മുൻ മേയറുമായുളള തർക്കത്തെ തുടർന്ന് ജോലി പോയി; യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ
തിരുവനന്തപുരം: മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്. മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിന് ...
























