australia - Janam TV

australia

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം;തണുപ്പിക്കാന്‍ മഴയെത്തുമോ എന്ന ആശങ്കയില്‍ ആരാധകര്‍; ടീമുകള്‍ ഇന്ന് അനന്തപുരിയിൽ

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം;തണുപ്പിക്കാന്‍ മഴയെത്തുമോ എന്ന ആശങ്കയില്‍ ആരാധകര്‍; ടീമുകള്‍ ഇന്ന് അനന്തപുരിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിലാഴ്ത്തി വിരുന്നെത്തിയ ടി20ക്ക് മഴ വില്ലനാവുമോ എന്ന ആശങ്കയില്‍ ആരാധകര്‍. രണ്ടാം ടി20ക്കായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ന് തലസ്ഥാനത്ത് എത്തും. ലോകകപ്പിന് മുന്നോടിയായി ...

ആളും ആരവുമില്ല…! ഒറ്റയാനായി നാട്ടില്‍ തിരിച്ചെത്തി ലോകകപ്പ് നായകന്‍; കാണാം വീഡിയോ

ആളും ആരവുമില്ല…! ഒറ്റയാനായി നാട്ടില്‍ തിരിച്ചെത്തി ലോകകപ്പ് നായകന്‍; കാണാം വീഡിയോ

ഏകദിന ലോകകപ്പ് നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടില്‍ തിരിച്ചെത്തി. ലോക കിരീടവുമായെത്തിയ താരത്തെ സ്വീകരിക്കാന്‍ ചുരുക്കം ആരാധകര്‍ പോലും എത്തിയില്ല എന്നുള്ളതാണ് ഏറെ കൗതുകകരം. കുറച്ച് മാദ്ധ്യമ ...

ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ടി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ജോഷ് ...

കൈയ്യിൽ പണം വേണ്ട , ഇത് ഡിജിറ്റൽ ഇന്ത്യ ; തെരുവോരത്തെ കടയിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച് , പണം യുപിഐ വഴി നൽകി ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി

കൈയ്യിൽ പണം വേണ്ട , ഇത് ഡിജിറ്റൽ ഇന്ത്യ ; തെരുവോരത്തെ കടയിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച് , പണം യുപിഐ വഴി നൽകി ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി

ന്യൂഡൽഹി : ഡൽഹിയിലെ തെരുവോരങ്ങളിൽ സുരക്ഷാഭടന്മാരുടെ അകമ്പടിയില്ലാതെ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് . ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണാനാണ് ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ...

എന്ത് ഗംഭീരം..!ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബാബര്‍ അസം

എന്ത് ഗംഭീരം..!ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബാബര്‍ അസം

ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആറാം ലോക കിരീടത്തില്‍ ഓസ്‌ട്രേലിയ മുത്തമിട്ടത്. പത്തു മത്സരം പരാജയമറിയാതെ എത്തിയ ഇന്ത്യ കലാശപോരില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ ഉജ്ജ്വല ...

ഇന്ത്യ-ഓസ്ട്രേലിയ 2+2 മന്ത്രിതല ചർച്ച നാളെ; ഭാരതത്തിലെത്തി പ്രതിരോധ, വി​ദേശകാര്യ മന്ത്രിമാർ

ഇന്ത്യ-ഓസ്ട്രേലിയ 2+2 മന്ത്രിതല ചർച്ച നാളെ; ഭാരതത്തിലെത്തി പ്രതിരോധ, വി​ദേശകാര്യ മന്ത്രിമാർ

ന്യൂഡൽഹി: ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പു മന്ത്രിയുമായ റിച്ചാർഡ് മാൾസും വിദേശകാര്യമന്ത്രി പെന്നി വോങ്ങും ഇന്ത്യയിലെത്തി. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വിദേശകാര്യ, പ്രതിരോധ വകുപ്പ് മന്ത്രിമാർ തമ്മിൽ നടത്തുന്ന ...

വാര്‍ണറെ വീഴ്‌ത്തി ഷമി,മാര്‍ഷിനെ മാര്‍ക്ക് ചെയ്ത് ബുമ്ര; അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് വിക്കറ്റ് നഷ്ടം

വാര്‍ണറെ വീഴ്‌ത്തി ഷമി,മാര്‍ഷിനെ മാര്‍ക്ക് ചെയ്ത് ബുമ്ര; അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് വിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: കലാശ പോരിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. അഞ്ചോവറിനിടെ വാർണറെയും മാർഷിനെയുമാണ് മടക്കിയത്. ഇരുവരും ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി നിൽക്കെയാണ് ഇന്ത്യൻ ...

കാലിടറിയെങ്കിലും കടപുഴകിയില്ല…! കലാശ പോരില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; ഇനി പ്രതീക്ഷ ബൗളിംഗില്‍

കാലിടറിയെങ്കിലും കടപുഴകിയില്ല…! കലാശ പോരില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; ഇനി പ്രതീക്ഷ ബൗളിംഗില്‍

അഹമ്മദാബാദ്: ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിര പതറിയ മത്സരത്തില്‍ ഒസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. 240 റണ്‍സിന് എല്ലാവരും പുറത്തായി. ഫൈനലില്‍ ഓസീസിന്റെ മൂര്‍ച്ചയേറി ബൗളിംഗിന് മുന്നില്‍ പതറിയ ...

ആക്രമണം അഴിച്ചുവിട്ട് നായകന്‍; പുതുജീവന്‍ കിട്ടിയ ഗില്ല് വീണു; അറിയാം സ്‌കോര്‍ അപ്ഡേറ്റ്

ആക്രമണം അഴിച്ചുവിട്ട് നായകന്‍; പുതുജീവന്‍ കിട്ടിയ ഗില്ല് വീണു; അറിയാം സ്‌കോര്‍ അപ്ഡേറ്റ്

അഹമ്മദാബാദ്: ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗില്‍ പടികടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണത്തിന് തുടക്കമിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മൂന്ന് ഫോറും രണ്ടു സിക്സുമായി നായകൻ തന്നെയാണ് മുന്നിൽ നിന്ന് ...

ആര്‍ത്തലച്ച് നീല സാഗരം, അലയടിച്ച് വന്ദേമാതരം; കലാശ പോരിനൊരുങ്ങിയ മോദി സ്‌റ്റേഡിയത്തില്‍ വ്യോമസേനയുടെ ആകാശ വിസ്മയം

ആര്‍ത്തലച്ച് നീല സാഗരം, അലയടിച്ച് വന്ദേമാതരം; കലാശ പോരിനൊരുങ്ങിയ മോദി സ്‌റ്റേഡിയത്തില്‍ വ്യോമസേനയുടെ ആകാശ വിസ്മയം

അഹമ്മദാബാദ്: ലോകകപ്പിലെ അവസാന അങ്കത്തിന് മിനിട്ടകള്‍ ശേഷിക്കെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെയും അഹമ്മദാബാദ് നഗരത്തെയും ആവേശത്തിലാഴ്ത്തി ആരാധകര്‍. 140 കോടി ജനങ്ങളുടെ സ്വപ്‌നം പേറി ഒന്നരലക്ഷത്തോളം പേരാണ് ...

ഫൈനലിൽ വെല്ലുവിളി മുഹമ്മദ് ഷമി മാത്രം; പക്ഷെ അദ്ദേഹത്തെ ഞങ്ങളുടെ ബാറ്റർമാർ നേരിടും: പാറ്റ് കമ്മിൻസ്

ഫൈനലിൽ വെല്ലുവിളി മുഹമ്മദ് ഷമി മാത്രം; പക്ഷെ അദ്ദേഹത്തെ ഞങ്ങളുടെ ബാറ്റർമാർ നേരിടും: പാറ്റ് കമ്മിൻസ്

ലോകകപ്പിന്റെ കലാശപ്പോരിൽ പാറ്റ് കമ്മിൻസിനും സംഘത്തിനും ഇന്ത്യയുടെ ബാറ്റർമാരെയും ബൗളർമാരെയും മാത്രം പേടിച്ചാൽ പോരാ... ഇന്ത്യൻ ആരാധകർ ഉയർത്തുന്ന വെല്ലുവിളികളെയും അതിജീവിക്കേണ്ടി വരും.. വെല്ലുവിളികളെ അതിജീവിക്കാൻ തയ്യാറാണെന്നും ...

ഫൈനൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരുടെ പട്ടിക പുറത്ത്; കെറ്റിൽബറോ ഇത്തവണയും ഇന്ത്യക്ക് പണിയാകുമോ..?

ഫൈനൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരുടെ പട്ടിക പുറത്ത്; കെറ്റിൽബറോ ഇത്തവണയും ഇന്ത്യക്ക് പണിയാകുമോ..?

ലോകകപ്പിലെ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരുടെ പട്ടിക പുറത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്വേർത്ത് എന്നിവരാണ് ഓൺ ഫീൽഡ് അമ്പയർമാർ. ജോയൽ വിൽസൺ തേർഡ് ...

മൂന്ന് തവണ ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞു കുത്തി;  കങ്കാരുക്കള്‍ കാത്തിരിക്കുന്നത് പിടഞ്ഞു വീഴുന്ന ഇന്ത്യയെ കാണാന്‍; ആധിപത്യത്തിന്റെ വേരറുക്കുമോ…

മൂന്ന് തവണ ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞു കുത്തി;  കങ്കാരുക്കള്‍ കാത്തിരിക്കുന്നത് പിടഞ്ഞു വീഴുന്ന ഇന്ത്യയെ കാണാന്‍; ആധിപത്യത്തിന്റെ വേരറുക്കുമോ…

2003 ലോകകപ്പ് ഫൈനലിലിന്റെ തനിയാവര്‍ത്തനം, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച അരങ്ങേറുന്ന കലാശ പോരിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ അന്നുണ്ടായ ഫലമല്ല 20 വര്‍ഷങ്ങള്‍ക്കിപ്പും 140 കോടി ...

ഫൈനലില്‍ ഇന്ത്യയെ എങ്ങനെ കീഴടക്കും…? അതൊരു മികച്ച ചോദ്യമെന്ന് സ്റ്റീവന്‍ സ്മിത്ത്; ഇതാണ് ആ മറുപടി

ഫൈനലില്‍ ഇന്ത്യയെ എങ്ങനെ കീഴടക്കും…? അതൊരു മികച്ച ചോദ്യമെന്ന് സ്റ്റീവന്‍ സ്മിത്ത്; ഇതാണ് ആ മറുപടി

ദക്ഷിണാഫ്രിക്കയെ സെമിയില്‍ കനത്ത പോരാട്ടത്തിനൊടുവിലാണ് ഓസീസ് കീഴടക്കിയത്. ഫൈനലില്‍ ഇന്ത്യയെ നേരിടാനെത്തുന്ന അവര്‍ക്ക് വെല്ലുവിളികളേറെയാണ്. ഇതിനിടെ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കാനാവുമോ? എങ്ങനെ കഴിയും എന്നെല്ലാമുള്ള ചോദ്യമാണ് സ്മിത്തിന് ...

വീണ്ടും പടിക്കല്‍ വീണുടഞ്ഞു  പ്രോട്ടീസിന്റെ ലോകകപ്പ് സ്വപ്നം; ഫൈനലിൽ കടന്നുകൂടി ഓസ്ട്രേലിയ

വീണ്ടും പടിക്കല്‍ വീണുടഞ്ഞു പ്രോട്ടീസിന്റെ ലോകകപ്പ് സ്വപ്നം; ഫൈനലിൽ കടന്നുകൂടി ഓസ്ട്രേലിയ

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ലോകകപ്പ് ഫൈനലിൽ കയറി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. മികച്ച തുടക്കമാണ് ...

പ്രോട്ടീസിന് പൂട്ടിട്ട് ഓസീസ്; വിജയലക്ഷ്യം 213 റൺസ്

പ്രോട്ടീസിന് പൂട്ടിട്ട് ഓസീസ്; വിജയലക്ഷ്യം 213 റൺസ്

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയയുടെ പേസ് പട. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49. 4 ...

പതിവ് തെറ്റിയില്ല..! സെമിയില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; അനുഗ്രഹമായി മഴ

പതിവ് തെറ്റിയില്ല..! സെമിയില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; അനുഗ്രഹമായി മഴ

കൊല്‍ക്കത്ത: നോക്കൗട്ടില്‍ മുട്ടിടിക്കുന്ന പതിവ് ഇക്കുറിയും തെറ്റിക്കാതെയാണ് ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ്.12 ഓവറിനിടെ പ്രോട്ടീസിന്റെ മുന്‍നിര അപ്പാടെ തകര്‍ന്നു. ആദ്യ മൂന്നു പേര്‍ രണ്ടക്കം കാണാതെ ...

നോക്കൗട്ടില്‍ കലമുടയ്‌ക്കുന്ന പ്രോട്ടീസും കാലിടാറത്ത ഓസീസും; ഈഡനിലറിയാം ഇന്ത്യയുടെ എതിരാളിയെ

നോക്കൗട്ടില്‍ കലമുടയ്‌ക്കുന്ന പ്രോട്ടീസും കാലിടാറത്ത ഓസീസും; ഈഡനിലറിയാം ഇന്ത്യയുടെ എതിരാളിയെ

കൊല്‍ക്കത്ത: അഹമ്മദാബാദില്‍ ഇന്ത്യ കാത്തിരിക്കുന്ന എതിരാളിയെ കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നറിയാം. നോക്കൗട്ടുകളിൽ കലമുടയ്ക്കുന്ന ശീലം കൂടപിറപ്പായ പ്രോട്ടീസും കലാശ പോരുകളില്‍ കാലിടറാത്ത ഓസീസും ഇന്ന് സന്തോഷ ...

42 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ പല്ലികൾ കൂട്ടത്തോടെ വീണ്ടും തിരിച്ചെത്തി; അമ്പരന്ന് ശാസ്ത്രലോകം!

42 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ പല്ലികൾ കൂട്ടത്തോടെ വീണ്ടും തിരിച്ചെത്തി; അമ്പരന്ന് ശാസ്ത്രലോകം!

വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ജീവികൾ തിരിച്ച് വരുമോ? മൺമറഞ്ഞുപോയ ജീവികളുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ പൂർണമായും തള്ളി കളയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വാർത്തകളാണ് ...

ഓസ്‌ട്രേലിയയുടെ ഭാഗമായിരുന്ന ഭൂഖണ്ഡത്തെ ഏഷ്യയിൽ കണ്ടെത്തി!! തിരികെ കിട്ടിയത് 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം; അമ്പരന്ന് ലോകം

ഓസ്‌ട്രേലിയയുടെ ഭാഗമായിരുന്ന ഭൂഖണ്ഡത്തെ ഏഷ്യയിൽ കണ്ടെത്തി!! തിരികെ കിട്ടിയത് 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം; അമ്പരന്ന് ലോകം

ഓസ്‌ട്രേലിയയിൽ നിന്ന് വേർപിരിഞ്ഞ് അപ്രത്യക്ഷമായ ഭൂഖണ്ഡത്തെ 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ആർഗോലാൻഡ് എന്ന് വിളിക്കുന്ന ഭൂപ്രദേശമാണ് നെതർലാൻഡിലെ ഉട്രെക്റ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. തെക്കുകിഴക്കൻ ...

മാസ്മരികം ബിഗ് ഷോ..! ആരാധക മനസുകൾക്കൊപ്പം അഫ്ഗാനെയും കീഴടക്കി മാക്‌സ് വെൽ, ചരിത്രത്തിലെ മികച്ച വിജയം

മാസ്മരികം ബിഗ് ഷോ..! ആരാധക മനസുകൾക്കൊപ്പം അഫ്ഗാനെയും കീഴടക്കി മാക്‌സ് വെൽ, ചരിത്രത്തിലെ മികച്ച വിജയം

മുംബൈ: അഫ്ഗാൻ ടീമിനെ മാത്രമായിരുന്നില്ല ക്രിക്കറ്റ് ആരാധകരുടെ മനസുകൂടിയാണ് മാക്‌സ് വെൽ കീഴടക്കിയത്. ഒരു യോദ്ധാവിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവ് പറയുകയല്ലാതെ മറ്റൊരു വഴിയും ഇല്ലാത്ത നിരായുധരായിരുന്നു ...

അഫ്ഗാനെതിരെ ഓസീസിന് ബാറ്റിംഗ് തകർച്ച;15 ഓവറുകൾ പിന്നിട്ടപ്പോൾ നഷ്ടമായത് 5 വിക്കറ്റുകൾ

അഫ്ഗാനെതിരെ ഓസീസിന് ബാറ്റിംഗ് തകർച്ച;15 ഓവറുകൾ പിന്നിട്ടപ്പോൾ നഷ്ടമായത് 5 വിക്കറ്റുകൾ

മുംബൈ : ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. 292 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 16 ഓവർ പിന്നിടുമ്പോൾ 87 റൺസിന് 6 വിക്കറ്റെന്ന ...

ലോകകപ്പിലെ സദ്രാന്റെ മിന്നും പ്രകടനം; ഓസീസിന് 292 റൺസ് വിജയലക്ഷ്യം

ലോകകപ്പിലെ സദ്രാന്റെ മിന്നും പ്രകടനം; ഓസീസിന് 292 റൺസ് വിജയലക്ഷ്യം

മുംബൈ: ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് 292 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. ...

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അഫ്ഗാന്‍ ടീം അംഗങ്ങളെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സന്ദര്‍ശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം, ഇന്നലെ വൈകിട്ടാണ് താരം സ്റ്റേഡിയത്തിലെത്തി താരങ്ങളുമായി സമയം ചെലവഴിച്ചത്. ...

Page 2 of 8 1 2 3 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist