australia - Janam TV
Thursday, July 10 2025

australia

മെൽബണിൽ ഹിറ്റ്മാൻ അവസാനിക്കുന്നോ? അജിത് അ​ഗാർക്കറുമായി ചർച്ച! നിർത്തിപ്പൊരിച്ച് ആരാധകർ

മെൽബണിലും പരാജയമായതോടെ ഇന്ത്യൻ നായകൻ രോ​ഹിത് ശർമ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. താരം കരിയർ അവസാനിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മുൻതാരങ്ങളും വിമർശകരും അലമുറയിടുന്നത്. ഇതിനിടെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ...

ക്യാപ്റ്റന്റെ തന്ത്രങ്ങൾ പാളിയോ? രോഹിത്തിനെതിരെ വിമർശനവുമായി ഗവാസ്കറും രവി ശാസ്ത്രിയും

വിമർശകരുടെ വായടപ്പിക്കാനാകാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മെൽബൺ ടെസ്റ്റിൽ ഓപ്പണറായിറങ്ങിയ താരം 3 റൺസിന് പുറത്തായതോടെ വീണ്ടും വിമർശന ശരങ്ങൾ കൂടുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ താരത്തിന്റെ ...

അരങ്ങേറ്റക്കാരനെ ചൊറിഞ്ഞ് പണിമേടിച്ചു; വിലക്കില്ല, പിഴ മാത്രം; കഷ്ടിച്ച് രക്ഷപ്പെട്ട് കോലി

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ താരം സാം കോൺസ്റ്റസിനെ വെറുതെ പോയി ചൊറിഞ്ഞ വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴചുമത്തി. ഓസ്‌ട്രേലിയൻ ...

ക്ലൈമാക്സിൽ മഴയുടെ എൻട്രി; ഗാബയിൽ “സമനില” തെറ്റാതെ ഇന്ത്യയും ഓസ്ട്രേലിയയും

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ-ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പ്രതീക്ഷിച്ചതുപോലെ സമനിലയിൽ. അഞ്ചാം ദിനത്തിലെ അവസാന സെഷൻ മഴ മൂലം തടസ്സപ്പെട്ടതോടെയാണ് മത്സരം സമനിലയായത്. ഏഴിന് 89 ...

സമനില ഇന്ത്യക്ക് ഗുണം ചെയ്യുമോ? ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശ പോരിന് ആരൊക്കെ? മാറിമറിഞ്ഞ് ടേബിൾ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മാറി മറിഞ്ഞ് ടീമുകളുടെ പോയിന്റ് നില. ന്യൂസിലൻഡ് ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതോടെ ഇരുവരുടെയും ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് ...

ഇനി ഹേസിൽവുഡ് ഇല്ല, ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ നിന്ന് പുറത്ത്

ബ്രിസ്ബെയ്നിൽ ​ഗാബ ടെസ്റ്റ് പുരോ​ഗമിക്കുന്നതിനിടെ ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടിയായി പേസറുടെ പരിക്ക്. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന ജോഷ് ഹേസിൽവുഡിനാണ് വീണ്ടും പരിക്കേറ്റത്. താരത്തിന് നാലാം ദിനം പരിക്കേറ്റ് ...

രക്ഷകനായി അവതരിച്ച് മഴ, പോകുന്നത് ഇന്നിം​ഗ്സ് തോൽവിയിലേക്ക്; ​ഗാബയിൽ പിടിമുറുക്കി ഓസ്ട്രേലിയ

ബ്രിസ്ബെയ്ൻ: ​ഗാബയിൽ കോരിച്ചൊരിഞ്ഞ മഴ ഇന്ത്യക്ക് അനു​ഗ്രഹമാകുന്നു. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ 51 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 445-ൽ ...

പഞ്ഞിക്കിട്ട് “തല”യും സംഘവും; ഗാബയിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ; മാനം കാത്ത് ബുമ്ര

ബ്രിസ്ബെയ്ൻ: ​ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് ആതിഥേയർ അടിച്ചുക്കൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ...

​ഗാബയിൽ നിറഞ്ഞാടി മഴ! ആദ്യ ദിവസം കൊണ്ടുപോയി, ഇനി നാളെ ​

ബ്രിസ്ബെയ്ൻ ഗാബ ടെസ്റ്റിലെ ആദ്യ ദിനം മഴയെടുത്തു. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസാണ് നേടിയത്. 19 റൺസുമായി ഉസ്മാൻ ...

മന്ദാനയ്‌ക്ക് സെഞ്ച്വറി, എന്നിട്ടും തോറ്റു; പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങിയ ഇന്ത്യൻ വനിതകളെ വീണ്ടും തോൽപ്പിച്ച് ഓസ്ട്രേലിയ പരമ്പര 3-0 ന് തൂത്തുവാരി. അവസാന മത്സരത്തിൽ 83 റൺസിനായിരുന്നു തോൽവി. പെർത്തിലെ വാക്ക ...

WTC പോയിന്റ് ടേബിളിൽ വൻ അട്ടിമറി! ഒന്നാം സ്ഥാനം കയ്യടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യ വീണു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. രണ്ടാം ടെസ്റ്റിൽ ...

തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്

പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. ...

തല്ലി തലയുയർത്തി ഹെഡ്! കരുത്തുകാട്ടി സിറാജും ബുമ്രയും; അഡ്‌ലെയ്ഡില്‍ വിറച്ച് തുടങ്ങി ഇന്ത്യ

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിം​ഗ്സ് അവസാനിപ്പിച്ചത് 157 റൺസിന്റെ ലീഡോടെ. ജസ്പ്രിത് ബുമ്ര-മുഹമ്മദ് സിറാജ് സഖ്യമാണ് ട്രാവിസ് ഹെഡ് നയിച്ച ബാറ്റിം​ഗ് നിരയെ തടഞ്ഞു നിർത്തിയത്. 87.3 ...

ഇന്ത്യൻ ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; താരങ്ങളുമായി കുശലം പറഞ്ഞ് അൽബനീസ്

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിന് മുന്നോടിയായി പാർലമെന്റിലായിരുന്നു ഇരു ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, മുന്നിലെത്തി ജയ്സ്വാളും കോലിയും

ന്യൂഡൽഹി: ഐസിസി മെൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പെർത്തിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ...

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രം ഓസ്ട്രേലിയയിൽ; അഷ്ടമംഗല ദേവപ്രശ്നം നടത്തി മെൽബൺ അയ്യപ്പ സേവാസംഘം

കാൻബെറ: ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു. ശബരിമല ക്ഷേത്രത്തിൻറെ മാതൃകയിൽ മെൽബണിലാണ് ക്ഷേത്രം നിർമിക്കുന്നത്. തെക്കുകിഴക്കൻ ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയുടെ തീരദേശ തലസ്ഥാനമാണ് ...

പെർത്തിൽ കങ്കാരുക്കളെ വറുത്ത് ഇന്ത്യ! ആദ്യ ടെസ്റ്റിൽ വമ്പൻ ജയം, വിമർശകർക്ക് മറുപടി

പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയൻ ചെറുത്ത്നില്പിന് ഇന്ത്യയുടെ വിജയം അല്പമൊന്ന് വൈകിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ കൂറ്റൻ ജയമാണ് ...

തലയറുത്ത് ബുമ്ര! പെർത്തിൽ വിറച്ച് ഓസീസ്; ഇന്ത്യ വമ്പൻ ജയത്തിലേക്ക്

പെർത്തിൽ ഇന്ത്യയുടെ വിജയം വൈകിപ്പിക്കുന്ന കൂട്ടുകെട്ട് പൊളിച്ച് നായകൻ ജസ്പ്രീത് ബുമ്രയുടെ കാമിയോ റോൾ. മിച്ചൽ മാർഷ്-ട്രാവിസ് ഹെഡ് സഖ്യം 87 പന്തിൽ 82 റൺസ് ചേർത്ത് ...

ഇന്ത്യ ഓൺ ഫയർ! പെർത്തിൽ കോലിയുടെ തിരിച്ചുവരവ്; അടിപതറി ഓസീസ്

പെർത്ത്: പെർത്ത് ടെസ്റ്റിൽ കരിയറിലെ 30-ാം ടെസ്റ്റ് സെഞ്ച്വറി നേടി വിരാട് കോലി. ഇതോടെ ഒന്നരവർഷത്തെ സെഞ്ച്വറി വരൾച്ചയ്ക്കാണ് കോലി വിരാമമിട്ടത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ...

ക്യാപ്റ്റൻ ബുമ്ര നയിച്ച ആക്രമണത്തിൽ അടിവേരിളകി ഓസ്ട്രേലിയ; നൂറ് കടക്കാൻ മുട്ടിലിഴയുന്നു

ബോർഡർ-​ഗവാസ്കർ ട്രോഫിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 ന് പുറത്താക്കിയ ഓസ്ട്രേലിയയെ ഛിന്നഭിന്നമാക്കി ക്യാപ്റ്റൻ ബുമ്ര നയിക്കുന്ന ഇന്ത്യൻ പേസ് നിര. 25 ഓവറിൽ ...

നിലനിർത്താൻ ഇന്ത്യ, തിരിച്ചെടുക്കാൻ ഓസ്ട്രേലിയ; ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് നാളെ തുടക്കം

ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് നാളെ ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താൻ ഇന്ത്യയും തിരികെ പിടിക്കാൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ തീപാറും. തുടർച്ചയായ മൂന്നാം തവണ ...

അവനെ ചൊറിയാൻ നിൽക്കേണ്ട! വലിയ പണികിട്ടും; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി വാട്സൺ

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് മുൻപ് പാറ്റ് കമിൻസിനും സംഘത്തിനും മുന്നറിയിപ്പ് നൽകി ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വാട്സൺ. ഫീൾഡിൽ കോലിയെ ചൊറിയാതിരുന്നാൽ അദ്ദേഹത്തെ ശാന്തനാക്കാൻ കഴിയുമെന്നാണ് വാട്സൻ്റെ ...

പാകിസ്താനെ “വെള്ള പൂശി” ഓസ്ട്രേലിയ; മൂന്നാം ടി20യിലും തോറ്റമ്പി പച്ചപ്പട

ഓസ്ട്രേലിയക്ക് എതിരെയുള്ള ടി20 പരമ്പരയിൽ പാകിസ്താന് സമ്പൂർണ പരാജയം. അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ ആധികാരിക ജയമാണ് കങ്കാരുകൾ സ്വന്തമാക്കിയത്. 52 പന്ത് ശേഷിക്കെയായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ...

രോഹിത്തില്ല, ഗില്ലും പുറത്ത്; ടീം ഇന്ത്യയെ ബുമ്ര നയിക്കും; പെർത്തിലെ ടെസ്റ്റിൽ യുവതാരങ്ങൾക്ക് അവസരം

ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി യുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര ...

Page 2 of 12 1 2 3 12