Attack - Janam TV

Attack

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

സുഹൃത്ത് പണം മോഷ്ടിച്ചെന്ന് സംശയം; വീട്ടിൽ വിളിച്ചു വരുത്തി കണ്ണ് കുത്തിപൊട്ടിച്ചു; യുവാവ് പിടിയിൽ 

തിരുവനന്തപുരം: സുഹൃത്തിനെ വീട്ടിൽ വിളിച്ചു വരുത്തി കണ്ണ് കുത്തിപൊട്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശി അജയ് (23) ആണ് പിടിയിലായത്. സുഹൃത്തായ ശരത്തിനെയാണ് (19) ഇയാൾ ...

കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു; യുവാവിനെ ആക്രമിച്ചത് രണ്ടംഗ സംഘം

കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു; യുവാവിനെ ആക്രമിച്ചത് രണ്ടംഗ സംഘം

ആലപ്പുഴ: ആശുപത്രിയിലേക്ക് പോകും വഴി യുവാവിന് വെട്ടേറ്റു. ഇരവുകാട് സ്വദേശി വിഷ്ണുവിനാണ്(44) വെട്ടേറ്റത്. കുഞ്ഞുമായി ആശുപത്രിയിൽ പോയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ ...

നാലാം ക്ലാസുകാരന് ക്രൂര മർദ്ദനം; സഹപാഠികൾ കോമ്പസ് കൊണ്ട് 108 തവണ കുത്തിപ്പരിക്കേൽപ്പിച്ചു

നാലാം ക്ലാസുകാരന് ക്രൂര മർദ്ദനം; സഹപാഠികൾ കോമ്പസ് കൊണ്ട് 108 തവണ കുത്തിപ്പരിക്കേൽപ്പിച്ചു

ഇൻഡോർ: നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്കിനിടെ 108 തവണ കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്ന് പേർ ചേർന്നായിരുന്നു ക്രൂരത. മധ്യപ്രദേശിലെ ഇൻ‍ഡോറിലാണ് ...

പേടിക്കേണ്ട, പണി തരില്ല! ഹാർട്ടിനെ ‘അറ്റാക്കിൽ’ നിന്ന് രക്ഷിക്കാൻ ശീലിക്കാം ഈ ആഹാരങ്ങൾ

പേടിക്കേണ്ട, പണി തരില്ല! ഹാർട്ടിനെ ‘അറ്റാക്കിൽ’ നിന്ന് രക്ഷിക്കാൻ ശീലിക്കാം ഈ ആഹാരങ്ങൾ

പനി വരുംപോലെയാണ് ഇന്ന് ഹൃദ്രോ​ഗം. ഹൃദ്രോ​ഗികളുടെ എണ്ണം ക്രമതീതമായി ഉയരുകയാണ്. പ്രായഭേദമന്യേ ഹൃദയം പണി തരുന്നതിന് പിന്നിലെ കാരണമെന്തായിരിക്കാം എന്ന് ചിന്തിക്കുന്നവരാകും പലരും. ഹൃദയാരോ​ഗ്യത്തെ കുറിച്ച് കാര്യമായി ...

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; പ്രതി ഷബീർ അലി പിടിയിൽ 

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; പ്രതി ഷബീർ അലി പിടിയിൽ 

പാലക്കാട്: മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. രാവിലെ 7.20-ഓടെയാണ് സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. ഭർത്താവ് ഷബീർ അലി നിലവിൽ ശ്രീകൃഷ്ണപുരം ...

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

വസ്തുതർക്കം; മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ് ജീവനൊടുക്കി

കോട്ടയം: മകനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി പിതാവ്. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ ആണ് ജീവനൊടുക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ഇരുവരും ...

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന പ്രതിയോട് പോലീസിന്റെ ക്രൂരതയെന്ന് ആരോപണം. കഴിഞ്ഞ 4 മാസമായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ...

കമ്യൂണിസ്റ്റ് ഭീകരർ നാലുമാസത്തിനിടെ വധിച്ചത് 62 സാധാരണക്കാരെ: ചിലരെ വധിച്ചത് പരസ്യമായി തലവെട്ടി

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; സ്‌ഫോടനത്തിൽ സൈനികനും പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കറിലുണ്ടായ ഐഇഡി (പ്രഷർ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിൽ ഒരു ബിഎസ്എഫ് ജവാനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്. കമ്യൂണിസ്റ്റ് ഭീകരരാണ് ആക്രമണം നടത്തിയത്. ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

എറണാകുളം: വടക്കേക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ കൃഷ്‌ണേന്ദാണ് മർദ്ദനത്തിന് ഇരയായത്. പരിക്കേറ്റ ...

boars

കാർഷിക വിളകൾ നശിപ്പിച്ച് കാട്ടുപന്നികൾ; പൊറുതിമുട്ടി ചെങ്ങന്നൂർ നിവാസികൾ

ആലപ്പുഴ: ചെങ്ങന്നൂരിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ഏക്കർ കണക്കിന് കാർഷിക വിളകളാണ് കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നതെന്ന് കർഷകർ പറയുന്നു. പ്രദേശവാസികൾക്ക് നേരെ പന്നികളുടെ ആക്രമണമുണ്ടായിട്ടും അധികൃതർ നടപടി ...

കർണാടകയിലെ ബെലഗാവിയിൽ സൈനികന് നേരെ ക്രൂരമായ ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു

കർണാടകയിലെ ബെലഗാവിയിൽ സൈനികന് നേരെ ക്രൂരമായ ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സൈനികന് നേരെ ക്രൂരമായ ആക്രമണം. മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് സ്വദേശിയായ പരശുറാം പാട്ടീലിലെനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ച് അവശനാക്കിയത്. ജമ്മുവിൽ സേവനം ...

വില്ലേജ് ഓഫീസിൽ വീണ്ടും തീ പിടിത്തം; രണ്ട് മാസത്തിനിടയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ടത് അഞ്ചാം തവണ; ആകെ വലഞ്ഞ് ഉദ്യോഗസ്ഥർ

വില്ലേജ് ഓഫീസിൽ വീണ്ടും തീ പിടിത്തം; രണ്ട് മാസത്തിനിടയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ടത് അഞ്ചാം തവണ; ആകെ വലഞ്ഞ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: പാറശാല പരശുവയ്ക്കൽ വില്ലേജ് ഓഫീസിൽ വീണ്ടും തീ പിടിത്തം. വില്ലേജ് ഓഫീസിന് പുറക് വശത്തുള്ള ശൗചാലയത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് സാമൂഹ്യ ...

സിപിഎം പ്രവർത്തകയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം;   ഏരിയ കമ്മറ്റി അംഗത്തിന് സസ്‌പെൻഷൻ

വീട്ടിൽ അതിക്രമിച്ച് കയറി സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി വീട്ടമ്മയെ വീട്ടിൽ കയറി അപമാനിച്ചതായി പരാതി. സിപിഎം കാരപ്പാടം ബ്രാഞ്ച് സെക്രട്ടറി ശ്രേയസാണ് വീട്ടിൽ കയറി അതിക്രമം നടത്തിയത്. പോലീസ് ഇയാൾക്കെതിരെ ...

പോലീസുകാർ ക്രൂരമായി മർദ്ദിച്ചു; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിൽ; പരാതിയുമായി കുടുംബം

പോലീസുകാർ ക്രൂരമായി മർദ്ദിച്ചു; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിൽ; പരാതിയുമായി കുടുംബം

എറണാകുളം: ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ക്രൂരമായി പോലീസുകാർ മർദ്ദിച്ചെന്ന പരാതിയുമായി പതിനേഴുകാരന്റെ കുടുംബം. പെരുമ്പാവൂർ സ്വദേശി പാർത്ഥിപനാണ് മർദ്ദനമേറ്റെന്ന പരാതിയുമായി രംഗത്തെത്തിയത്. ...

തൃശൂർ ശോഭാ സിറ്റി മാളിൽ നിന്നും ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ

ബിരിയാണി കഴിക്കവെ കയ്യിൽ തട്ടിയതിൽ പ്രകോപിതനായി; സുഹൃത്തിന്റെ മൂക്കിടിച്ച് തകർത്ത യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കയ്യിൽ തട്ടിയതിൽ പ്രകോപിതനായി സുഹൃത്തിന്റെ മൂക്കിലിടിച്ച യുവാവ് അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ ...

പോലീസിന് നേരെ മർദ്ദനം; യുവാക്കൾ പിടിയിൽ

പോലീസിന് നേരെ മർദ്ദനം; യുവാക്കൾ പിടിയിൽ

വയനാട്: കണിയാമ്പറ്റയിൽ പോലീസിന് നേരെ യുവാക്കളുടെ മർദ്ദനം. വയനാട് കമ്പളക്കാട് സ്റ്റേഷനിലെ എസ്‌ഐയ്ക്ക് ഉൾപ്പെടെയാണ് മർദ്ദനമേറ്റത്. മയക്കുമരുന്നുണ്ടെന്ന് സംശയത്തെ തുടർന്നുള്ള ദേഹ പരിശോധനയ്ക്കിടയിലാണ് പോലീസിനെ യുവാക്കൾ മർദ്ദിച്ചത്. ...

നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം; മദ്യലഹരിയിൽ വടിവാളുമായെത്തി ചില്ല് തകർത്തു; അക്രമികൾ പിടിയിൽ

നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം; മദ്യലഹരിയിൽ വടിവാളുമായെത്തി ചില്ല് തകർത്തു; അക്രമികൾ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സിന് നേരെ ആക്രമണം. ബൈക്കിൽ വടിവാളുമായെത്തിയ രണ്ടുപേർ ബസിന്റെ ഗ്ലാസ് അടിച്ചു തകർത്തു. കഴിഞ്ഞദിവസം വൈകീട്ട് നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് ...

മെക്സിക്കോയിൽ ലഹരിമാഫിയയുടെ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു; 11 പേരും പോലീസുകാർ

മെക്സിക്കോയിൽ ലഹരിമാഫിയയുടെ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു; 11 പേരും പോലീസുകാർ

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ രണ്ടിടത്തായി നടന്ന ആക്രമണത്തിൽ 11 പോലീസുകാർ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. ലഹരിമാഫിയയുമായുള്ള ഏറ്റുമുട്ടലിലാണ് 11 പോലീസുകാർ കൊല്ലപ്പെട്ടത്. ദക്ഷിണ മെക്‌സിക്കോയിലെ കോയുകാ ...

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ച് പ്രതി

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ച് പ്രതി

കോട്ടയം: എരുമേലിയിൽ വനിതാ എസ്‌ഐയ്ക്ക് പ്രതിയുടെ മർദ്ദനം. അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ്‌ഐ ശാന്തി കെ ബാബുവിനാണ് പ്രതിയുടെ മർദ്ദനമേറ്റത്. എസ്‌ഐയെ അസഭ്യം പറയുകയും ...

ഇസ്രായേൽ അതിർത്തിയിൽ ലെബനനിൽ നിന്ന് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരസംഘടന

ഇസ്രായേൽ അതിർത്തിയിൽ ലെബനനിൽ നിന്ന് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരസംഘടന

ജറുസലേം: ഇസ്രായേൽ അതിർത്തിയിൽ മിസൈൽ ആക്രമണം നടത്തി ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ള. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തെ ...

വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം; നാലുപേർ പോലീസ് കസ്റ്റഡിയിൽ

വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം; നാലുപേർ പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പെരിഞ്ഞനത്ത് സ്വകാര്യ ബസിലെ വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം. കൊറ്റംകുളത്ത് വച്ച് കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിർത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ...

നടുറോഡിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന് സന്ദേശം; സംഭവ സ്ഥലത്തെത്തിയപ്പോൾ പ്രശ്‌നങ്ങളില്ല; വിവരം അറിയിച്ച ആളെ മർദ്ദിച്ച് പോലീസ്

നടുറോഡിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന് സന്ദേശം; സംഭവ സ്ഥലത്തെത്തിയപ്പോൾ പ്രശ്‌നങ്ങളില്ല; വിവരം അറിയിച്ച ആളെ മർദ്ദിച്ച് പോലീസ്

തിരുവനന്തപുരം: നടുറോഡിലെ അതിക്രമം അറിച്ചയാളെ പോലീസ് മർദ്ദിച്ചന്ന് പരാതി. പോലീസ് വാഹനത്തിന്റെ ബോണറ്റിൽ തലയിടിപ്പിച്ചെന്നും കഴുത്തിന് കുത്തി പിടിച്ചെന്നും പരാതിയിൽ പറയുന്നു. കൊല്ലം സ്വദേശി സാനിഷിനെയാണ് പോലീസ് ...

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് നേരെ സംഘം ചേർന്ന് മർദ്ദനം

കോഴിക്കോട്: പുതുപ്പാടിയിൽ ഒട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം. സംഘം ചേർന്ന് മർദ്ദിച്ചതായാണ് പരാതി. പുതുപ്പാടി സ്വദേശി ശിവജിയ്ക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം പ്രദേശത്തെ കള്ളുഷാപ്പിൽ സംഘർഷം നടന്നതിന് ...

മറയൂരിൽ വനം വകുപ്പ് വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണം

കാട്ടാനയുടെ ചവിട്ടേറ്റ് 45-കാരന് ദാരുണാന്ത്യം

വയനാട്: വയനാട്-തമിഴ്‌നാട് അതിർത്തിയായ നീലഗിരി കോരംചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് നീലഗിരി സ്വദേശി കുമാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കാട്ടാനയുടെ ചവിട്ടേറ്റ ...

Page 5 of 25 1 4 5 6 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist