുകളിലേക്ക് ആളുകളെ തേടിക്കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം ...

കത്ത് വ്യാജമാണോ അല്ലയോ എന്ന് അറിയില്ല, തനിക്ക് ലഭിച്ചിട്ടില്ല; മറുപടി പറയേണ്ടത് ആര്യയെന്ന് ആനാവൂർ നാഗപ്പൻ; പന്തികേട് മണത്തപ്പോൾ മേയറെ കൈയ്യൊഴിഞ്ഞ് സിപിഎം ജില്ലാ നേതൃത്വം

കത്ത് വ്യാജമാണോ അല്ലയോ എന്ന് അറിയില്ല, തനിക്ക് ലഭിച്ചിട്ടില്ല; മറുപടി പറയേണ്ടത് ആര്യയെന്ന് ആനാവൂർ നാഗപ്പൻ; പന്തികേട് മണത്തപ്പോൾ മേയറെ കൈയ്യൊഴിഞ്ഞ് സിപിഎം ജില്ലാ നേതൃത്വം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതികരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി. കത്ത് വ്യാജമാണെന്നാണ് ...

ലിസ്റ്റുണ്ടോ സഖാവേ ഒരു ജോലി നൽകാൻ; കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പോലീസിൽ പരാതി നൽകും

ലിസ്റ്റുണ്ടോ സഖാവേ ഒരു ജോലി നൽകാൻ; കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പോലീസിൽ പരാതി നൽകും

  തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പോലീസിൽ പരാതി നൽകും. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. ...

കത്തിനെക്കുറിച്ച് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ; പോലീസിൽ പരാതി നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ; നടക്കുന്നത് വ്യാജ പ്രചാരണമെന്നും മേയർ

കത്തിനെക്കുറിച്ച് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ; പോലീസിൽ പരാതി നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ; നടക്കുന്നത് വ്യാജ പ്രചാരണമെന്നും മേയർ

തിരുവനന്തപുരം: നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനങ്ങൾക്കായി പാർട്ടിക്കാരുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ച സംഭവത്തിൽ ഏറെ വൈകി പ്രതികരണവുമായി മേയർ. ...

ലിസ്റ്റ് ഉണ്ടോ സഖാവേ ജോലിയെടുക്കാൻ; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി  നഗരസഭയിലെ ബിജെപി അംഗങ്ങൾ; ബലം പ്രയോഗിച്ച് പോലീസും

ലിസ്റ്റ് ഉണ്ടോ സഖാവേ ജോലിയെടുക്കാൻ; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി നഗരസഭയിലെ ബിജെപി അംഗങ്ങൾ; ബലം പ്രയോഗിച്ച് പോലീസും

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ഒഴിവുകളിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ നീക്കം നടത്തിയ മേയർ ആര്യാ രാജേന്ദ്രന്റെ വിവാദ കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. തിരുവന്തപുരം ...

പട്ടികയുണ്ടോ സഖാവേ, ജോലി കിട്ടാൻ; തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം രണ്ട് വർഷം കൊണ്ട് 1000 ത്തിൽ അധികം താൽക്കാലിക നിയമനങ്ങൾ; വിജിലൻസ് ഡയറക്ടർക്ക് പരാതി

പട്ടികയുണ്ടോ സഖാവേ, ജോലി കിട്ടാൻ; തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം രണ്ട് വർഷം കൊണ്ട് 1000 ത്തിൽ അധികം താൽക്കാലിക നിയമനങ്ങൾ; വിജിലൻസ് ഡയറക്ടർക്ക് പരാതി

തിരുവനന്തപുരം; താൽക്കാലിക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട മേയറുടെ കത്ത് വിവാദം കനക്കുന്നതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി.നഗരസഭയിലെ മുൻ കൗൺസിലർ ജി ...

പിഎസ്‌സി എന്നത് പിണറായി സർവീസ് കമ്മിഷൻ ആണോ ? കേരളത്തിലെ യുവതി-യുവാക്കളെ മുഴുവൻ വഞ്ചിച്ചു; അനധികൃത നിയമന നീക്കത്തിൽ ആര്യ രാജേന്ദ്രനെതിരെ പ്രശാന്ത് ശിവൻ

പിഎസ്‌സി എന്നത് പിണറായി സർവീസ് കമ്മിഷൻ ആണോ ? കേരളത്തിലെ യുവതി-യുവാക്കളെ മുഴുവൻ വഞ്ചിച്ചു; അനധികൃത നിയമന നീക്കത്തിൽ ആര്യ രാജേന്ദ്രനെതിരെ പ്രശാന്ത് ശിവൻ

പാലക്കാട്: കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ...

ആര്യാ രാജേന്ദ്രൻ പാർട്ടിയുടെ ‘പിഎസ്‌സി’ ചെയർമാനോ? മേയറുടെ രാജിയാവശ്യപ്പെട്ട് തലസ്ഥാനത്ത് വൻ പ്രതിഷേധം; കത്ത് വിവാദത്തിൽ നാണംകെട്ട് സിപിഎം

ആര്യാ രാജേന്ദ്രൻ പാർട്ടിയുടെ ‘പിഎസ്‌സി’ ചെയർമാനോ? മേയറുടെ രാജിയാവശ്യപ്പെട്ട് തലസ്ഥാനത്ത് വൻ പ്രതിഷേധം; കത്ത് വിവാദത്തിൽ നാണംകെട്ട് സിപിഎം

തിരുവനന്തപുരം: തൊഴിലന്വേഷകരെ ഞെട്ടിച്ചുകൊണ്ട് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തുവരികയും സംഭവം വൻ വിവാദമാകുകയും ചെയ്തതോടെ തലസ്ഥാനത്ത് ഉയരുന്നത് വൻ പ്രതിഷേധം. അഴിമതിക്കാരിയായ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist