ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു
തൃശൂർ: ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു. തൃശൂർ കുന്നംകുളത്താണ് സംഭവം. മരത്തംകോട് സ്വദേശി ബിന്നി വർഗീസിൻറെ മകൾ എൽസയാണ് കിണറ്റിൽ വീണത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ...
























