ജിമ്മികാർട്ടറുടെ മരണത്തിൽ തേങ്ങുന്ന ഇന്ത്യൻ ഗ്രാമം; കാർട്ടർ പുരി; ഹരിയാനയിലെ ഗ്രാമത്തിന് അന്തരിച്ച ജിമ്മി കാർട്ടറുടെ പേര് വന്നതെങ്ങിനെ
ന്യൂഡൽഹി : 39-ാമത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്നേഹ സാന്ത്വനങ്ങൾ ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ ഗ്രാമം തേങ്ങുകയാണ്.ന്യൂഡൽഹിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ...