മസാജ് തെറാപ്പിയുടെ മറവിൽ അതിക്രമം; ഡൽഹി സ്വദേശിക്ക് ഓസ്‌ട്രേലിയൻ കോടതി 13 വർഷം തടവ് വിധിച്ചു
സിഡ്നി: ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവേ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് കോടതി ...
























