australia - Janam TV

australia

42 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ പല്ലികൾ കൂട്ടത്തോടെ വീണ്ടും തിരിച്ചെത്തി; അമ്പരന്ന് ശാസ്ത്രലോകം!

42 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ പല്ലികൾ കൂട്ടത്തോടെ വീണ്ടും തിരിച്ചെത്തി; അമ്പരന്ന് ശാസ്ത്രലോകം!

വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ജീവികൾ തിരിച്ച് വരുമോ? മൺമറഞ്ഞുപോയ ജീവികളുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ പൂർണമായും തള്ളി കളയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വാർത്തകളാണ് ...

ഓസ്‌ട്രേലിയയുടെ ഭാഗമായിരുന്ന ഭൂഖണ്ഡത്തെ ഏഷ്യയിൽ കണ്ടെത്തി!! തിരികെ കിട്ടിയത് 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം; അമ്പരന്ന് ലോകം

ഓസ്‌ട്രേലിയയുടെ ഭാഗമായിരുന്ന ഭൂഖണ്ഡത്തെ ഏഷ്യയിൽ കണ്ടെത്തി!! തിരികെ കിട്ടിയത് 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം; അമ്പരന്ന് ലോകം

ഓസ്‌ട്രേലിയയിൽ നിന്ന് വേർപിരിഞ്ഞ് അപ്രത്യക്ഷമായ ഭൂഖണ്ഡത്തെ 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ആർഗോലാൻഡ് എന്ന് വിളിക്കുന്ന ഭൂപ്രദേശമാണ് നെതർലാൻഡിലെ ഉട്രെക്റ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. തെക്കുകിഴക്കൻ ...

മാസ്മരികം ബിഗ് ഷോ..! ആരാധക മനസുകൾക്കൊപ്പം അഫ്ഗാനെയും കീഴടക്കി മാക്‌സ് വെൽ, ചരിത്രത്തിലെ മികച്ച വിജയം

മാസ്മരികം ബിഗ് ഷോ..! ആരാധക മനസുകൾക്കൊപ്പം അഫ്ഗാനെയും കീഴടക്കി മാക്‌സ് വെൽ, ചരിത്രത്തിലെ മികച്ച വിജയം

മുംബൈ: അഫ്ഗാൻ ടീമിനെ മാത്രമായിരുന്നില്ല ക്രിക്കറ്റ് ആരാധകരുടെ മനസുകൂടിയാണ് മാക്‌സ് വെൽ കീഴടക്കിയത്. ഒരു യോദ്ധാവിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവ് പറയുകയല്ലാതെ മറ്റൊരു വഴിയും ഇല്ലാത്ത നിരായുധരായിരുന്നു ...

അഫ്ഗാനെതിരെ ഓസീസിന് ബാറ്റിംഗ് തകർച്ച;15 ഓവറുകൾ പിന്നിട്ടപ്പോൾ നഷ്ടമായത് 5 വിക്കറ്റുകൾ

അഫ്ഗാനെതിരെ ഓസീസിന് ബാറ്റിംഗ് തകർച്ച;15 ഓവറുകൾ പിന്നിട്ടപ്പോൾ നഷ്ടമായത് 5 വിക്കറ്റുകൾ

മുംബൈ : ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. 292 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 16 ഓവർ പിന്നിടുമ്പോൾ 87 റൺസിന് 6 വിക്കറ്റെന്ന ...

ലോകകപ്പിലെ സദ്രാന്റെ മിന്നും പ്രകടനം; ഓസീസിന് 292 റൺസ് വിജയലക്ഷ്യം

ലോകകപ്പിലെ സദ്രാന്റെ മിന്നും പ്രകടനം; ഓസീസിന് 292 റൺസ് വിജയലക്ഷ്യം

മുംബൈ: ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് 292 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. ...

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അഫ്ഗാന്‍ ടീം അംഗങ്ങളെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സന്ദര്‍ശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം, ഇന്നലെ വൈകിട്ടാണ് താരം സ്റ്റേഡിയത്തിലെത്തി താരങ്ങളുമായി സമയം ചെലവഴിച്ചത്. ...

സൂപ്പർ താരത്തിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ മത്സരം ഈ ഓസീസ് സൂപ്പർ താരത്തിന് നഷ്ടമായേക്കും

സൂപ്പർ താരത്തിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ മത്സരം ഈ ഓസീസ് സൂപ്പർ താരത്തിന് നഷ്ടമായേക്കും

അഹമ്മദാബാദ്: ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്വെലിന്റെ പരിക്ക്. ഗോൾഫ് കോർട്ടിൽനിന്ന് മടങ്ങുന്നതിനിടെ കാൽതെറ്റി വീണായിരുന്നു താരത്തിന്റെ തലയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ വിവരവും അടുത്ത ...

‘റെക്കോർഡ് ജയം’; ഡച്ചുപടയ്‌ക്കെതിരെ ഓസീസിന് ഐതിഹാസിക വിജയം

‘റെക്കോർഡ് ജയം’; ഡച്ചുപടയ്‌ക്കെതിരെ ഓസീസിന് ഐതിഹാസിക വിജയം

ഏകദിന ലോകകപ്പിലെ 24-ാം മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ഐതിഹാസിക വിജയം. 309 റൺസിന്റെ റെക്കോർഡ് ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മാസ്‌ക് വെൽ ഡേവിഡ് വാർണർ എന്നിവർ ബാറ്റുകൊണ്ട് ...

മഹാഗണപതിയുടെ ഗാനങ്ങൾക്ക് ചുവട് വച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകർ ; ഇന്ത്യക്കാർക്കൊപ്പം വന്ദേമാതരവും, ഭാരത് മാതാ കീ ജയും വിളിച്ച് വിദേശികൾ

മഹാഗണപതിയുടെ ഗാനങ്ങൾക്ക് ചുവട് വച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകർ ; ഇന്ത്യക്കാർക്കൊപ്പം വന്ദേമാതരവും, ഭാരത് മാതാ കീ ജയും വിളിച്ച് വിദേശികൾ

ന്യൂഡൽഹി : ലോകകപ്പ് മത്സരം കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് . ഇവരിൽ പലരിലും ഇന്ത്യയോടും ,സനാതനധർമ്മത്തോടുമുള്ള അഭിനിവേശവും ഇപ്പോൾ പ്രകടമാണ് . ...

ഒന്നു നിലത്ത് നിര്‍ത്തടെ…! ബെംഗളുരുവില്‍ പാകിസ്താന്‍ ഓണ്‍ എയര്‍; വാര്‍ണറിനും മാര്‍ഷിനും സെഞ്ച്വറി;ഹാഫ് സെഞ്ച്വറി തികച്ച് ഹാരീസ് റൗഫും ഉസാമയും

ഒന്നു നിലത്ത് നിര്‍ത്തടെ…! ബെംഗളുരുവില്‍ പാകിസ്താന്‍ ഓണ്‍ എയര്‍; വാര്‍ണറിനും മാര്‍ഷിനും സെഞ്ച്വറി;ഹാഫ് സെഞ്ച്വറി തികച്ച് ഹാരീസ് റൗഫും ഉസാമയും

ബെംഗളുരു: ടോസ് നേടി എന്തിന് ബാറ്റിംഗ് ഓസ്‌ട്രേലിയക്ക് നല്‍കി എന്നാകും ബാബര്‍ അസം ചിന്തിക്കുക. ഇന്നിംഗ്‌സ് അവസാനിക്കാന്‍ 15 ഓവറിലേറെ ശേഷിക്കെ പാകിസ്താനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് ...

തോല്‍വിയില്‍ റെക്കോര്‍ഡിട്ട് ശ്രീലങ്ക..! ലോകകപ്പില്‍ ഇതുവരെ പൊട്ടിയത് 42 മത്സരങ്ങള്‍; ഓസ്‌ട്രേലിയയോടും പരാജയം ചോദിച്ച് വാങ്ങി മറ്റൊരു റെക്കോര്‍ഡും

തോല്‍വിയില്‍ റെക്കോര്‍ഡിട്ട് ശ്രീലങ്ക..! ലോകകപ്പില്‍ ഇതുവരെ പൊട്ടിയത് 42 മത്സരങ്ങള്‍; ഓസ്‌ട്രേലിയയോടും പരാജയം ചോദിച്ച് വാങ്ങി മറ്റൊരു റെക്കോര്‍ഡും

ലക്‌നൗ; ഓസ്‌ട്രേലിയയോട് തോല്‍വി ചോദിച്ച് വാങ്ങി ലോകപ്പിലെ പരാജയത്തില്‍ റെക്കോര്‍ഡ് ഇട്ട് ശ്രീലങ്ക. ഇതുവരെ 83 മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക 42 മത്സരങ്ങളാണ് തോറ്റത്. നാണക്കേടിന്റെ റെക്കോര്‍ഡ് ...

അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ…?

അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ…?

ലഖ്നൗ: ടേം പരീക്ഷകള്‍ക്ക് ഉഴപ്പി നടന്ന് കൊല്ല പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങി പാസാകുന്ന പോലൊരു ഓസ്‌ട്രേലിയയുണ്ടായിരുന്നു.അവർ എവിടെയെന്നാണ് ആരാധകരുടെ ചോദ്യം.പ്രതാപ കാലത്തെ കങ്കാരുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ പാറ്റ് ...

കങ്കാരുവിനെ കറിവെച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്ക് ലോകകപ്പിലെ രണ്ടാം തോൽവി

കങ്കാരുവിനെ കറിവെച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്ക് ലോകകപ്പിലെ രണ്ടാം തോൽവി

ലക്‌നൗ: ഓസ്‌ട്രേലിയയുടെ ലോകകപ്പ് മോഹങ്ങൾക്ക് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക. 134 റൺസിന് ഓൾ റൗണ്ട് മികവിലാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകർത്തത്. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും ഓസ്‌ട്രേലിയയുടെ ...

ഈ പിച്ചുകളാണെങ്കില്‍ ഇന്ത്യ തന്നെ ഫേവറീറ്റ്‌സ്….! ഇന്ത്യന്‍ ജയത്തെ പരിഹസിച്ച് മൈക്കിള്‍ വോണ്‍

ഈ പിച്ചുകളാണെങ്കില്‍ ഇന്ത്യ തന്നെ ഫേവറീറ്റ്‌സ്….! ഇന്ത്യന്‍ ജയത്തെ പരിഹസിച്ച് മൈക്കിള്‍ വോണ്‍

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനെയും ഇന്ത്യന്‍ വിജയത്തെയും പരിഹസിച്ച് ഇംഗ്ലണ്ട് ടീം മുന്‍ നായകനും കമന്റേറ്ററുമായ മൈക്കിള്‍ വോണ്‍. പതിവായി ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന വോണ്‍ നിരന്തരം വിമര്‍ശിക്കപ്പെടാറുണ്ട്. ഇന്നലത്ത ...

അതേ കോഹ്‌ലി ഈ ജാര്‍വോ ഇങ്ങെത്തി…!ഇനി ആര് വേണം നിങ്ങള്‍ക്ക്; മൈതാനത്തിറങ്ങിയ ഇംഗ്ലീഷുകാരനെ ഓടിച്ചിട്ട് പിടികൂടി

അതേ കോഹ്‌ലി ഈ ജാര്‍വോ ഇങ്ങെത്തി…!ഇനി ആര് വേണം നിങ്ങള്‍ക്ക്; മൈതാനത്തിറങ്ങിയ ഇംഗ്ലീഷുകാരനെ ഓടിച്ചിട്ട് പിടികൂടി

ചെന്നൈ; ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് ദേശീയ ഗാനം മുഴങ്ങുന്നതിനിടെ മൈതാനത്ത് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് ഒരാളെത്തി. ആളെ ഒന്നുകൂടി ഒന്ന് നോക്കിയപ്പോഴാണ് ഗ്രൗണ്ടിലുണ്ടായിരുന്നവര്‍ക്ക് വന്നത് ചെറിയ പുള്ളി ...

വിശ്വപോരിൽ ജയിച്ച് തുടങ്ങാൻ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരാളി; ചെന്നൈയിൽ മഴ ഭീഷണി

വിശ്വപോരിൽ ജയിച്ച് തുടങ്ങാൻ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരാളി; ചെന്നൈയിൽ മഴ ഭീഷണി

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. 2011ൽ സ്വന്തം ...

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആശ്വാസ വിജയവുമായി ഓസ്‌ട്രേലിയ. 66 റണ്‍സിനാണ് വിജയം. 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എടുക്കാനെ ...

ലോകകപ്പില്‍ ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത്..! അയാള്‍ ടീമിലേക്ക്…?

ലോകകപ്പില്‍ ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത്..! അയാള്‍ ടീമിലേക്ക്…?

ലോകകപ്പിന് സജ്ജരാകുന്ന ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയായി യുവതാരം പരിക്കേറ്റ് പുറത്തായതാണ് സൂചന. കൈക്ക് പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാമ് ടീമില്‍ നിന്ന് പുറത്തായതെന്നാണ് സുചന. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ...

പരമ്പര പിടിക്കാൻ ഇന്ത്യ; ബുമ്രയ്‌ക്ക് വിശ്രമം; ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവൻ സ്മിത്ത്

പരമ്പര പിടിക്കാൻ ഇന്ത്യ; ബുമ്രയ്‌ക്ക് വിശ്രമം; ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവൻ സ്മിത്ത്

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീമ ഇറങ്ങുന്നത്. വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്രയ്ക്ക ...

കങ്കാരുക്കളെ തകർത്ത്….; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

കങ്കാരുക്കളെ തകർത്ത്….; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ഓസിസ് ഉയർത്തിയ 276 റൺസ് വിജയ ലക്ഷ്യം 48.4 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മാൻ ...

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

മൊഹാലി: ടോസ് നഷ്ടപ്പെട്ട് ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 166 റണ്‍സെടുത്ത ഓസിസിന്റെ 4 വിക്കറ്റുകളാണ് നഷ്ടമായത്. 21 റണ്‍സുമായി ...

ഉന്നത വിദ്യാഭ്യാസവും തൊഴിലും; ഓസ്ട്രേലിയയിലെ മികച്ച അവസരങ്ങൾ അറിയാൻ ഇതാ ഒരു അവസരം

ഉന്നത വിദ്യാഭ്യാസവും തൊഴിലും; ഓസ്ട്രേലിയയിലെ മികച്ച അവസരങ്ങൾ അറിയാൻ ഇതാ ഒരു അവസരം

ചെന്നൈ: ഓസ്ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള റോഡ് ഷോ സെപ്തംബർ 12-ന് ചെന്നൈയിൽ നടക്കും. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ(ഓസ്ട്രേഡ്) ...

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

മെൽബൺ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് തൻവീർ സംഗ, നതാൻ എല്ലിസ്, ആരോൺ ...

ജന്മാഷ്ടമി ആഘോഷം ഓസ്‌ട്രേലിയയിലും; മെൽബണിൽ ശോഭായാത്ര

ജന്മാഷ്ടമി ആഘോഷം ഓസ്‌ട്രേലിയയിലും; മെൽബണിൽ ശോഭായാത്ര

സിഡ്‌നി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുള്ള ശോഭായാത്രക്ക് ഓസ്‌ട്രേലിയയിലെ മെൽബൺ ഒരുങ്ങുന്നു. ഈ മാസം ഒൻപതിന് വൈകിട്ട് 3 .30ന് മെൽബണിലെ പ്രശസ്തമായ ശിവ വിഷ്ണു ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist